"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | ||
===== ഫുഡ് ഫെസ്റ്റ് ===== | ===== ഫുഡ് ഫെസ്റ്റ് ===== | ||
[[പ്രമാണം:മ്മ്ടെ രുചി പൂരം.jpg|ലഘുചിത്രം|ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികളും രക്ഷിതാക്കളും തയ്യാറാക്കി.]] | |||
മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു. | മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു. | ||
===== ലൗ പ്ലാസ്റ്റിക് ===== | ===== ലൗ പ്ലാസ്റ്റിക് ===== | ||
[[പ്രമാണം:ലൗ പ്ലാസ്റ്റിക് പ്രോഗ്രാം.jpg|ലഘുചിത്രം|കുട്ടികളുടെ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് കവറുകൾ ശേഖരിച്ച് മാതൃഭൂമി സീഡ് ഗ്രൂപ്പിന് കൈമാറുന്നു]] | |||
വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു. | വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു. | ||
===== വാഴയ്ക്കൊരു കൂട്ട് ===== | ===== വാഴയ്ക്കൊരു കൂട്ട് ===== | ||
[[പ്രമാണം:വാഴയ്ക്ക് ഒരു കൂട്ട്.jpg|ലഘുചിത്രം|സി.എം.എസ്.എൽ.പി.എസിൽ 'വാഴയ്ക്ക് ഒരു കൂട്ട്']] | |||
വാഴയ്ക്കൊരു കൂട്ട് പ്രവർത്തനം നടത്തുകയും, വാഴകളുടെ വിവിധ ഭാഗങ്ങളുടെ പ്രദർശനം നടത്തുകയും, വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു. | വാഴയ്ക്കൊരു കൂട്ട് പ്രവർത്തനം നടത്തുകയും, വാഴകളുടെ വിവിധ ഭാഗങ്ങളുടെ പ്രദർശനം നടത്തുകയും, വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു. | ||
===== അക്ഷരശ്രീ ബാലജനസഖ്യം ===== | |||
[[പ്രമാണം:അക്ഷരശ്രീ ബാലജനസഖ്യം.jpg|ലഘുചിത്രം|അക്ഷരശ്രീ ബാലജനസഖ്യം]] | |||
അക്ഷരശ്രീബാലജനസംഖ്യത്തിന്റെ നേതൃത്വത്തിൽ ' പക്ഷികൾക്ക് നീരുറവ ' വിദ്യാലയത്തിൽ സ്ഥാപിച്ചു. | |||
അക്ഷരശ്രീ ബാലജനസഖ്യത്തിന്റ നേതൃത്വത്തിൽ പ്രളയത്തിൽ പഠനോപകരങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി | |||
[[പ്രമാണം:അക്ഷരശ്രീ.jpg|ലഘുചിത്രം|പഠനോപകരങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി]] | |||
കബ്ബ്, ബുൾബുൾ | |||
[[പ്രമാണം:ഇൻവസ്റ്റീച്ചർ സെറിമണി.jpg|ലഘുചിത്രം|കബ്ബ് ,ബുൾബുൾ ഇൻവസ്റ്റീച്ചർ സെറിമണി]] | |||
[[പ്രമാണം:സെറിമണി.jpg|ലഘുചിത്രം]] | |||
സേവന സന്നദ്ധരായ ബുൾബുൾ, കബ്ബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | |||
* ഇംഗ്ലീഷ് ക്ലബ്, | |||
* സയൻസ് ക്ലബ് | |||
* മലയാളം ക്ലബ്ബ് | |||
* മാത് സ് ക്ലബ് | |||
* ഐ.ടി ക്ലബ്ബ് | |||