"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==വൈദ്യുതീകരിച്ച ക്ലാസ് മുറികൾ==
==വൈദ്യുതീകരിച്ച ക്ലാസ് മുറികൾ==
അഞ്ച് കെട്ടിടന കെട്ടിടങ്ങളിലായി 45 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരിച്ചിട്ടുണ്ട്.
[[പ്രമാണം:38062_hightech.jpg|ലഘുചിത്രം]]

[[പ്രമാണം:38062_hightech.jpg|ഇടത്ത്‌|ലഘുചിത്രം]]

അഞ്ച് കെട്ടിടങ്ങളിലായി 45 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരിച്ചിട്ടുണ്ട്.

==ലബോറട്ടറികൾ==
==ലബോറട്ടറികൾ==
[[പ്രമാണം:38062_phy.jpg|ഇടത്ത്‌|ലഘുചിത്രം]]

പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.

==ലൈബ്രറി==
==ലൈബ്രറി==
[[പ്രമാണം:38062_lib.jpeg|ലഘുചിത്രം]]
ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു.അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്.
==കമ്പ്യൂട്ടർ ലാബുകൾ==
==കമ്പ്യൂട്ടർ ലാബുകൾ==
==സ്മാമാർട്ട് ക്ലാസ് മുറികൾ==
==സ്മാമാർട്ട് ക്ലാസ് മുറികൾ==
==ബ്ലെൻഡഡ് ക്ലാസുകൾ==
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.

[[പ്രമാണം:38062_samrt.jpg|ഇടത്ത്‌|ലഘുചിത്രം]]

==ഓഫീസ് മുറികൾ==
==ഓഫീസ് മുറികൾ==
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.
==സ്കൂൾ ബസ്==
==സ്കൂൾ ബസ്==
==ശബ്ദ സംവിധാനങ്ങൾ==
==ശബ്ദ സംവിധാനങ്ങൾ==
വരി 17: വരി 27:
==ടോയ്ലറ്റ് കോംപ്ലക്സ്==
==ടോയ്ലറ്റ് കോംപ്ലക്സ്==
==വിശാലമായ ഓഡിറ്റോറിയം==
==വിശാലമായ ഓഡിറ്റോറിയം==
[[പ്രമാണം:38062_Auditrm.jpg|ഇടത്ത്‌|ലഘുചിത്രം]]
യശഃശരീരനായ സ്കൂൾ സ്ഥാപക മാനേജർ ആക്ലേത്ത് എം ചെല്ലപ്പൻ പി്ള്ളയുടെ സ്മരണാർത്ഥം നിർമിച്ചിട്ടുള്ള നേതാജി സ്കൂൾ ഓഡിറ്റോറിയം 1000 പേർക്ക് ഇരിക്കാവുന്ന രീതിയിൽ  എണ്ണായിരം സ്ക്വയർ ഫീറ്റിൽ സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് , അതിലേക്ക് ആവശ്യമായ കസേരകളുമുണ്ട്. ആഡിറ്റോറിയത്തിലെ വേണ്ട വൈദ്യുതി ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ചിത്രപ്പണികളോടു കൂടിയ തൂണുകളാൽ നിർമ്മിതമായ വിശാലമായ സ്റ്റേജും ഒരുക്കിയിട്ടുണ്ട് .

08:28, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

അഞ്ച് കെട്ടിടങ്ങളിലായി 45 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരിച്ചിട്ടുണ്ട്.

ലബോറട്ടറികൾ

പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.

ലൈബ്രറി

ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു.അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്.

കമ്പ്യൂട്ടർ ലാബുകൾ

സ്മാമാർട്ട് ക്ലാസ് മുറികൾ

ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കൈറ്റ് ഇതിന് നേതൃത്വം വഹിച്ചു. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.

ഓഫീസ് മുറികൾ

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാനേജ്മെന്റ്മായും സർക്കാർ വകുപ്പുമായി ഇടപെട്ട് സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ഓഫീസാണ്.

സ്കൂൾ ബസ്

ശബ്ദ സംവിധാനങ്ങൾ

നിരീക്ഷണ ക്യാമറകൾ

പാചകപ്പുരയും ഭക്ഷണശാലയും

കിണറും ടാപ്പുകളും

വാട്ടർ പ്യൂരിഫയർ

കളിസ്ഥലം

ടോയ്ലറ്റ് കോംപ്ലക്സ്

വിശാലമായ ഓഡിറ്റോറിയം