"ബി.ഇ.എം.യു..പി.എസ്. കൊടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

{{prettyurl| B. E. M. U. P. S. Codacal}}<nowiki>{{Schoolwiki award applicant}}</nowiki>
<nowiki></nowiki>

== '''ആമുഖം''' ==
== '''ആമുഖം''' ==
വരി 77: വരി 77:
'''''കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്'''''  
'''''കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്'''''  

'''''കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്‌.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡിവിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു'''''  

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''1.മലയാള സമിതി'''
 
'''2. ഹിന്ദി ക്ലബ്'''
 
'''3. ഇംഗ്ലീഷ് ക്ലബ്'''
 
'''4. അലിഫ് അറബി ക്ലബ്'''
 
'''5. സംസ്‌കൃത സ്‌മൃതി'''
 
'''6. ഉറുദു ക്ലബ്'''
 
'''7. ഗണിത ക്ലബ്'''
 
'''8. സയൻസ് ക്ലബ്'''
 
'''9. സോഷ്യൽ ക്ലബ്'''
 
'''10. ആർട്സ് ക്ലബ്'''
 
'''11. പ്രവർത്തി പരിചയ ക്ലബ്'''
 
'''12. വിദ്യാരംഗം കലാസാഹിത്യവേദി'''
 
'''13. അക്ഷര തോണി'''
 
'''14. ദിനാചരണ'''
 
'''15. ആകാശവാണി പ്രോഗ്രാംസ്'''
 
'''16. സ്പോർട്സ്'''
 
'''17. കലാ മേളകളിൽ മികവ്'''
 
'''18. നന്മ കാരുണ്യ പ്രവർത്തനം'''
 
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
<u>'''സി. എസ്. ഐ .''' '''മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്'''</u>
<u>'''സി. എസ്. ഐ .''' '''മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്'''</u>
വരി 120: വരി 83:
'''''കേരളത്തിന്റെ മലബാർ ഭാഗം ഉൾക്കൊള്ളുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഇരുപത്തിനാല് രൂപതകളിൽ ഒന്നാണ് മലബാർ രൂപത. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിലെ സിഎസ്ഐ പള്ളികളും ഗോവയിലെ പള്ളികളും അടങ്ങുന്നതാണ് രൂപത. രൂപതയുടെ കത്തീഡ്രൽ ദേവാലയം കോഴിക്കോട്ടും ബിഷപ്പ് ഹൗസ് കോഴിക്കോട്ടും സ്ഥിതി ചെയ്യുന്നു.'''''

== '''മുൻ പ്രധാനാധ്യാപകർ''' ==
=='''മുൻ പ്രധാനാധ്യാപകർ'''==
{| class="wikitable"
{| class="wikitable"
|+
|+
വരി 225: വരി 188:
|'''സുനിൽ ജേക്കബ് പി'''
|'''സുനിൽ ജേക്കബ് പി'''
|'''2015'''
|'''2015'''
|
|[[പ്രമാണം:19780-Head Master.jpg|പകരം=2015 മുതൽ പ്രധാനാധ്യപകനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു|ലഘുചിത്രം|സുനിൽ ജേക്കബ് ]]
|}
|}

== ഭൗതികസൗകര്യങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[പ്രമാണം:19780-nanma.jpg|ലഘുചിത്രം|349x349ബിന്ദു]]
*'''വിദ്യാരംഗം കലാസാഹിത്യവേദി'''
*'''അക്ഷര തോണി'''
*'''ദിനാചരണ'''
*'''ആകാശവാണി പ്രോഗ്രാംസ്'''
*'''സ്പോർട്സ്'''
*'''കലാ മേളകളിൽ മികവ്'''
*'''നന്മ കാരുണ്യ പ്രവർത്തനം'''
[[പ്രമാണം:19780-sports.jpg|ലഘുചിത്രം|354x354ബിന്ദു]]
 
=='''ക്ലബ് പ്രവർത്തനം'''==
'''1.മലയാള സമിതി'''
 
'''2. ഹിന്ദി ക്ലബ്'''
 
'''3. ഇംഗ്ലീഷ് ക്ലബ്'''
 
'''4. അലിഫ് അറബി ക്ലബ്'''
 
'''5. സംസ്‌കൃത സ്‌മൃതി'''
 
'''6. ഉറുദു ക്ലബ്'''
 
'''7. ഗണിത ക്ലബ്'''
 
'''8. സയൻസ് ക്ലബ്'''
 
'''9. സോഷ്യൽ ക്ലബ്'''
 
'''10. ആർട്സ് ക്ലബ്'''
 
