"ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=94
|ആൺകുട്ടികളുടെ എണ്ണം 1-5=99
|പെൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-5=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|വിദ്യാർത്ഥികളുടെ എണ്ണം 1-5=193
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-5=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല എസ് ജേ
|പ്രധാന അദ്ധ്യാപിക=DELPHIN VS
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഖില
|പി.ടി.എ. പ്രസിഡണ്ട്=AJEESH BABU
|എം.പി.ടി.എ. പ്രസിഡണ്ട്=സുകന്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ASWATHI
|സ്കൂൾ ചിത്രം=42543 velloorkkonam.jpg
|സ്കൂൾ ചിത്രം=42543 velloorkkonam.jpg
|size=350px
|size=350px
വരി 101: വരി 101:
പാഠ്യപാഠ്യേതര രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . യൂണിറ്റ് ടെസ്റ്റ്, ടെം ഇവാലുവേഷൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ക്ലാസ്സുകളിൽ  അവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് . കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലികളിൽ വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചു്  ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അടുത്ത ദിവസം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടു വരികയും മാസാവസാനം ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങളും ദിനപ്പത്രങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്‌ . LSS പരീക്ഷ, യുറീക്ക വിജ്ഞാനോത്സവം , ജില്ലാതല ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശാസ്ത്ര പ്രവർത്തിപരിചയ മേളയിലും കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ നേടാനും കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ ക്യാഷ് അവാർഡും  പങ്കെടുത്ത എല്ലാ കുട്ടികൾക്കും A Grade ഉം 14 A+ കരസ്ഥമാക്കാൻ കഴിഞ്ഞു. സബ്‌ജില്ലാതല സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും  സാമൂഹ്യശാസ്ത്രം കളക്ഷൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും on the spot മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!'''പ്രധാന അധ്യാപകർ'''
!കാലാവധി
!
|-
|1
|ഗീതാകുമാരി ടീച്ചർ
|2011 -2017
|
|-
|2
|സുമ ടീച്ചർ
|2017-2019
|
|-
|3
|ഗിരിജാകുമാരി ടീച്ചർ
|2019 - 2020
|
|}

'''<big>പ്രധാന അധ്യാപികമാർ</big>'''

ഗീതാകുമാരി ടീച്ചർ (2011 -2017)

സുമ ടീച്ചർ (2017-2019)
'''<big>രക്ഷാകർത്തൃ സമിതി അധ്യക്ഷന്മാർ</big>'''  
 
ഗിരിജാകുമാരി ടീച്ചർ (2019 - 2020)
 
'''<big>രക്ഷാകർത്ത സമിതി അധ്യക്ഷന്മാർ</big>'''  

കളത്തറ മോഹനൻ   
കളത്തറ മോഹനൻ   
വരി 132: വരി 149:
*വെള്ളനാട് - മുണ്ടേല - കുറിഞ്ചിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം
*വെള്ളനാട് - മുണ്ടേല - കുറിഞ്ചിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം

{{#multimaps:   8.591554766521096, 77.01365270067753  |zoom=18}}
{{Slippymap|lat=   8.591554766521096|lon= 77.01365270067753  |zoom=18|width=full|height=400|marker=yes}}

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എൽ.പി.എസ്. വെള്ളൂർക്കോണം
വിലാസം
വെള്ളൂർകോണം

മഞ്ച പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0472 2801600
ഇമെയിൽglpsvelloorkonam@gamil.com
കോഡുകൾ
സ്കൂൾ കോഡ്42543 (സമേതം)
യുഡൈസ് കോഡ്32140600205
വിക്കിഡാറ്റQ64035265
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അരുവിക്കര
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികDELPHIN VS
പി.ടി.എ. പ്രസിഡണ്ട്AJEESH BABU
എം.പി.ടി.എ. പ്രസിഡണ്ട്ASWATHI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അരുവിക്കര ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ അരുവിക്കര ഗ്രാമപഞ്ചായത്തിൽ വെള്ളൂർക്കോണം വാർഡിൽ പച്ചപ്പട്ടു വിരിച്ച പ്രകൃതിദേവിയുടെ മടിത്തട്ടിൽ വിരാജിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ് ഈ സരസ്വതി ക്ഷേത്രം.

1930 ൽ ബി . എഫ് . എം .വി. പി. സ്‌കൂൾ (ബൈബിൾ ഫെയ്‌ത്ത്‌ മിഷൻ വെർണാക്കുലർ സ്‌കൂൾ ) എന്ന പേരിൽ പള്ളിയിൽ തുടക്കം കുറിച്ച ഈ വിദ്യാലയമായിരുന്നു ഈ പ്രദേശത്തെ കുട്ടികളുടെ ഏക ആശ്രയം . വിദ്യാർത്ഥികളുടെ പ്രവാഹം വർദ്ധിച്ചതോടെ മാനേജ്‌മെന്റിന് ഈ സ്കൂൾ തുടർന്ന് കൊണ്ടുപോവാൻ കഴിയാതെ വന്നു. ഈ സമയത്ത് ചില സ്‌കൂളുകൾ  ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്ത കൂട്ടത്തിൽ ഈ സ്‌കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1930 - 1956 വരെ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച എ. കൊച്ചുകുഞ്ഞായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .1961 ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വിലക്കു വാങ്ങുകയും പ്രധാനാധ്യാപിക ശ്രീമതി റോസിലി ടീച്ചറിന്റെ ശ്രമഫലമായി ഒരു സെമി പെർമെനന്റ് കെട്ടിടം പണിയുകയും സ്‌കൂൾ ആ കെട്ടിടത്തിലേക്ക് മാറ്റുകയുമുണ്ടായി. പിന്നീട് ഓരോ ക്ലാസ്സും രണ്ടു ഡിവിഷനുകൾ ആവുകയും അതിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുകയും ചെയ്തു.

ഇപ്പോൾ 1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 5 ഉൾപ്പെടെ രണ്ടു ഡിവിഷനുകളായി പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകൾ നടക്കുന്നു, 2022 ജനുവരിയിൽ പൂർത്തിയായ പുതിയ കെട്ടിടം ഉൾപ്പെടെ രണ്ടു പ്രധാന കെട്ടിടങ്ങളിലായി 12 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, കുടിവെള്ള സൗകര്യം , ടോയ്‌ലറ്റുകൾ , ഓഡിറ്റോറിയം , പാചകപ്പുര , സ്റ്റോർറൂം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഗാന്ധിജയന്തി

ഓണാഘോഷം

വീടൊരുവിദ്യാലയം

സ്വാതന്ത്ര്യദിനാഘോഷം

സ്കൂൾ വാർഷികം

ഗാന്ധിദർശൻ

റിപ്പബ്ലിക്ക്ദിനാഘോഷം

പരിസ്ഥിതിദിനാഘോഷം

കലോൽത്സവം

പ്രവർത്തിപരിചയമേള

പ്രഭാതഭക്ഷണം പരിപാടി

ചിത്രരചന മത്സരം

മികവുകൾ

പാഠ്യപാഠ്യേതര രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിക്കുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് . യൂണിറ്റ് ടെസ്റ്റ്, ടെം ഇവാലുവേഷൻ, തുടർ പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമായി നടത്തുകയും രേഖകൾ സൂക്ഷിക്കുകയും ക്ലാസ്സുകളിൽ അവ വിലയിരുത്തുകയും ചെയ്തിട്ടുണ്ട് . കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ അസംബ്ലികളിൽ വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചു്  ചോദ്യങ്ങൾ നൽകുകയും കുട്ടികൾ അടുത്ത ദിവസം ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടു വരികയും മാസാവസാനം ക്വിസ്സ് നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങളും ദിനപ്പത്രങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്‌ . LSS പരീക്ഷ, യുറീക്ക വിജ്ഞാനോത്സവം , ജില്ലാതല ക്വിസ്സ് മത്സരങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് . ശാസ്ത്ര പ്രവർത്തിപരിചയ മേളയിലും കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ നേടാനും കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ ക്യാഷ് അവാർഡും  പങ്കെടുത്ത എല്ലാ കുട്ടികൾക്കും A Grade ഉം 14 A+ കരസ്ഥമാക്കാൻ കഴിഞ്ഞു. സബ്‌ജില്ലാതല സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും  സാമൂഹ്യശാസ്ത്രം കളക്ഷൻസിൽ ഓവറോൾ ചാമ്പ്യൻഷിപ്പും on the spot മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട് .

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാന അധ്യാപകർ കാലാവധി
1 ഗീതാകുമാരി ടീച്ചർ 2011 -2017
2 സുമ ടീച്ചർ 2017-2019
3 ഗിരിജാകുമാരി ടീച്ചർ 2019 - 2020

രക്ഷാകർത്തൃ സമിതി അധ്യക്ഷന്മാർ

കളത്തറ മോഹനൻ

അഷ്റഫ്

സുധീർ അബ്‌ദുസ്സല്ലാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വെള്ളൂർക്കോണം സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരിൽ പലരും നല്ല ഉയർന്ന തലങ്ങളിൽ എത്തിയിട്ടുണ്ട്. അതിൽ സ്കൂളിന് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്.

മെഡിക്കൽ കോളേജിൽ നിന്ന് മികച്ച പഠനം പൂർത്തിയാക്കിയ ഡോ. ജയ , ഡോ. ജോയി , ഡോ. അനഘ , എഞ്ചിനീയർമാരായ സാവിത്രി അന്തർജനം ,  സുഭദ്രാ അന്തർജനം , ചന്ദ്രബാബു, അധ്യാപകനായ ബിജു , സെക്രട്ടേറിയറ്റ് സ്റ്റാഫ് ആയ സുധീർ , ഗ്രാമപഞ്ചായത്ത് മെമ്പറായ എഫ് ബാബു ,നെടുമങ്ങാട് കൗൺസിലറായ രാജപ്പൻ, കരോക്കെ ഗായിക രേവതിനാഥ് തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക ഗവ. തലങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ ഈ സ്‌കൂളിലെ പൂർവ്വവിദ്യാര്ഥികളാണെന്നത് പ്രത്യേകം സ്മരണീയമാണ് .

വഴികാട്ടി

  • നെടുമങ്ങാട് - മഞ്ച - വെള്ളൂർക്കോണം
  • അഴീക്കോട് - കളത്തറ - വെള്ളൂർക്കോണം
  • അഴീക്കോട് - കരുമരക്കോട് - പാതിരിയോട് - വെള്ളൂർക്കോണം
  • നെട്ടിറച്ചിറ - മഞ്ച - വെള്ളൂർക്കോണം
  • വെള്ളനാട് - മുണ്ടേല - കുറിഞ്ചിലക്കോട് - മണ്ണാറമ്പാറ - വെള്ളൂർക്കോണം
Map