"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ എ. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
===പ്രസിദ്ധ ചിത്രങ്ങൾ===
===പ്രസിദ്ധ ചിത്രങ്ങൾ===
<b>യയാതി, ഉർവശി, ന്യുക്ലിയർ രാഗിണി തുടങ്ങിയവയാണ്‌. നിരവധി മ്യുറൽ പെയിന്റിങ്ങുകളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. തലയില്ലാതെ, മനുഷ്യരുടെ അവയവങ്ങൾ മാത്രമായിരുന്നു ഒരു കാലത്ത്‌ രാമച്ന്ദ്രൻ ചിത്രീകരിച്ചിരുന്നത്‌.ഡെൽഹിയിലെ മൌര്യാ ഷരാട്ടൺ, അശോകാ ഹോട്ടൽ, ഗാന്ധിസ്മൃതി, എന്നിവടങ്ങളിൽ രാമചന്ദ്രൻ ചുവർച്ചിത്രങ്ങൾ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കൽ ശിൽപ്പാഖ്യാനം ചെയ്തത്‌ 2003-ൽ പൂർത്തിയാക്കി.രാമചന്ദ്രൻ സമകാലീന ഭരതീയ ചിത്രകലയുമായി ബന്ധപ്പെട്ട്‌ ഭാരതത്തിലും വിദേശത്തും സംഘടിപ്പിച്ച ഒരുപാട്‌ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. സംഗീതജ്ഞൻ, ശിൽപി, ബാലസാഹിത്യകാരൻ തുടങ്ങിയ അനവധിമേഖലകളിൽ നിപുണനാണ്‌. സംഗീതമായിരുന്നു ആദ്യകാലങ്ങളിൽ ജീവിതോപാധി. വരക്കാൻ വേണ്ടി പാടും എന്നാണ്‌ അദ്ദേഹം പറയുന്നതുതന്നെ. ബാലസാഹിത്യത്തെ കുറിച്ചുള്ള അനവധി അന്താരഷ്ട്ര ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്‌. സാക്ഷരതാപ്രവർതനങ്ങൾക്കുള്ള പുസ്തകങ്ങൾ രൂപകൽപ്പന ചെയ്യുന്ന യുനെസ്കോ സംഘത്തിൽ അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാൽ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്‌.ശാന്തിനികേതന്റെ ഒരു തനി സംഭാവനയാണ്‌ ഞാൻ എന്ന് രാമചന്ദ്രൻ തന്നെ പറയുന്നുണ്ട്‌. രാമചന്ദ്രന്റെ രചനകൾ നിറങ്ങളുടെ ഉത്സവമാണ്‌. ഭരതീയ മിത്തുകളുടെ സ്വാധീനം പലതിലും കാണാം. രാമചന്ദ്രൻ സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഓയിൽ മീഡിയമാണ്‌. കേരളത്തിലെ ചുമർചിത്രങ്ങളോടു സമനാനതയുള്ള്‌ പ്രതലത്തിലാണ്‌ രാമചന്ദ്രൻ വരക്കുന്നത്‌. രാജസ്ഥാനിലെ ബാനേശ്വറിലെ ആദിവാസികളുടെ സ്വാധീനം രാമചന്ദ്രന്റെ ഒരുകാലത്തെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം.</b>

<gallery mode="packed" heights="300">
4201 ram2.jpg
42021 ram1.jpg
</gallery>

13:10, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

എ. രാമചന്ദ്രൻ [[1]]

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935-ൽ ജനിച്ചു. അച്ഛൻ അച്യുതൻ നായരും അമ്മ ഭാർഗവിയമ്മയും.1957-ൽ കേരളസർവകലാശാലയിൽനിന്നും മലയാളത്തിൽ എം എ ബിരുദമെടുത്തു. പിന്നീട്‌ 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ (ശാന്തിനികേതൻ) നിന്നും ഫൈൻ ആർട്ട്സിൽ ഡിപ്ലോമയെടുത്തു. 1961 മുതൽ 64 വരെ കേരളത്തിലെ ചുമർചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട്‌ 1965ൽ ഡൽഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയിൽ ചിത്രകലാധ്യാപകനായി ചേർന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ൽ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു.

