"സെന്റ് മേരീസ് എൽ.പി.എസ് എടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
എടൂർ എന്ന എൻ്റെ  കൊച്ച് ഗ്രാമത്തിലേക്ക് .......

ഒരു രേഖാചിത്രം....
ഒരു രേഖാചിത്രം....
എടൂർ ഇന്ന്.........
പുരോഗതിയുടെ പാതയിലൂടെ മാനവികതയുടെ പുത്തൻ സംസ്കാരത്തിലേക്ക് നടന്നടുത്ത എടൂർ ഗ്രാമത്തിന്റെ നേർക്കാഴ്ച ....
<center>
<center>
<gallery>
<gallery>

പ്രമാണം:14818-school photo new.jpg| സെൻറ് മേരീസ് എൽ പി എസ് എടൂർ
 
</gallery>
</center>
 
വിദ്യാദേവത കുടികൊള്ളുന്ന, അക്ഷരങ്ങളുടെ അക്ഷയ ഖനിയായ പള്ളിക്കൂടം. 1946 ൽ സ്ഥാപിതമായ ഈ വിദ്യാലയം  എല്ലാ അർത്ഥത്തിലും പുരോഗതിയുടെ പാതയിലാണ്. എടൂരിന്റെ സാംസ്കാരിക ചരിത്രത്തിന്റെ, പാരമ്പര്യത്തിന്റെ നിർണായകമായ ഒരേടാണ്. സ്ലെയിറ്റിൽ കുറിക്കാനുള്ള ചായപ്പെൻസിലുകൾ കിട്ടാൻ നമ്മൾ പലതും പകരം കൊടുത്തതും, ആ പെൻസിലുകൾ കൊണ്ട് പലതും കുറിച്ചിട്ടതും ഇവിടെയാണ്. ആദ്യ കാലങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം മാത്രമായിരുന്നു എങ്കിലും, കാലക്രമേണ യുപ, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്ന നിലയിൽ വളർന്നു.
<center>
<gallery>
പ്രമാണം:14818- HSS.jpg|സെൻറ് മേരീസ് ഹയർ  സെക്കണ്ടറി  സ്‌കൂൾ എടൂർ
പ്രമാണം:14818- Hs.jpg|സെൻറ് മേരീസ് ഹൈ സ്‌കൂൾ എടൂർ
പ്രമാണം:14818-UP.jpg |സെൻറ് മേരീസ് യു പി സ്‌കൂൾ എടൂർ
</gallery>
</center>
അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാൻ സജ്ജരാക്കുന്ന , നാടിന്റെ വൈജ്ഞാനിക മേഖലയിലെ തൃഷ്ണ ശമിപ്പിക്കുന്ന ,നാടിന്റെ സാംസ്കാരിക പുരോഗതിക്ക് ശക്തി പകരുന്ന st Mary's ഹയർസെക്കണ്ടറിസ്കൂൾ ,ഹൈസ്കൂൾ , യു .പി സ്കൂൾ,എൽ.പി.സ്കൂൾ .
<center>
<gallery>
പ്രമാണം:14818-church photo.jpg | സെൻറ്  മേരീസ്   ഫൊറോന ചർച്ച്  എടൂർ
പ്രമാണം:14818- Mundyamparamba devi.jpg | മുണ്ടയാംപറമ്പ  ദേവി ക്ഷേത്രം
</gallery>
</center>
വ്യത്യസ്ത മതവിഭാഗങ്ങൾ വർഗ -വർണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയോടെ കഴിഞ്ഞ് പോരുന്ന ഒരു പ്രദേശമാണിത്. ഒത്ത മധ്യത്തിലായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവാലയം ..... ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്ന പാലരിഞ്ഞാൽ ശിവക്ഷേത്രം ......കിഴക്ക് സിന്ദൂരം പൂശി പ്രഭാത സൂര്യൻ അണയുമ്പോൾ ഗായത്രി മന്ത്രങ്ങളുമായി ഉണരുന്ന ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മുണ്ടയാംപറമ്പ് ദേവീക്ഷേത്രം .... ഇതെല്ലാം ആത്മനിർവൃതിക്കായി  രൂപം കൊണ്ടവയാണ്. ഇവിടങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം ജാതിമതഭേദമെന്യേ ഏവരും നെഞ്ചേറ്റുന്നു.
<center>
<gallery>
പ്രമാണം:14818- mercy.jpg| മേഴ്‌സി  മെഡിക്കൽ  സെൻറർ
</gallery>
</center>
ഓരോ ജീവന്റെ തുടിപ്പിലും മൂല്യം കല്പിക്കുന്ന, വിസ്മൃതിയുടെ ലോകത്തേക്ക് തള്ളപ്പെടേണ്ട ബാല്യങ്ങളെ നെഞ്ചേറ്റുന്ന സ്നേഹഭവൻ , മൈത്രീ ഭവൻ തുടങ്ങിയ ആതുരാലയങ്ങൾ ... സ്നേഹത്തിന്റെ സഹിഷ്ണുതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു.
 
