"എ കെ എം എച്ച് എസ് എസ് പൂച്ചട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|A K M H S S POOCHATTY}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തൃശ്ശൂർ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22047 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=08046 | ||
വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64091331 | ||
|യുഡൈസ് കോഡ്=32071204101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1953 | |||
|സ്കൂൾ വിലാസം= തൃശ്ശൂർ | |||
|പോസ്റ്റോഫീസ്=എരവിമംഗലം | |||
|പിൻ കോഡ്=680751 | |||
|സ്കൂൾ ഫോൺ=0487 2316280 | |||
|സ്കൂൾ ഇമെയിൽ=akmhssppoochatty@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =നടത്തറ | |||
|വാർഡ്=13 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഒല്ലൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=63 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=211 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വൽസ ടീച്ചർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പി ബി ബബിത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി | |||
|സ്കൂൾ ചിത്രം=P.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
നടത്തറ പഞ്ചായത്തിൻറ അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്ക്കൂൾ.ഈ വിദ്യാലയം നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം..... | |||
ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യാർഥികളിലൂടെയും സ്കൂളിന്റെ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953 - ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ കുട്ടികൾക്ക് നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു.പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപ്പെട്ടു. [[എ കെ എം എച്ച് എസ് എസ് പൂച്ചട്ടി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ''നേട്ടങ്ങൾ'' == | |||
മുൻ വർഷങ്ങളിൽ 50% വിജയമുണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 95-100% വിജയത്തിലെത്തി നില്ക്കുന്നു.കായിക മേഖലയിൽ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== | == പാഠ്യേ തര പ്രവർത്തനങ്ങൾ == | ||
* [[എ കെ എം എച്ച് എസ് എസ് പൂച്ചട്ടി/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]] | |||
* [[എ കെ എം എച്ച് എസ് എസ് പൂച്ചട്ടി/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* ക്ല ബ് പ്രവർത്തനങ്ങൾ. | |||
* ഗാന്ധി ദർശൻ | |||
* കാർഷിക ക്ല ബ് | |||
* | * കൺസ്യൂമർ ക്ല ബ് | ||
* | * സൂരക്ഷാ ക്ല ബ് | ||
* | * ഹെൽപ്പ് ഡെസ്ക് | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
അയ്യപ്പത്ത് | അയ്യപ്പത്ത് കുടുബാംഗങ്ങളാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ബി.ബബിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.വൽസ ടീച്ചറുമാണ്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable" | ||
!Sl no | |||
!period | |||
!Name of H M | |||
|- | |- | ||
!1 | |||
! 1972 - 1976 !! K.T JOHN | |||
|- | |- | ||
!2 | |||
| | ! 1976 - 79 | ||
| എ കെ നാരായണൻ.(ഇൻ -ചാർജ്) | |||
|- | |- | ||
!3 | |||
| | ! 1979 - 81 | ||
| ദേവസ്സി ടി.വി | |||
|- | |- | ||
!4 | |||
| | ! 1981 - 88 | ||
|വി.എൽ ജോസിയ | |||
|- | |- | ||
!5 | |||
|കെ | ! 1988 - 2000 | ||
|കെ നാരായണൻ | |||
|- | |- | ||
!6 | |||
| | ! 2000-2006 | ||
|എം.പി. ലളിത | |||
|- | |- | ||
!7 | |||
| | ! 2006 - 07 | ||
|സി.കൃഷ്ണകുമാരി | |||
|- | |- | ||
!8 | |||
| | ! 2007-2010 | ||
|സി.എൽ മേഴ്‌സി | |||
|- | |- | ||
!9 | |||
| | ! 2010 - 2011 | ||
|പി.കെ.അന്നമ്മ | |||
|- | |- | ||
!10 | |||
! 2011 മുതൽ | |||
| പി ബി ബബിത | |||
| | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | *തൃശ്ശൂർ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വലക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
| | * N.H 544 നടത്തറ ഭാഗത്ത് നിന്ന് 1 കി.മി. അകലം | ||
| | {{Slippymap|lat=10.50763|lon=76.26716|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ കെ എം എച്ച് എസ് എസ് പൂച്ചട്ടി | |
---|---|
വിലാസം | |
തൃശ്ശൂർ തൃശ്ശൂർ , എരവിമംഗലം പി.ഒ. , 680751 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0487 2316280 |
ഇമെയിൽ | akmhssppoochatty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22047 (സമേതം) |
എച്ച് എസ് എസ് കോഡ് | 08046 |
യുഡൈസ് കോഡ് | 32071204101 |
വിക്കിഡാറ്റ | Q64091331 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | നടത്തറ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 211 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വൽസ ടീച്ചർ |
പ്രധാന അദ്ധ്യാപിക | പി ബി ബബിത |
പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നടത്തറ പഞ്ചായത്തിൻറ അയ്യപ്പത്ത് കൊച്ചുകുട്ടൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്ക്കൂൾ.ഈ വിദ്യാലയം നടത്തറ പഞ്ചായത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്ക്കളിന്റ ഇന്നലകളിലേക്കൊരു തിരിഞ്ഞുനോട്ടം.....