പുരസ്കാരം

പത്മഭൂഷൺ

ചിത്രകലക്കുള്ള ദേശീയ പുരസ്കാരം (1969ലും 1973ലും )

ഡൽഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത്‌ സമ്മാനം(1993ൽ )

വിശ്വഭാരതിയിൽനിന്നും ഗഗനേന്ദ്രനാഥ്‌ അഭനേന്ദ്രനാഥ്‌ പുരസ്കാരം(2000ൽ )

കേരളസർക്കാറിന്റെ രാജാരവി വർമ്മ പുരസ്കാരം (2004 )

ആദ്യ രവിവർമ്മ പുരസ്കാരം

ബുക്ക്‌ ഇല്ലസ്റ്റ്രേഷന്‌ ജപ്പാനിൽനിന്നും "നോമ" സമ്മാനം കിട്ടി(1978ലും 1980ലും)രാമചന്ദ്രനെക്കുറിച്ച്‌ ഇംഗ്ലീഷിൽ അഞ്ചുപുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്‌. മലയാളത്തിൽ ശ്രീ പി.സുരേന്ദ്രൻ രചിച്ച "രാമചന്ദ്രന്റെ കല" രാമചന്ദ്രന്റെ "ദൃശ്യസാരം" എന്നീ രണ്ടുപുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. കെ. ബിക്രം സിംഗ്‌ ഒരു ഡൊക്യുമെന്ററിയും അദ്ദേഹത്തെ കുറിച്ച്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഇതുകൂടാതെ കേരളത്തിലെ ചുവർച്ചിത്രങ്ങളെക്കുറിച്ച്‌ ശ്രീ രമചന്ദ്രൻ ഒരു പുസ്തകവും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്‌.

പ്രസിദ്ധ ചിത്രങ്ങൾ

യയാതി, ഉർവശി, ന്യുക്ലിയർ രാഗിണി തുടങ്ങിയവയാണ്‌. നിരവധി മ്യുറൽ പെയിന്റിങ്ങുകളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. തലയില്ലാതെ, മനുഷ്യരുടെ അവയവങ്ങൾ മാത്രമായിരുന്നു ഒരു കാലത്ത്‌ രാമച്ന്ദ്രൻ ചിത്രീകരിച്ചിരുന്നത്‌.ഡെൽഹിയിലെ മൌര്യാ ഷരാട്ടൺ, അശോകാ ഹോട്ടൽ, ഗാന്ധിസ്മൃതി, എന്നിവടങ്ങളിൽ രാമചന്ദ്രൻ ചുവർച്ചിത്രങ്ങൾ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കൽ ശിൽപ്പാഖ്യാനം ചെയ്തത്‌ 2003-ൽ പൂർത്തിയാക്കി.രാമചന്ദ്രൻ സമകാലീന ഭരതീയ ചിത്രകലയുമായി ബന്ധപ്പെട്ട്‌ ഭാരതത്തിലും വിദേശത്തും സംഘടിപ്പിച്ച ഒരുപാട്‌ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്‌. സംഗീതജ്ഞൻ, ശിൽപി, ബാലസാഹിത്യകാരൻ തുടങ്ങിയ അനവധിമേഖലകളിൽ നിപുണനാണ്‌. സംഗീതമായിരുന്നു ആദ്യകാലങ്ങളിൽ ജീവിതോപാധി. വരക്കാൻ വേണ്ടി പാടും എന്നാണ്‌ അദ്ദേഹം പറയുന്നതുതന്നെ. ബാലസാഹിത്യത്തെ കുറിച്ചുള്ള അനവധി അന്താരഷ്ട്ര ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്‌. സാക്ഷരതാപ്രവർതനങ്ങൾക്കുള്ള പുസ്തകങ്ങൾ രൂപകൽപ്പന ചെയ്യുന്ന യുനെസ്കോ സംഘത്തിൽ അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാൽ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്‌.ശാന്തിനികേതന്റെ ഒരു തനി സംഭാവനയാണ്‌ ഞാൻ എന്ന് രാമചന്ദ്രൻ തന്നെ പറയുന്നുണ്ട്‌. രാമചന്ദ്രന്റെ രചനകൾ നിറങ്ങളുടെ ഉത്സവമാണ്‌. ഭരതീയ മിത്തുകളുടെ സ്വാധീനം പലതിലും കാണാം. രാമചന്ദ്രൻ സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഓയിൽ മീഡിയമാണ്‌. കേരളത്തിലെ ചുമർചിത്രങ്ങളോടു സമനാനതയുള്ള്‌ പ്രതലത്തിലാണ്‌ രാമചന്ദ്രൻ വരക്കുന്നത്‌. രാജസ്ഥാനിലെ ബാനേശ്വറിലെ ആദിവാസികളുടെ സ്വാധീനം രാമചന്ദ്രന്റെ ഒരുകാലത്തെ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം.