"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മറ്റ്ക്ലബ്ബുകൾ == | == ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മറ്റ്ക്ലബ്ബുകൾ == | ||
===ബാൻഡ് സെറ്റ് === | |||
പ്രധാന മീറ്റിങ്ങുകളിൽ അതിഥികളെ സ്വീകരിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമായി സ്കൂൾ ബാൻഡ് സെറ്റ് രൂപീകരിച്ചിട്ടുണ്ട് 23 കുട്ടികൾ അംഗങ്ങളായി പരിശീലനം നേടി വരുന്നു.ബാൻഡ് ഇൻസ്ട്രക്ടറായി ജോണി പ്രവർത്തിക്കുന്നു. ശ്രീമതിമാരായ ലൈലമ്മ ഐസക്,റിനു രാജു എന്നിവർ ചുമതല വഹിക്കുന്നു | |||
=== ക്രാഫ്റ്റ് ക്ലബ്ബ് === | === ക്രാഫ്റ്റ് ക്ലബ്ബ് === | ||
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിന്റെ മഹത്വവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ലൈലാമ്മ ഐസക്ക്, മഞ്ജു എം കുഞ്ഞ് | വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിന്റെ മഹത്വവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ലൈലാമ്മ ഐസക്ക്, മഞ്ജു എം കുഞ്ഞ് | ||
=== ഊർജ്ജ സംരക്ഷണക്ലബ്ബ് === | === ഊർജ്ജ സംരക്ഷണക്ലബ്ബ് === | ||
വരി 10: | വരി 12: | ||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം | ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം | ||
==== | ഈവർഷം ഹെൽത്ത് ക്ലബ്ബ് ആചരിച്ച ദിനാചരണങ്ങൾ | ||
===2022-23=== | |||
===2021-22=== | |||
===== * ഡയബറ്റിക്സ് ബോധവൽക്കരണം ===== | |||
ഡയറ്റീഷനായ നിസ്സിമോൾ ഡയബറ്റിക്സ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കൗമാരപ്രായക്കാരുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്സ്. | ഡയറ്റീഷനായ നിസ്സിമോൾ ഡയബറ്റിക്സ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കൗമാരപ്രായക്കാരുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്സ്. | ||
===== എയ്ഡ്സ് ദിനം ===== | ===== *എയ്ഡ്സ് ദിനം ===== | ||
ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾ ബോധവൽക്കരണക്ലാസ്സ് നടത്തി അതിന്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. | ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾ ബോധവൽക്കരണക്ലാസ്സ് നടത്തി അതിന്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. | ||
[http://വീഡിയോ https://youtu.be/ifc6gqFxw0M] | [http://വീഡിയോ https://youtu.be/ifc6gqFxw0M] | ||
===== *അൽഷിമേഴ്സ് ദിനം ===== | |||
===== അൽഷിമേഴ്സ് ദിനം ===== | |||
സെപ്റ്റംബർ 24 [https://youtu.be/tNfSUBO3eeY അൽഷിമേഴ്സ് ദിനം] | സെപ്റ്റംബർ 24 [https://youtu.be/tNfSUBO3eeY അൽഷിമേഴ്സ് ദിനം] | ||
പ്രായമായവരോടും രോഗികളോടും സഹാനുഭൂതിയോടെ പെരുമാറുന്നതിനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി ഈ ദിനം ആചരിക്കുന്നു. | പ്രായമായവരോടും രോഗികളോടും സഹാനുഭൂതിയോടെ പെരുമാറുന്നതിനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി ഈ ദിനം ആചരിക്കുന്നു. | ||
=== ഇംഗ്ലീഷ് ക്ലബ്ബ് === | |||
ബുക്കാനൻ ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷിന്റെ ഉപയോഗം, ഉപയോഗിക്കാനുള്ള അവസരങ്ങള‍്‍ ഒരുക്കികൊടുത്തു ഇംഗ്ലീഷിലുള്ള അഭിരുചിവളർത്തുന്നതതിനുള്ള ക്ലബ്ബ്. എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ളി നടത്തപ്പെടുന്നു. മെർച്ചന്റ് ഓഫ് വെനീസ് നാടകം സ്റ്റേജിലവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. ഇംഗ്ലീഷ് ഡേ ദിനാചരണം നടത്തി. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -ഡെയ്സി ജോർജ്, ഷീബ വി ജോസഫ്. | |||
=== | ===2022-23പ്രവർത്തനങ്ങൾ=== | ||
===2021-22പ്രവർത്തനങ്ങൾ=== | |||
=== | |||
എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020, 2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking scene ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു. | എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020, 2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking scene ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു. | ||
==== ദിനാചരണങ്ങൾ ==== | ==== ദിനാചരണങ്ങൾ ==== | ||
===== ഫാദേഴ്സ് ദിനം ===== | ===== *ഫാദേഴ്സ് ദിനം ===== | ||
===== [https://youtu.be/Hvsy-evSCK0 പരിസ്ഥിതിആരോഗ്യദിനം ] സെപ്റ്റംബർ 26===== | കുട്ടികൾ തങ്ങളുടെെ പിതാവിനോടൊപ്പമുള്ള ഫോട്ടോ ഉ്‍പ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചു.https://youtu.be/VD7hhcXkSbw | ||
=====* [https://youtu.be/Hvsy-evSCK0 പരിസ്ഥിതിആരോഗ്യദിനം ] സെപ്റ്റംബർ 26===== | |||
ആരോഗ്യമുള്ള പരിസ്ഥിതി നമ്മുടെ നിലനിൽപ്പിന് ആവശ്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. | |||
=== ആന്റി നാർക്കോട്ടിക് ക്ലബ്ബ് === | === ആന്റി നാർക്കോട്ടിക് ക്ലബ്ബ് === | ||
വരി 37: | വരി 44: | ||
ഭാരവാഹികൾ -ഡെയ്സി ജോർജ് | ഭാരവാഹികൾ -ഡെയ്സി ജോർജ് | ||
=== എഡ്യുക്കേഷണൽ ടെക്നോളജി ക്ലബ്ബ് === | === എഡ്യുക്കേഷണൽ ടെക്നോളജി ക്ലബ്ബ് === | ||
ഹൈടെക് ക്ലാസ്സ് മുറികൾ കൈകാര്യം ചെയ്യുന്നതിൽ അദ്ധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ബിന്ദു പി ചാക്കോ, സൂസൻ | ഹൈടെക് ക്ലാസ്സ് മുറികൾ കൈകാര്യം ചെയ്യുന്നതിൽ അദ്ധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ബിന്ദു പി ചാക്കോ, സൂസൻ രാജു | ||
=== ഗാലറി === | |||
<gallery> | <gallery> | ||
ചിത്രം:33070-energy-21-1.jpeg|ഊർജോത്സവം-പോസ്റ്റർ അലീന മേര് ഡേവിഡ് | ചിത്രം:33070-energy-21-1.jpeg|ഊർജോത്സവം-പോസ്റ്റർ അലീന മേര് ഡേവിഡ് | ||
ചിത്രം:33070-craftclub-21-1.jpeg|ക്രാഫ്റ്റ് ക്ലബ്ബ് | ചിത്രം:33070-craftclub-21-1.jpeg|ക്രാഫ്റ്റ് ക്ലബ്ബ് | ||
ചിത്രം:33070-craftclub21-2.jpeg|ക്രാഫ്റ്റ് ക്ലബ്ബ് | ചിത്രം:33070-craftclub21-2.jpeg|ക്രാഫ്റ്റ് ക്ലബ്ബ് | ||
ചിത്രം:33070-hc-1- 2021-22.jpeg| ഡയബറ്റിക്സ് ബോധവൽക്കരണം ]] | |||
</gallery> | </gallery> |
16:27, 29 മാർച്ച് 2023-നു നിലവിലുള്ള രൂപം
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/മറ്റ്ക്ലബ്ബുകൾ
ബാൻഡ് സെറ്റ്
പ്രധാന മീറ്റിങ്ങുകളിൽ അതിഥികളെ സ്വീകരിക്കുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുമായി സ്കൂൾ ബാൻഡ് സെറ്റ് രൂപീകരിച്ചിട്ടുണ്ട് 23 കുട്ടികൾ അംഗങ്ങളായി പരിശീലനം നേടി വരുന്നു.ബാൻഡ് ഇൻസ്ട്രക്ടറായി ജോണി പ്രവർത്തിക്കുന്നു. ശ്രീമതിമാരായ ലൈലമ്മ ഐസക്,റിനു രാജു എന്നിവർ ചുമതല വഹിക്കുന്നു
ക്രാഫ്റ്റ് ക്ലബ്ബ്
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിന്റെ മഹത്വവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ലൈലാമ്മ ഐസക്ക്, മഞ്ജു എം കുഞ്ഞ്
ഊർജ്ജ സംരക്ഷണക്ലബ്ബ്
ഊർജം സംരക്ഷിക്കുന്നതിനും സൂക്ഷിച്ചുപയോഗിക്കുന്നതിനും ഊർജാവബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുള്ള സംഘടന. സ്മാർട്ട് എനർജി പ്രോഗ്രാം, PCRA മത്സരങ്ങൾ ഇവയിൽ പങ്കെടുക്കുന്നു. യുപി ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 100വിദ്യാർത്ഥികൾ അംഗങ്ങളാണ്. ഊർജോത്സവത്തിൽ പോസ്റ്റർ മത്സരം അലീന മേരി ഡേവിഡ്, പ്രസംഗ മത്സരം ഷാനറ്റ് ബി എന്നി കുട്ടികൾ പങ്കേടുത്തു.ഭാരവാഹികൾ -ബിന്ദു പി ചാക്കോ, റിൻസി എം പോൾ
ഹെൽത്ത് ക്ലബ്ബ്
ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഭാരവാഹികൾ -സൂസൻ ജോർജ്, മഞ്ജു എം ഈവർഷം ഹെൽത്ത് ക്ലബ്ബ് ആചരിച്ച ദിനാചരണങ്ങൾ
2022-23
2021-22
* ഡയബറ്റിക്സ് ബോധവൽക്കരണം
ഡയറ്റീഷനായ നിസ്സിമോൾ ഡയബറ്റിക്സ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കൗമാരപ്രായക്കാരുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്സ്.