ചരിത്രം എന്നു പറയുന്നത് സാധാരണ ജനങങുടെ ജീവിതാനുഭവങളുടെ ആകെ തുകയാണ്. ഈ ജീവിതാനുഭവങ്ങൾ അവരുടെ ഓർമ്മകളിൽ ഒളിഞ്ഞിരിക്കുന്നു. ഈ പ്രദേശത്തെ മുതിര്ന്നവരിലൂടെയും പൂർവ്വ വിദ്യാർഥികളിലൂടെയും സ്കൂളിന്റെ ചരിത്രത്തെക്കുറിച്ചുള്ള അനേേഷണയാത്രയാണ‍് ഇവിടെ നടത്തിയിരികുന്നത് നടത്തറ ഗ്രാമപഞ്ചായത്തിന്റ ഹൃദയ ഭാഗത്തുളള പൂച്ചെട്ടിയിൽ 1953 - ൽ ശ്രീ അയ്യപ്പത്ത് കൊച്ചുകുട്ടൻ കുട്ടികൾക്ക് നല്ല വിദ്യാദ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടുകൂടി ഒരു മിഡിൽ സ്കുൾ ആരംഭിച്ചു.പിന്നീട് ഈ സ്കുൾ യു.പി.എസ്. നടത്തറ എന്ന പേരിൽ അറിയപ്പെട്ടു. കൂടുതൽ വായിക്കുക
നേട്ടങ്ങൾ
മുൻ വർഷങ്ങളിൽ 50% വിജയമുണ്ടായിരുന്ന സ്കൂൾ ഇപ്പോൾ 95-100% വിജയത്തിലെത്തി നില്ക്കുന്നു.കായിക മേഖലയിൽ ദേശീയതലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാനും ഈ സ്ക്കൂളിന് സാധിച്ചത് ഒരു വലിയ നേട്ടമാണ്.നമ്മുടെ സ്ക്കൂളിന് പല പ്രാവശ്യവും കബഡിക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേ തര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ല ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- കാർഷിക ക്ല ബ്
- കൺസ്യൂമർ ക്ല ബ്
- സൂരക്ഷാ ക്ല ബ്
- ഹെൽപ്പ് ഡെസ്ക്
- ജൂനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
അയ്യപ്പത്ത് കുടുബാംഗങ്ങളാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഈ വിദ്യാലയം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വ. ഏ.വി.ബാബു മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി.പി. ബി.ബബിതയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.വൽസ ടീച്ചറുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
Sl no | period | Name of H M |
---|---|---|
1 | 1972 - 1976 | K.T JOHN |
2 | 1976 - 79 | എ കെ നാരായണൻ.(ഇൻ -ചാർജ്) |
3 | 1979 - 81 | ദേവസ്സി ടി.വി |
4 | 1981 - 88 | വി.എൽ ജോസിയ |
5 | 1988 - 2000 | കെ നാരായണൻ |
6 | 2000-2006 | എം.പി. ലളിത |
7 | 2006 - 07 | സി.കൃഷ്ണകുമാരി |
8 | 2007-2010 | സി.എൽ മേഴ്‌സി |
9 | 2010 - 2011 | പി.കെ.അന്നമ്മ |
10 | 2011 മുതൽ | പി ബി ബബിത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൃശ്ശൂർ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി വലക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
- N.H 544 നടത്തറ ഭാഗത്ത് നിന്ന് 1 കി.മി. അകലം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22047
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