'''11. പ്രവർത്തി പരിചയ ക്ലബ്'''
== '''ഭൗതികസൗകര്യങ്ങൾ''' ==

* '''''20 പ്രൈമറി  ക്ലാസ്സ് റൂമുകൾ'''''
* '''''20 പ്രൈമറി  ക്ലാസ്സ് റൂമുകൾ'''''
വരി 240: വരി 236:
* '''''ഗണിത,ശാസ്ത്ര ലാബുകൾ'''''
* '''''ഗണിത,ശാസ്ത്ര ലാബുകൾ'''''
* '''''വിശാലമായ ലൈബ്രറി'''''
* '''''വിശാലമായ ലൈബ്രറി'''''
== [[ബി.ഇ.എം.യു.പി.സ്കൂൾ കൊടക്കൽ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|''<small>ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക</small>'']]  ==
== വഴികാട്ടി ==

== ചിത്രശാല ==
{{Slippymap|lat=10°51'51.9"N |lon=75°57'39.8"E |zoom=16|width=800|height=400|marker=yes}}
 
== [[ബി.ഇ.എം.യു.പി.സ്കൂൾ കൊടക്കൽ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക|''<small>ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക</small>'']] ==
 
== പ്രധാന കാൽവെപ്പ്: ==
 
==വഴികാട്ടി==
 
{{#multimaps:10°51'51.9"N ,75°57'39.8"E | zoom=16 }}

* '''''മാർഗ്ഗം -1 തീരുർ ടൗണിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ കാരത്തൂർ എത്തുകയും അവിടെനിന്ന് കാരത്തൂർ ബീരാഞ്ചിറ റോഡ്      വഴി 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം'''''
* '''''മാർഗ്ഗം -1 തീരുർ ടൗണിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ കാരത്തൂർ എത്തുകയും അവിടെനിന്ന് കാരത്തൂർ ബീരാഞ്ചിറ റോഡ്      വഴി 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം'''''

* '''''മാർഗ്ഗം 2 തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ കോടക്കൽ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം'''''
* '''''മാർഗ്ഗം 2 തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ കോടക്കൽ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം'''''

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മലപ്പുറം ജില്ലയിൽ മലയാള ഭാഷാ പിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരിന് ഒരു വിളിപ്പാടകലെ മാമാങ്കത്തിന്റ  വീര സ്മരണകളുറങ്ങുന്ന നിളയുടെ തീരത്ത്, തിരുന്നാവായ കൊടക്കൽ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അക്ഷര മുത്തശ്ശി.

ബി.ഇ.എം.യു..പി.എസ്. കൊടക്കൽ
വിലാസം
കൊടുക്കൽ

കൊടക്കൽ പി.ഒ.
,
676108
,
മലപ്പുറം ജില്ല
സ്ഥാപിതം1843
വിവരങ്ങൾ
ഫോൺ0494 2600255
ഇമെയിൽcodacalup@hotmail.com
കോഡുകൾ
സ്കൂൾ കോഡ്19780 (സമേതം)
യുഡൈസ് കോഡ്32051000306
വിക്കിഡാറ്റQ64563853
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തിരുനാവായ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ457
പെൺകുട്ടികൾ448
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ ജേക്കബ് പി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ പള്ളിയാലിൽ
എം.പി.ടി.എ. പ്രസിഡണ്ട്സരിത എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്

കൊടക്കൽ ബി.ഇ.എം.യു.പി. സ്കൂൾ.നിരവധി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ഇവിടെ നിന്നും വിദ്യയഭ്യസിക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്തി പ്പെടുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്താണ് . മലയാളത്തിന് നിഘണ്ടു സമ്മാനിച്ച ഡോ.ഹെർമൻ ഗുണ്ടർട്ട് ഉൾപ്പെടെയുള്ള ബാസൽ മിഷൻ മിഷനറിമാർ കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ വഹിച്ച പങ്ക് വളരെ വലുതാണ്.1839 മുതൽ തലശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ടും കൂട്ടരും 1842 ലാണ് കൊടക്കലിൽ എത്തിച്ചേർന്നതും 1843ൽ വിദ്യാലയം സ്ഥാപിക്കുകയും ചെയ്‌തത്‌.1899ൽ പ്രദേശത്തുകാരനായ ഒരു നായർ പ്രമാണിയായിരുന്നു സ്കൂളിന് സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത്.1911 നു ശേഷം 5 -ാം ക്ലാസും 1978 ൽ 7 -ാം ക്ലാസുമായി വിദ്യാലയം ഉയർത്തപെട്ടു . ഇപ്പോൾ പ്രൈമറി മുതൽ 22 ഡിവിഷനുകളിലായി 1000ൽ പരം വിദ്യാർത്ഥി കൾ ഇവിടെ പഠിക്കുന്നു . ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നു