*എയ്ഡ്സ് ദിനം
ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾ ബോധവൽക്കരണക്ലാസ്സ് നടത്തി അതിന്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. https://youtu.be/ifc6gqFxw0M
*അൽഷിമേഴ്സ് ദിനം
സെപ്റ്റംബർ 24 അൽഷിമേഴ്സ് ദിനം പ്രായമായവരോടും രോഗികളോടും സഹാനുഭൂതിയോടെ പെരുമാറുന്നതിനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി ഈ ദിനം ആചരിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ബുക്കാനൻ ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷിന്റെ ഉപയോഗം, ഉപയോഗിക്കാനുള്ള അവസരങ്ങള‍്‍ ഒരുക്കികൊടുത്തു ഇംഗ്ലീഷിലുള്ള അഭിരുചിവളർത്തുന്നതതിനുള്ള ക്ലബ്ബ്. എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ളി നടത്തപ്പെടുന്നു. മെർച്ചന്റ് ഓഫ് വെനീസ് നാടകം സ്റ്റേജിലവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. ഇംഗ്ലീഷ് ഡേ ദിനാചരണം നടത്തി. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -ഡെയ്സി ജോർജ്, ഷീബ വി ജോസഫ്.
2022-23പ്രവർത്തനങ്ങൾ
2021-22പ്രവർത്തനങ്ങൾ
എല്ലാ ആഴ്ചകളിലും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ നടത്തുന്നു. Light Lines എന്ന ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നു. അധ്യാപക ദിനം 2020, 2021 ൽ സമുചിതമായി ആചരിച്ചു. Macbeth ലെ ടleep walking scene ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ചു.
ദിനാചരണങ്ങൾ
*ഫാദേഴ്സ് ദിനം
കുട്ടികൾ തങ്ങളുടെെ പിതാവിനോടൊപ്പമുള്ള ഫോട്ടോ ഉ്‍പ്പെടുത്തിയ വീഡിയോ പ്രദർശിപ്പിച്ചു.https://youtu.be/VD7hhcXkSbw
* പരിസ്ഥിതിആരോഗ്യദിനം സെപ്റ്റംബർ 26
ആരോഗ്യമുള്ള പരിസ്ഥിതി നമ്മുടെ നിലനിൽപ്പിന് ആവശ്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു.
ആന്റി നാർക്കോട്ടിക് ക്ലബ്ബ്
വിദ്യാർത്ഥികളുടെ ഇടയിൽനിന്നും മയക്കുമരു്ന്ന്, ലഹരിയുടെ ഉപയോഗം ഇവ ഇല്ലാതാക്കുന്നതിന് പോലീസ് ആരംഭിച്ച സംഘടന. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് (“prevention is better than cure” )എന്നതാണ് ആപ്തവാക്യം. സ്ക്കൂൾ പ്രൊട്ടെക്ഷൻ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. എല്ലാവിദ്യാർത്ഥികളും അംഗങ്ങളാണ് . ഭാരവാഹികൾ -സോഫിസാം, മഞ്ചു എം കുഞ്ഞ്
ഹെറിറ്റേജ് ക്ലബ്ബ്
ഭാരതത്തിന്റെ സംസ്ക്കാരത്തെയും പൈതൃകത്തെയും മനസ്സിലാക്കുക, സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഭാരവാഹികൾ -ഡെയ്സി ജോർജ്
എഡ്യുക്കേഷണൽ ടെക്നോളജി ക്ലബ്ബ്
ഹൈടെക് ക്ലാസ്സ് മുറികൾ കൈകാര്യം ചെയ്യുന്നതിൽ അദ്ധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ബിന്ദു പി ചാക്കോ, സൂസൻ രാജു
ഗാലറി
-
ഊർജോത്സവം-പോസ്റ്റർ അലീന മേര് ഡേവിഡ്
-
ക്രാഫ്റ്റ് ക്ലബ്ബ്
-
ക്രാഫ്റ്റ് ക്ലബ്ബ്
-
ഡയബറ്റിക്സ് ബോധവൽക്കരണം ]]