"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1976
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം
|സ്കൂൾ വിലാസം=സെന്റ്. ആന്റണീസ്. എൽ. പി. എസ്. വടക്കുംഭാഗം
|പോസ്റ്റോഫീസ്= കഴക്കൂട്ടം  
|പോസ്റ്റോഫീസ്= കഴക്കൂട്ടം  
|പിൻ കോഡ്=695582
|പിൻ കോഡ്=695582
വരി 40: വരി 40:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10= 5   
|അദ്ധ്യാപകരുടെ എണ്ണം 1-10= 5   
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= മനോജ് കുമാർ ജി         
|പ്രധാന അദ്ധ്യാപകൻ= മനോജ് കുമാർ ജി         
|പി.ടി.എ. പ്രസിഡണ്ട്=ഷിബു    
|പി.ടി.എ. പ്രസിഡണ്ട്=സുമി ഷിഹാബ്    
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വിനി
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=പ്രമാണം:IMG001.jpg |
|സ്കൂൾ ചിത്രം=പ്രമാണം:IMG001.jpg |
|size=350px
|size=350px
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''ചരിത്രം''' ==

വരി 74: വരി 74:

സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]
സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]
== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ചുറ്റുമതിലോടുകൂടിയ ഈ കെട്ടിടവും പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയം ആയിട്ടുള്ളതാണ്. ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ, വൃത്തിയുള്ള പാചകപ്പുര, മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം, പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിനെ ആകർഷകമാക്കുന്നത് പ്രധാനപങ്കുവഹിക്കുന്നു. ആൺകുട്ടികൾക്കും [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ......]]

വരി 111: വരി 111:
To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge.

== '''മാനേജ്മെന്റ്''' ==
 
'''एक साथ पढेंगे, आगे बढेंगे ।'''
 
सेंट एंथोनी के एलपीएस भी सीख रहे हैं विदेशी भाषा के बच्चे।यह एक ऐसा कार्यक्रम है जो बच्चों को अपनी मातृभाषा को भूले बिना और उसकी मिठास खोए बिना भाषा सिखाने के लिए शुरू किया गया था।इस तरह हमारे बच्चे भी हिंदी भाषा में महारत हासिल कर सकते हैं।
 
== മാനേജ്മെന്റ് ==
തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്,  വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്,  വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

കഴക്കൂട്ടം വടക്കുഭാഗത്ത് ഒരു എൽ പി സ്കൂൾ തുടങ്ങാൻ സന്നദ്ധരായ വരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചു .ശ്രീമതി മേരി ജോസഫൈ൯ ഗോമസ് അപേക്ഷ നൽകുകയും ഗവൺമെൻറ് അപേക്ഷ സ്വീകരിച്ച് സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു .സ്കൂൾ 09-06-1976ൽ സ്ഥാപിച്ചു  

== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"
{| class="wikitable"
|+
|+
വരി 152: വരി 147:
|മനോജ് കുമാർ .G
|മനോജ് കുമാർ .G
|1-05-2015
|1-05-2015
|}
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|1.
|എസ് കരുണാകരൻ നായർ
|-
|2.
|ലത്തീഫാ ബീവി
|-
|3.
|ജയശ്രീ
|-
|4.
|അനീസ.K
|-
|5.
|നജുമ.M.A
|}
|}

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
മു൯ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.
മു൯ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.
== '''അംഗീകാരങ്ങൾ''' ==

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 226: വരി 201:
|}
|}

== അധിക വിവരങ്ങൾ ==

== പ്രശംസ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 238: വരി 211:
* നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
----
----
{{#multimaps: 8.57712,76.86427| zoom=18 }}
{{Slippymap|lat= 8.57712|lon=76.86427|zoom=16|width=800|height=400|marker=yes}}

== അവലംബം ==
== '''പുറംകണ്ണികൾ''' ==

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കഴക്കൂട്ടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം

സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം
വിലാസം
വടക്കുംഭാഗം

സെന്റ്. ആന്റണീസ്. എൽ. പി. എസ്. വടക്കുംഭാഗം
,
കഴക്കൂട്ടം പി.ഒ.
,
695582
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം9 - 6 - 1976
വിവരങ്ങൾ
ഫോൺ9447857290
ഇമെയിൽstantonyslpskzm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43434 (സമേതം)
യുഡൈസ് കോഡ്320140300602
വിക്കിഡാറ്റQ64037091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ ജി
പി.ടി.എ. പ്രസിഡണ്ട്സുമി ഷിഹാബ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കലക്കോട് മഹർഷി തപസ്സ് ചെയ്ത സ്ഥലം പിൽക്കാലത്ത് കഴക്കൂട്ടം എന്നറിയപ്പെട്ടു .കഴക്കൂട്ടത്ത് പിള്ളമാരും ഈ സ്ഥലത്തിന് ചരിത്രത്തിൽ ഒരു ഇടം നേടിക്കൊടുത്തു .ഐടി നഗരം എന്ന നിലയിൽ ലോകപ്രശസ്തി നേടിയ നഗരം കൂടിയാണ് കഴക്കൂട്ടം .കഴക്കൂട്ടത്ത് വടക്കുഭാഗം എന്നറിയപ്പെടുന്ന ഞങ്ങളുടെ സ്കൂളായ സെൻറ് ആൻറണീസ് എൽപിഎസ്  സ്ഥിതിചെയ്യുന്നത് .നാഷണൽ ഹൈവേയിൽ നിന്നും കുറച്ചു മാറി. മനോഹരമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. കൂടുതൽ വായിക്കുക .......

