"ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (ടാലന്റ് ലാബ് എന്ന താൾ ജി.യു.പി.എസ്.കോങ്ങാട്/ടാലന്റ് ലാബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:വാദ്യകല.jpg|ലഘുചിത്രം]]കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് Talent lab എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുട്ടികൾക്ക് അവരുടെ വാസനകൾ  പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുകയുണ്ടായി. അതിൽ കുട്ടികൾക്ക് അഭിനയം, ചിത്രരചന, കവിതാ രചന കഥാരചന , സംഗീതവാദ്യങ്ങൾ, നാടൻപാട്ട് എന്നിവയിലുള്ള കഴിവുകൾ അധ്യാപകർ കണ്ടെത്തുകയുണ്ടായി. ഇവരെ പ്രോൽസാഹിക്കുന്നതിനായി അധ്യാപകർ സ്കൂളുകളിൽ അവ ഒരുക്കി കൊടുക്കയുണ്ടായി .തുടർ പ്രവർത്തനം എന്ന നിലയിൽ കലാകായിക അധ്യാപികയുടെ ആഴ്ചയിലും സേവനം ലഭ്യമാക്കുന്നുണ്ട്. അവരെ കൂടുതൽ മികച്ചവരാക്കുന്നതിനായി സ്കൂൾ ഫണ്ടിൽ നിന്നും കുറച്ചു തുകമാറ്റി വെച്ച് പരിചയ സമ്പന്നരെ വരുത്തി ക്ലാസ് നയിക്കാൻ അധ്യാപകർ ഉദ്ദേശിക്കുന്നു.
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ നൃത്തം,സംഗീതം, വാദ്യം, യോഗ,കരാട്ടെ, ചിത്രരചന എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന ടാലന്റ് ലാബ് പരിപാടിക്ക് തുടക്കമിട്ടു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു.

21:45, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം