"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ (മൂലരൂപം കാണുക)
20:06, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഭാഷാ കമ്പ്യൂട്ടിങ്) |
(ചെ.)No edit summary |
||
വരി 28: | വരി 28: | ||
=== ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് === | === ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് === | ||
<p align=justify>കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത് ഹാർഡ്‌വെയർ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ഓരോ ഉപയോക്താവിനും ഉണ്ടായിരിക്കേണ്ടത് അഭികാമ്യമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടത്തുന്നതിനും അധ്യാപകരെ കമ്പ്യൂട്ടർ ലാബിന്റെ പരിപാലനത്തിൽ സഹായിക്കുന്നതിനും ഈ പരിശീലനങ്ങളിലൂടെ സാധിക്കുന്നു. ഹാർഡ്വെയർ, നെറ്റ് വർക്കിംഗ് മേഖലയിൽ നിലനിൽക്കുന്ന തൊഴിൽ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും അതിലൂടെ കുട്ടികളിൽ അത്തരം മേഖലയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇത് ഉപകരിക്കുന്നു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ പരിചയപ്പെടൽ, അസംബ്ലിംഗ്, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പ്രശ്നപരിഹാരം നടത്തൽ , ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ രീതികൾ തുടങ്ങിയവയിലുള്ള അടിസ്ഥാന അവബോധം നേടുക എന്നത് ഇതിലൂടെ ഉദ്ദേശിക്കുന്നു.</p> | <p align=justify>കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത് ഹാർഡ്‌വെയർ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ഓരോ ഉപയോക്താവിനും ഉണ്ടായിരിക്കേണ്ടത് അഭികാമ്യമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടത്തുന്നതിനും അധ്യാപകരെ കമ്പ്യൂട്ടർ ലാബിന്റെ പരിപാലനത്തിൽ സഹായിക്കുന്നതിനും ഈ പരിശീലനങ്ങളിലൂടെ സാധിക്കുന്നു. ഹാർഡ്വെയർ, നെറ്റ് വർക്കിംഗ് മേഖലയിൽ നിലനിൽക്കുന്ന തൊഴിൽ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും അതിലൂടെ കുട്ടികളിൽ അത്തരം മേഖലയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇത് ഉപകരിക്കുന്നു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ പരിചയപ്പെടൽ, അസംബ്ലിംഗ്, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പ്രശ്നപരിഹാരം നടത്തൽ , ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ രീതികൾ തുടങ്ങിയവയിലുള്ള അടിസ്ഥാന അവബോധം നേടുക എന്നത് ഇതിലൂടെ ഉദ്ദേശിക്കുന്നു.</p> | ||
[[പ്രമാണം:44049 internet cyber.jpg|ലഘുചിത്രം|250x250ബിന്ദു|ഇന്റർനെറ്റും സൈബർ സുരക്ഷയും]] | |||
=== ഇന്റർനെറ്റും സൈബർ സുരക്ഷയും === | === ഇന്റർനെറ്റും സൈബർ സുരക്ഷയും === |