"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* ബഹു. വി. ജോയ്  എംഎൽഎ യുടെ പ്ലാനിങ് ഫണ്ടിൽനിന്നും  അനുവദിച്ചു കിട്ടിയ 8 ക്ലാസ്മുറികളോട് കൂടിയ ബഹുനില മന്ദിരം. ബഹുനില മന്ദിരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10/02/2022 ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട  എംഎൽഎ വി. ജോയിയും  നിർവഹിച്ചു . നാവായിക്കുളം  പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി  ക്ലാസ് മുറികൾ  ഹൈടെക്കിലേക്ക് മാറുന്നു.......
* [[പ്രമാണം:42411 fecility 1.jpg|ലഘുചിത്രം|331x331ബിന്ദു]]ബഹു. വി. ജോയ്  എംഎൽഎ യുടെ പ്ലാനിങ് ഫണ്ടിൽനിന്നും  അനുവദിച്ചു കിട്ടിയ 8 ക്ലാസ്മുറികളോട് കൂടിയ ബഹുനില മന്ദിരം. ബഹുനില മന്ദിരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10/02/2022 ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട  എംഎൽഎ വി. ജോയിയും  നിർവഹിച്ചു . നാവായിക്കുളം  പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി  ക്ലാസ് മുറികൾ  ഹൈടെക്കിലേക്ക് മാറുന്നു.......
*
* നിലവിൽ  17  ക്ലാസ് മുറികൾ[[പ്രമാണം:42411 facility 2.jpg|ലഘുചിത്രം|316x316ബിന്ദു]]
*  
*  
*  
*  
വരി 7: വരി 9:
* ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.
* ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.
* ഗണിതലാബ്  
* ഗണിതലാബ്  
* സ്മാർട്ട് ക്ലാസ് റൂം
* ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്ന അന്തരീക്ഷം.
* ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്ന അന്തരീക്ഷം.
* ജൈവവൈവിധ്യ ഉദ്യാനം.
* ജൈവവൈവിധ്യ ഉദ്യാനം.
വരി 18: വരി 19:
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
* ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളും കേരളീയ തനത് കലാരൂപങ്ങളും ആലേഖനം ചെയ്ത കെട്ടിടങ്ങൾ.
* ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളും കേരളീയ തനത് കലാരൂപങ്ങളും ആലേഖനം ചെയ്ത കെട്ടിടങ്ങൾ.
* ഹൈടെക് വിദ്യാഭ്യാസം.
* മഴവെള്ളസംഭരണി.
* മഴവെള്ളസംഭരണി.
* ശുദ്ധജലവിതരണ സംവിധാനം.
* ശുദ്ധജലവിതരണ സംവിധാനം.
വരി 24: വരി 24:
* സൗജന്യപാഠപുസ്തകം, യൂണിഫോം, വിവിധ സ്കോളർഷിപ്പുകൾ.
* സൗജന്യപാഠപുസ്തകം, യൂണിഫോം, വിവിധ സ്കോളർഷിപ്പുകൾ.
* കളിസ്ഥലം
* കളിസ്ഥലം
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനിലമന്ദിരം.

20:06, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ബഹു. വി. ജോയ്  എംഎൽഎ യുടെ പ്ലാനിങ് ഫണ്ടിൽനിന്നും  അനുവദിച്ചു കിട്ടിയ 8 ക്ലാസ്മുറികളോട് കൂടിയ ബഹുനില മന്ദിരം. ബഹുനില മന്ദിരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 10/02/2022 ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട  എംഎൽഎ വി. ജോയിയും  നിർവഹിച്ചു . നാവായിക്കുളം  പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി  ക്ലാസ് മുറികൾ  ഹൈടെക്കിലേക്ക് മാറുന്നു.......
  • നിലവിൽ  17  ക്ലാസ് മുറികൾ
  • ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.
  • ഗണിതലാബ്
  • ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്ന അന്തരീക്ഷം.
  • ജൈവവൈവിധ്യ ഉദ്യാനം.
  • വൃത്തിയുള്ള ശുചിമുറികൾ.
  • എല്ലാ റോഡുകളിലേക്കും മികച്ച രീതിയിലുള്ള വാഹനസൗകര്യം.
  • സ്കൂൾ സെക്യൂരിറ്റി സേവനം ലഭ്യമാണ്.
  • മികച്ച അധ്യാപക രക്ഷകർതൃ -വിദ്യാർത്ഥി ബന്ധം.
  • ശിശുസൗഹൃദ പ്രീ പ്രൈമറി വിദ്യാഭ്യാസം.
  • ശിശുസൗഹൃദ ക്ലാസ് മുറികൾ.
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
  • ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളും കേരളീയ തനത് കലാരൂപങ്ങളും ആലേഖനം ചെയ്ത കെട്ടിടങ്ങൾ.
  • മഴവെള്ളസംഭരണി.
  • ശുദ്ധജലവിതരണ സംവിധാനം.
  • തറയോട് പാകിയ സ്കൂൾ അങ്കണവും വരവേൽക്കാനായി കാത്തുനിൽക്കുന്ന നിറയെ കായ്ഫലമുള്ള നെല്ലിമരവും.
  • സൗജന്യപാഠപുസ്തകം, യൂണിഫോം, വിവിധ സ്കോളർഷിപ്പുകൾ.
  • കളിസ്ഥലം