മാനേജ്മെന്റ്

സി. എസ്. ഐ . മലബാർ ഡയോസിസ് കോഴിക്കോട് & വയനാട്

കേരളത്തിന്റെ മലബാർ ഭാഗം ഉൾക്കൊള്ളുന്ന ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഇരുപത്തിനാല് രൂപതകളിൽ ഒന്നാണ് മലബാർ രൂപത. കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിലെ സിഎസ്ഐ പള്ളികളും ഗോവയിലെ പള്ളികളും അടങ്ങുന്നതാണ് രൂപത. രൂപതയുടെ കത്തീഡ്രൽ ദേവാലയം കോഴിക്കോട്ടും ബിഷപ്പ് ഹൗസ് കോഴിക്കോട്ടും സ്ഥിതി ചെയ്യുന്നു.

മുൻ പ്രധാനാധ്യാപകർ

Sl.No മുൻ പ്രധാനാധ്യാപകർ കാലഘട്ടം
1 കെ .ലേയ 1976 1983
2 പി .എ  ജോയ് 1983
3 റോസ്‌ലി ചിറ്റയഗം 1986 1988
4 എ .മാധവൻ 1988 1990
5 ടി .ഏലിയാമ്മ 1990 1991
6 കെ .പ്രഭാവതി 1992 1993
7 എം .രമണി 1993 1993
8 ജി .ഡി .രാജചന്ദ്രൻ 1993 1994
9 ഓൾസൺ അഡോൾഫ് സി 1994 1998
10 ക്രിസിൽഡ സരോജിനി 1998 1999
11 കമല ജോയ്‌സ് 1999 2000
12 ടി .വി ശൂലപാണി 2000 2001
13 ആനീ വൽസല സഞ്ജീവൻ 2001 2002
14 ൻ .പി പുഷ്പകാന്തി 2002 2003
15 ഇന്ദിര. വി 2003 2004
16 മോഹൻദാസ് കെ .കെ 2004 2005
17 റീറ്റ ഗ്ലാഡിസ് ഇ .വി 2005 2007
18 സുനിൽ ജേക്കബ് പി 2007 2013
19 വേണുപ്രിയ 2013 2015
20 സുനിൽ ജേക്കബ് പി 2015
2015 മുതൽ പ്രധാനാധ്യപകനായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു
സുനിൽ ജേക്കബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • അക്ഷര തോണി
  • ദിനാചരണ
  • ആകാശവാണി പ്രോഗ്രാംസ്
  • സ്പോർട്സ്
  • കലാ മേളകളിൽ മികവ്
  • നന്മ കാരുണ്യ പ്രവർത്തനം

ക്ലബ് പ്രവർത്തനം

1.മലയാള സമിതി

2. ഹിന്ദി ക്ലബ്

3. ഇംഗ്ലീഷ് ക്ലബ്

4. അലിഫ് അറബി ക്ലബ്

5. സംസ്‌കൃത സ്‌മൃതി

6. ഉറുദു ക്ലബ്

7. ഗണിത ക്ലബ്

8. സയൻസ് ക്ലബ്

9. സോഷ്യൽ ക്ലബ്

10. ആർട്സ് ക്ലബ്

11. പ്രവർത്തി പരിചയ ക്ലബ്

ഭൗതികസൗകര്യങ്ങൾ

  • 20 പ്രൈമറി ക്ലാസ്സ് റൂമുകൾ
  • 3പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ
  • ഐ ടെക് ബാത്‌റൂം
  • വിശാലമായ മൈതാനം
  • പ്രീ പ്രൈമറി കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ
  • പച്ചക്കറി തോട്ടം
  • പൂന്തോട്ടം
  • ഫിൽട്ടർ ചെയ്ത കുടിവെള്ളം
  • ഗണിത,ശാസ്ത്ര ലാബുകൾ
  • വിശാലമായ ലൈബ്രറി

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

Map
  • മാർഗ്ഗം -1 തീരുർ ടൗണിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ കാരത്തൂർ എത്തുകയും അവിടെനിന്ന് കാരത്തൂർ ബീരാഞ്ചിറ റോഡ് വഴി 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • മാർഗ്ഗം 2 തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കിലോമീറ്റർ കോടക്കൽ വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
"https://schoolwiki.in/index.php?title=ബി.ഇ.എം.യു..പി.എസ്._കൊടക്കൽ&oldid=2536708" എന്ന താളിൽനിന്ന് ശേഖരിച്ചത്