"ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48210 (സംവാദം | സംഭാവനകൾ)
'== 2019-20 അക്കാദമിക പ്രവർത്തനങ്ങൾ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48210 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2019-20 അക്കാദമിക പ്രവർത്തനങ്ങൾ ==
== 2019-20 അധ്യയന വർഷത്തെ  പ്രവർത്തനങ്ങൾ ==
 
====== 1)അക്ഷര പുസ്‌തകം ======
1 ,2  ക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ വേണ്ടി  ഓരോ ദിവസവും അക്ഷരങ്ങളോ ചിഹ്നങ്ങളോ നൽകി കുട്ടികളോട് വാക്കുകൾ കണ്ടെത്തി വരൻ പറയുന്നു .കിട്ടിയ വാക്കുകൾ കുട്ടികൾ നോട്ട് ബുക്കിൽ എഴുതുന്നു.പദസമ്പത്ത് വർധിക്കുന്നു
 
====== 2) പുസ്തക മധുരം ======
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക്  മിട്ടായിക്ക് പകരംകഥാ  പുസ്തകങ്ങൾ .ഇതുമൂലം ക്ലാസ് ലൈബ്രറി വികസിച്ചു .
 
====== 3)പ്രകൃതിയിലേക്ക് : ======
ചെടികൾ ,ചെറിയ പച്ചക്കറി കൃഷികൾ  എന്നിവ നാട്ടു പിടിപ്പിച്ചിരുന്നു
 
====== 4)ചങ്ങാതിക്കൂട്ടം ; ======
പാഠ പുസ്തകത്തിലെ കവിതകൾ ,റോൾ പ്ലേ,,നാടകം മുതലായവ വെള്ളിയാഴ്ച വൈകുന്നേര സമയങ്ങളിൽ നടത്തിയിരുന്നു.കുട്ടികളുടെ സഭ കമ്പം മാറി.
 
====== 5)ദിനാചരണങ്ങൾ ======
 
== 2020-21അധ്യയന വർഷത്തെ  പ്രവർത്തനങ്ങൾ ==
2020-21 വർഷം  കടന്നു പോയത് കോവിഡ് മഹാ മാരിയിലൂടെയാണ്
 
====== 1)സല്ലാപം : ======
കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കാനും ഫ്രണ്ട്സുമായി കൂട്ടുകൂടാനും ഈ വാട്സാപ്പ് കൂട്ടായ്മക്ക് സാധിച്ചു
 
====== 2)ഇംഗ്ലീഷ് ഫെസ്റ്റ്: ======
.കുട്ടികളിലെ ഇംഗ്ലീഷ് പരിപോഷണത്തിന്റെ ഭാഗമായി BRCഈ പരിപാടി നിർദേശിച്ചിരുന്നു.കുട്ടികൾ POEM RECITATION,SKIT,STORYTELLING,SPEECH etc അവതരിപ്പിച്ചു
 
====== 3)ഓൺലൈൻ ദിനാചരണങ്ങൾ ======
 
====== 4)ഓൺലൈൻ ബാലസഭ : ======
ഓരോമാസത്തിലെയും രണ്ടു ശനിയാഴ്‌ച കളിൽ കുട്ടികൾ അവരവരുടെ പരിപാടികൾ അവതരിപ്പിച്ചിരുന്നു