"ഗവ. എച്ച് എസ് തോൽപ്പെട്ടി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15075 (സംവാദം | സംഭാവനകൾ)
No edit summary
15075 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:


=="കഥയും ജീവിതവും"==
=="കഥയും ജീവിതവും"==
ജനപ്രിയനോവലിസ്റ്റും കഥാകൃത്തുമായ ശ്രീ വിനോയ് തോമസ് ജീവിതത്തിൽ നിന്നുമെങ്ങിനെ കഥയുണ്ടാവുന്നു എന്നതിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
=="എഴുതിയെഴുതിത്തെളിയാം"==
=="എഴുതിയെഴുതിത്തെളിയാം"==
അധ്യാപികയും സോഷ്യൽമീഡിയ പ്രതികരണങ്ങളിലൂടെ ശ്രദ്ധേയയുമായ ശ്രീമതി സരസ്വതി ടീച്ച‍ർ വിദ്യാർത്ഥികളോട് കവിതടൊല്ലിയും ചൊല്ലിപ്പിച്ചും സംസാരിച്ചു
=="കാടുംകാഴ്ചയും"==
=="കാടുംകാഴ്ചയും"==
===മഷിത്തണ്ട്
വനാതിർത്തിയിൽ ജീവിക്കുന്നവരാണ് തോൽപ്പെട്ടിയിലെ കുട്ടികളേറെയും. ഗ്രാമീണജീവിതത്തിന്റെ ചാരുതയെക്കുറിച്ചും മനുഷ്യനും പ്രർകൃതിയും തമ്മിലുള്ള ഹന്ധത്തെക്കുറിച്ചുമൊക്കെ ശ്രീ രവിമാസ്റ്റർ വിദ്യാരംഗം കുട്ടികളോട് സംസാരിച്ചു. ഇടയ്ക്ക് പാട്ടുകൾ വഴിയും അദ്ദേഹം സംവദിച്ചു.