"ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2019-2022 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2019-2022 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പരിശീലനം
('ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 6: | വരി 6: | ||
=== പരിശീലനം === | === പരിശീലനം === | ||
കോവിഡ് നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി, പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകി | കോവിഡ് നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി, പ്രവർത്തനങ്ങൾ വിലയിരുത്തി. സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ്, ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകി | ||
ഓൺലൈൻ സെമിനാർ | === ഓൺലൈൻ സെമിനാർ === | ||
കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെൻറ് ഭാഗമായി " മൊബൈൽ ഫോൺ അഡിക്ഷൻ കാരണങ്ങളും പരിഹാരമാർഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ സെമിനാർ നടത്തി. | |||
കുട്ടികളുടെ ഗ്രൂപ്പ് അസൈൻമെൻറ് ഭാഗമായി " മൊബൈൽ ഫോൺ അഡിക്ഷൻ കാരണങ്ങളും പരിഹാരമാർഗങ്ങളും" എന്ന വിഷയത്തെക്കുറിച്ച് ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ സെമിനാർ നടത്തി. ഏഴു പേര് അടങ്ങുന്ന 3 ഗ്രൂപ്പുകളായാണ് സെമിനാർ അവതരിപ്പിച്ചത്. |