=== കുഞ്ഞു മനസുകളിലൂടെ 'എന്റെ നാട്' ===
<center>
<gallery>
 
പ്രമാണം:WhatsApp Image 2022-03-15 at 10.15.53 AM-1.jpeg|ക്രിസ്റ്റ മരിയ കെ.എസ് 3 B
പ്രമാണം:WhatsApp Image 2022-03-15 at 10.15.53 AM.jpeg|അനാമിക .എൻ 3 B
പ്രമാണം:WhatsApp Image 2022-03-15 at 10.15.53 AM-2.jpeg|ഡിയോൺ .സി .ബിനു 3 B
പ്രമാണം:WhatsApp Image 2022-03-15 at 10.15.54 AM.jpeg|ബദരിനാഥ്‌ .വി
പ്രമാണം:WhatsApp Image 2022-03-15 at 10.15.54 AM-1.jpeg|ശ്രീഹരി ദിജേഷ് 3 B
പ്രമാണം:WhatsApp Image 2022-03-15 at 10.15.55 AM.jpeg|അമൽ കൃഷ്ണ
പ്രമാണം:WhatsApp Image 2022-03-15 at 10.52.43 AM.jpeg|അർപ്പണ അജീഷ് 3 B
പ്രമാണം:WhatsApp Image 2022-03-15 at 10.38.53 AM.jpeg|കാതറിൻ ജോർജ്  3 B
 
</gallery>
</gallery>
</center>
</center>

12:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

എൻ്റെ നാട്

ഓർമ്മകളുടെ സൗകുമാര്യം തുളുമ്പുന്ന ...... മരുപ്പച്ച തേടിയുള്ള യാത്രയിൽ ... അലഞ്ഞെത്തിയതാണീ ആൽമരച്ചുവട്ടിൽ ! പണ്ട് ,കുളിർതെന്നലേറ്റ് പാതയോരത്തിലൂടെ നടന്നു കണ്ട കാഴ്ചകൾ നവീന സിരകളിൽ ഒഴുകുന്നു. ഓർക്കുവാൻ കൊതിക്കുന്ന, മറക്കുവാനാകാത്ത , മണ്ണിന്റെ മണമുള്ള ഗ്രാമപരിശുദ്ധിയിലേക്ക് ........ എടൂർ എന്ന എൻ്റെ കൊച്ച് ഗ്രാമത്തിലേക്ക് ....... ഒരു രേഖാചിത്രം.... എടൂർ ഇന്ന്.........

പുരോഗതിയുടെ പാതയിലൂടെ മാനവികതയുടെ പുത്തൻ സംസ്കാരത്തിലേക്ക് നടന്നടുത്ത എടൂർ ഗ്രാമത്തിന്റെ നേർക്കാഴ്ച ....

വിദ്യാദേവത കുടികൊള്ളുന്ന, അക്ഷരങ്ങളുടെ അക്ഷയ ഖനിയായ പള്ളിക്കൂടം. 1946 ൽ സ്ഥാപിതമായ ഈ വിദ്യാലയം എല്ലാ അർത്ഥത്തിലും പുരോഗതിയുടെ പാതയിലാണ്. എടൂരിന്റെ സാംസ്കാരിക ചരിത്രത്തിന്റെ, പാരമ്പര്യത്തിന്റെ നിർണായകമായ ഒരേടാണ്. സ്ലെയിറ്റിൽ കുറിക്കാനുള്ള ചായപ്പെൻസിലുകൾ കിട്ടാൻ നമ്മൾ പലതും പകരം കൊടുത്തതും, ആ പെൻസിലുകൾ കൊണ്ട് പലതും കുറിച്ചിട്ടതും ഇവിടെയാണ്. ആദ്യ കാലങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം മാത്രമായിരുന്നു എങ്കിലും, കാലക്രമേണ യുപ, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്ന നിലയിൽ വളർന്നു.

അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാൻ സജ്ജരാക്കുന്ന , നാടിന്റെ വൈജ്ഞാനിക മേഖലയിലെ തൃഷ്ണ ശമിപ്പിക്കുന്ന ,നാടിന്റെ സാംസ്കാരിക പുരോഗതിക്ക് ശക്തി പകരുന്ന st Mary's ഹയർസെക്കണ്ടറിസ്കൂൾ ,ഹൈസ്കൂൾ , യു .പി സ്കൂൾ,എൽ.പി.സ്കൂൾ .

വ്യത്യസ്ത മതവിഭാഗങ്ങൾ വർഗ -വർണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമയോടെ കഴിഞ്ഞ് പോരുന്ന ഒരു പ്രദേശമാണിത്. ഒത്ത മധ്യത്തിലായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവാലയം ..... ഏതാണ്ട് 5000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്ന പാലരിഞ്ഞാൽ ശിവക്ഷേത്രം ......കിഴക്ക് സിന്ദൂരം പൂശി പ്രഭാത സൂര്യൻ അണയുമ്പോൾ ഗായത്രി മന്ത്രങ്ങളുമായി ഉണരുന്ന ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മുണ്ടയാംപറമ്പ് ദേവീക്ഷേത്രം .... ഇതെല്ലാം ആത്മനിർവൃതിക്കായി രൂപം കൊണ്ടവയാണ്. ഇവിടങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം ജാതിമതഭേദമെന്യേ ഏവരും നെഞ്ചേറ്റുന്നു.

ഓരോ ജീവന്റെ തുടിപ്പിലും മൂല്യം കല്പിക്കുന്ന, വിസ്മൃതിയുടെ ലോകത്തേക്ക് തള്ളപ്പെടേണ്ട ബാല്യങ്ങളെ നെഞ്ചേറ്റുന്ന സ്നേഹഭവൻ , മൈത്രീ ഭവൻ തുടങ്ങിയ ആതുരാലയങ്ങൾ ... സ്നേഹത്തിന്റെ സഹിഷ്ണുതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു.

കുഞ്ഞു മനസുകളിലൂടെ 'എന്റെ നാട്'