"ബുക്കാനൻ അലുമനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=6><center><u>ബുക്കാനൻ അലുമനി</u></center></font size>
<font size=6><center><u>ബുക്കാനൻ അലുമനി</u></center></font size>
<font size=4><center>ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പൂർവ്വ അദ്ധ്യാപക, അനദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മ</center></font size>
<font size=4><center>ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പൂർവ്വ അദ്ധ്യാപക, അനദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മ</center></font size>
=== സമ്മേളനം ===
എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച ബുക്കാനൻ അലുമനി മീറ്റ്  ക്രമീകരിച്ചിരിക്കുന്നു. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്കുവെക്കുന്നു, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
=== പ്രവർത്തനങ്ങൾ ===
* സ്ക്കൂളിന്റെ വികസനത്തിനാവശ്യമായ കൈത്താങ്ങലുകൾ നൽകുക
* പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ‍ക്ക് അക്കാദമിക പിന്തുണ
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ നൽകുക
* പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ
* പ്രധാനപ്പെട്ട ദിനങ്ങളിലെ സാന്നിദ്ധ്യം, സഹകരണം

എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച ബുക്കാനൻ അലുമനി മീറ്റ്  ക്രമീകരിച്ചിരിക്കുന്നു. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്കുവെക്കുന്നു, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. സ്ക്കൂളിന്റെ വികസനത്തിനാവശ്യമായ കൈത്താങ്ങലുകൾ നൽകുന്നു
== ഗാലറി ==
== ഗാലറി ==
<gallery mode="packed-hover">
<gallery mode="packed-hover">
വരി 12: വരി 19:
ചിത്രം:33070-alumni-5.jpeg||ബുക്കാനൻ അലുമനി വാർഷികാഘോഷത്തിൽ
ചിത്രം:33070-alumni-5.jpeg||ബുക്കാനൻ അലുമനി വാർഷികാഘോഷത്തിൽ
ചിത്രം:33070-alumni3.jpeg|പൂർവ്വ അദ്ധ്യാപകരെ ആദരിച്ചപ്പോൾ
ചിത്രം:33070-alumni3.jpeg|പൂർവ്വ അദ്ധ്യാപകരെ ആദരിച്ചപ്പോൾ
ചിത്രം:33070-alumni-renovation.jpeg|സ്ക്കൂൾ നവീകരണത്തിനൊരു കൈ
ചിത്രം:33070-alumni-renovation.jpeg|സ്ക്കൂൾ നവീകരണത്തിനൊരു കൈത്താങ്ങ് -1984ബാച്ച്
</gallery>
</gallery>
<!--visbot  verified-chils->
<!--visbot  verified-chils->

17:03, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ബുക്കാനൻ അലുമനി
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം പൂർവ്വ അദ്ധ്യാപക, അനദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മ

സമ്മേളനം

എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച ബുക്കാനൻ അലുമനി മീറ്റ് ക്രമീകരിച്ചിരിക്കുന്നു. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്കുവെക്കുന്നു, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

പ്രവർത്തനങ്ങൾ

  • സ്ക്കൂളിന്റെ വികസനത്തിനാവശ്യമായ കൈത്താങ്ങലുകൾ നൽകുക
  • പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ‍ക്ക് അക്കാദമിക പിന്തുണ
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ നൽകുക
  • പൂർവ്വ അദ്ധ്യാപകരെ ആദരിക്കൽ
  • പ്രധാനപ്പെട്ട ദിനങ്ങളിലെ സാന്നിദ്ധ്യം, സഹകരണം

ഗാലറി

"https://schoolwiki.in/index.php?title=ബുക്കാനൻ_അലുമനി&oldid=1742354" എന്ന താളിൽനിന്ന് ശേഖരിച്ചത്