ഭൗതികസൗകര്യങ്ങൾ

കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ചുറ്റുമതിലോടുകൂടിയ ഈ കെട്ടിടവും പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയം ആയിട്ടുള്ളതാണ്. ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ, വൃത്തിയുള്ള പാചകപ്പുര, മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം, പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിനെ ആകർഷകമാക്കുന്നത് പ്രധാനപങ്കുവഹിക്കുന്നു. ആൺകുട്ടികൾക്കും കൂടുതൽ വായിക്കുക ......

പാഠ്യേതര പ്രവർത്തനങ്ങൾ

കരുതാം കരുത്താകാം

ദ്വൈവാരരക്ഷകർത്തൃ ബോധവൽക്കരണ പരിപാടിയായ "കരുതാം  കരുത്താകാം"എന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വിദഗ്ധരായ ഡോക്ടർമാർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തുന്നു .

നിറവ്

കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും കാർഷികവൃത്തിയെ അഭിമാനകരമായി കാണുന്നതിനുവേണ്ടി നടപ്പിലാക്കിയ സ്കൂളിന്റെതനത് പരിപാടിയാണ് നിറവ് .ഇതിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ ഒരു പച്ചക്കറി തോട്ടവും ഓരോ കുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടങ്ങൾ  തയ്യാറാക്കിയിട്ടുണ്ട് .അടുക്കളത്തോട്ടത്തിലെ ആവശ്യമായ വിത്ത് തൈ, വളം എന്നിവ കഴക്കൂട്ടം കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നിന്നു തന്നെയാണ് നൽകുന്നത്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭക്ഷ്യാവിശ്യങ്ങൾ കഴിഞ്ഞ് പൊതുജനങ്ങൾക്ക് വിപണനവും നടത്താറുണ്ട് .

കുട്ടികളിൽ പൂന്തോട്ടം നിർമ്മാണത്തിനുള്ള അഭിരുചി വളർത്തുന്നതിനു പൂന്തോട്ട നിർമ്മാണത്തിലേക്ക് ആവശ്യമായ ചെടികൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ് .ഓരോ കുട്ടിയും ചിത്രശലഭത്തെപ്പോലെ പാറി പറക്കുവാൻ ഉള്ള ഈ പദ്ധതി അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ദീക്ഷ  (പരിസ്ഥിതി ക്ലബ്ബ്)

സ്കൂളുകളിലും വീടുകളിലും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഈ പദ്ധതി.

ഗണിത ജാലകം

കുട്ടികളിലെ ഗണിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഉല്ലാസഗണിതം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഗണിത കിറ്റ് ഒരുക്കുകയും അതിന്റെ

ചുവടുപിടിച്ച് ഗണിതം മധുരം ആക്കുകയും ചെയ്യുന്നു.

The Reading Cafe

To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge.

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്, വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

കഴക്കൂട്ടം വടക്കുഭാഗത്ത് ഒരു എൽ പി സ്കൂൾ തുടങ്ങാൻ സന്നദ്ധരായ വരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചു .ശ്രീമതി മേരി ജോസഫൈ൯ ഗോമസ് അപേക്ഷ നൽകുകയും ഗവൺമെൻറ് അപേക്ഷ സ്വീകരിച്ച് സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു .സ്കൂൾ 09-06-1976ൽ സ്ഥാപിച്ചു

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1. എസ് കരുണാകരൻ നായർ 09-06-1976
2. ലത്തീഫാ ബീവി 1-04-1986
3. ജയശ്രീ 1-04-2005
4. അനീസ.K 1-04-2013
5. നജുമ.M.A 1-04-2015
6. മനോജ് കുമാർ .G 1-05-2015

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മു൯ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.

അംഗീകാരങ്ങൾ

നേട്ടങ്ങൾ

കോവിഡ് രണ്ടാം തരംഗം സമയത്ത് കഴക്കൂട്ടം വാർഡിലെ കോവിഡ് കൺട്രോൾറൂം ആയി  പ്രവർത്തിച്ചു. ഈ കാലയളവിൽ ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും സന്നദ്ധ പ്രവർത്തകർക്കും കോവിഡ് രോഗികൾക്കും വേണ്ട സഹായങ്ങളും  സ്കൂളുംഅധ്യാപകരും ഒരുക്കി. പൊതുജനങ്ങൾക്ക് വേണ്ടി കോവിഡ് വാക്സിേനഷ൯ ആരംഭിച്ചു. കൂടാതെ രോഗനിർണയ ക്യാമ്പും സ്കൂളിൽ സംഘടിപ്പിച്ചു.

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ 1കിലോമീറ്റർബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map

പുറംകണ്ണികൾ