"ഗവ. യു.പി.എസ്സ് കടയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{prettyurl|Govt. U. P. S Kadakkal}} | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സ്വപ്‍ന ജി നായർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജെ എം മർഫി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി | ||
|സ്കൂൾ ചിത്രം=IMG_20220111_120509.jpg | |സ്കൂൾ ചിത്രം=IMG_20220111_120509.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
===ചരിത്രം=== | ===ചരിത്രം=== | ||
കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമത്തിലെ കടയ്ക്കൽ പഞ്ചായത്തിലെ ആളുകുന്നം എന്ന സ്ഥലത്ത് 1903 ൽ സ്ഥാപിതമായി [[ഗവ. യു.പി.എസ്സ് കടയ്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമത്തിലെ കടയ്ക്കൽ പഞ്ചായത്തിലെ ആളുകുന്നം എന്ന സ്ഥലത്ത് 1903 ൽ സ്ഥാപിതമായി.കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ കടയ്ക്കലിലെ യശസ്സ് ഉയർത്തി എൽ. പി ,യു പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും എല്ലാ കാര്യങ്ങൾക്കും ഒന്നാമതായി നിൽക്കുകയും ചെയ്യുന്ന സ്കൂൾ ആണ് കടയ്ക്കൽ ഗവ യു പി സ്കൂൾ [[ഗവ. യു.പി.എസ്സ് കടയ്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈടെക് ക്ലാസ് മുറികൾ | ഹൈടെക് ക്ലാസ് മുറികൾ | ||
വരി 70: | വരി 70: | ||
ലൈബ്രറി | ലൈബ്രറി | ||
മൈതാനം | |||
വിശാലമായ ഓഡിറ്റോറിയം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 83: | വരി 87: | ||
* [[ഗവ..എൽ.പി.എസ്സ്.എലിക്കട്ടൂർ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]] | * [[ഗവ..എൽ.പി.എസ്സ്.എലിക്കട്ടൂർ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്]] | ||
* സ്‌കേറ്റിങ് ക്ലബ് | * സ്‌കേറ്റിങ് ക്ലബ് | ||
* സൂപ്പർ ഹീറോ ചലഞ്ജ് | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
പഞ്ചായത്ത് പ്രസിഡന്റ്, കലാകായിക മേഖലകയിലെ പ്രമുഖർ, കളക്ടർ, രാഷ്ട്രീയ നേതാക്കന്മാർ | പഞ്ചായത്ത് പ്രസിഡന്റ്, കലാകായിക മേഖലകയിലെ പ്രമുഖർ, കളക്ടർ, രാഷ്ട്രീയ നേതാക്കന്മാർ,അദ്ധ്യാപകർ , നിയമപാലകർ | ||
ഡോക്ടർസ് തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ | ഡോക്ടർസ് തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ | ||
== വഴികാട്ടി == | == വഴികാട്ടി == | ||
സംസ്ഥാനപാത ഒന്നിൽ ചടയമംഗലം കടയ്ക്കൽ പാതയിൽ ആൽത്തറമൂട് ജംഗ്ഷനിൽ കടയ്ക്കൽ ദേവീക്ഷേത്രം കഴിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാനപാത ഒന്നിൽ നിലമേൽ കടയ്ക്കൽ വഴിയും വിദ്യാലയത്തിലെത്തിച്ചേരാം. | |||
{{ | {{Slippymap|lat=8.834617973617924|lon= 76.92556961223039|zoom=18|width=full|height=400|marker=yes}} |
01:01, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ് കടയ്കൽ | |
---|---|
വിലാസം | |
കടയ്ക്കൽ പുലിപ്പാറ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0474 2422416 |
ഇമെയിൽ | hmgupskdl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40229 (സമേതം) |
യുഡൈസ് കോഡ് | 32130200302 |
വിക്കിഡാറ്റ | Q105813761 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1458 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്വപ്‍ന ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | ജെ എം മർഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
അവസാനം തിരുത്തിയത് | |
02-11-2024 | St.antony |
ചരിത്രം
കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമത്തിലെ കടയ്ക്കൽ പഞ്ചായത്തിലെ ആളുകുന്നം എന്ന സ്ഥലത്ത് 1903 ൽ സ്ഥാപിതമായി.കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ കടയ്ക്കലിലെ യശസ്സ് ഉയർത്തി എൽ. പി ,യു പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും എല്ലാ കാര്യങ്ങൾക്കും ഒന്നാമതായി നിൽക്കുകയും ചെയ്യുന്ന സ്കൂൾ ആണ് കടയ്ക്കൽ ഗവ യു പി സ്കൂൾ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ
ലാബുകൾ
ലൈബ്രറി
മൈതാനം
വിശാലമായ ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്
- സ്‌കേറ്റിങ് ക്ലബ്
- സൂപ്പർ ഹീറോ ചലഞ്ജ്
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പഞ്ചായത്ത് പ്രസിഡന്റ്, കലാകായിക മേഖലകയിലെ പ്രമുഖർ, കളക്ടർ, രാഷ്ട്രീയ നേതാക്കന്മാർ,അദ്ധ്യാപകർ , നിയമപാലകർ
ഡോക്ടർസ് തുടങ്ങി നിരവധി മേഖലയിലെ പ്രമുഖർ
വഴികാട്ടി
സംസ്ഥാനപാത ഒന്നിൽ ചടയമംഗലം കടയ്ക്കൽ പാതയിൽ ആൽത്തറമൂട് ജംഗ്ഷനിൽ കടയ്ക്കൽ ദേവീക്ഷേത്രം കഴിഞ്ഞ് 200 മീറ്റർ സഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാനപാത ഒന്നിൽ നിലമേൽ കടയ്ക്കൽ വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40229
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