"കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
MINIB (സംവാദം | സംഭാവനകൾ)
നിലവിലെ പ്രധാന അധ്യാപകൻ ലുഖ്മാൻ വല്ലാഞ്ചിറ ആണ്. നിലവിലെ പിടിഎ പ്രസിഡന്റ്. ഫൈസൽ പി. പി. ആണ്. നിലവിലെ പ് കുട്ടികളുടെ എണ്ണം - 138
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറയ്ക്കൽ
|സ്ഥലപ്പേര്=ചിറയ്ക്കൽ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 13: വരി 9:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051101105
|യുഡൈസ് കോഡ്=32051101105
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ആഗസ്റ്റ്
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=പി.ഒ. താനൂർ,മലപ്പുറം
|സ്കൂൾ വിലാസം=പി.ഒ. താനൂർ,മലപ്പുറം
വരി 38: വരി 34:
|സ്കൂൾ തലം=5-7
|സ്കൂൾ തലം=5-7
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=86
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹരിപ്രസാദ് പി. കെ
|പ്രധാന അദ്ധ്യാപകൻ=ലുഖ്മാൻ വല്ലാഞ്ചിറ
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ്
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ പി. പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മു ഹബീബ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹർബാൻ
|സ്കൂൾ ചിത്രം=19686-photo.jpg
|സ്കൂൾ ചിത്രം=19686-photo.jpg
|size=350px
|size=350px
വരി 68: വരി 64:


== ചരിത്രം ==
== ചരിത്രം ==
കോഴിശ്ശേരി പത്മനാഭൻ നമ്പ്യാർ മെമ്മോറിയൽ സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥാപിച്ചത് 1950 ലാണ്. താനൂർ - പരപ്പനങ്ങാടി റോഡിൽ ചിറക്കൽ എന്ന പ്രദേശത്ത് ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക .ഒരു ചെറിയ കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം പിന്നീട് സമീപപ്രദേശത്തുകാരായ ആയിരക്കണക്കിനു വിദ്യാർത്ഥികളെ അക്ഷരവെളിച്ചത്തിലേക്കു നയിച്ചു. താനൂർ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ആശ്രയമാണ് ഈ വിദ്യാലയം .ഉടമസ്ഥാവകാശ തർക്കം കാരണം  1988 മുതൽ  കേരള സർക്കാർ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
1950 ആഗസ്ത് മാസം 30- ാംതിയ്യതി മുതലാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .
 
73 വർഷംപൂർത്തിയായ വിദ്യാലയത്തിൻ്റെ ചരിത്രത്തിലേക്ക് ഒന്ന് നമുക്ക് തിരിഞ്ഞ് നോക്കാം
 
കെ.പി. നായർ എലമെൻ്ററി സ്കൂൾ രായിരിമംഗലം എന്നായിരുന്നു പേര് . കോഴിശ്ശേരി പദ്മനാഭൻ


                             ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതുകൊണ്ടുതന്നെ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ക്ലാസ്മുറികളോ ചുറ്റുമതിലോ ഇല്ലാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ പരിമിതി തന്നെയാണ്. നിലവിൽ ഇവിടെ അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലായി ഏകദേശം 178 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നുണ്ട്.  ഈ വിദ്യാലയത്തിലെ  നിലവിലെ പ്രധാനാധ്യാപകൻ ഹരിപ്രസാദ് മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം അധ്യാപകർ ഈ വിദ്യാലയത്തിൽ മികച്ച സേവനം നടത്തിവരുന്നു .
നായരുടെ സ്മരാണർത്ഥം കോഴിശ്ശേരി കേശവൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . താനൂരിൻ്റെ വടക്കൻ മേഖലയിലെ കുട്ടികൾക്ക് യു.പി സ്കൂൾ പഠനത്തിന് ഏക ആശ്രയമായിരുന്നു ഇത് . [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഹരിതക്ലബ്ബ്
പ്രവേശനോത്സവം
* ഊർജ്ജക്ലബ്‌
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
പഠനോത്സവം [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്‌മെന്റ്‌ ==
 
== '''അംഗീകാരങ്ങൾ''' ==
 
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകർ
|-
|1
|ജാനകി വി   
|-
|2
|ഭാസ്കരൻ കെ ടി
|-
|3
|ബാലകൃഷ്ണൻ ടി സി  
|-
|4
|പത്മനാഭൻ കെ
|-
|5
|കേശവൻ എ എം  
|-
|6
|സുനിത
|-
|7
|രാജൻ
|-
|8
|ഹരിപ്രസാദ് പി കെ   
|}


== ചിത്രശാല ==
== ചിത്രശാല ==
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചിത്രശാല|ക്ലിക്ക്]] ചെയ്യുക
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ [[കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ/ചിത്രശാല|ക്ലിക്ക് ചെയ്യുക]]  


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->ട്രെയിനിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ താനൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുക .
*ട്രെയിനിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ താനൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുക .
 
*ബസ്സിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ തിരൂർ -താനൂർ -പരപ്പനങ്ങാടി റൂട്ടിൽ ചിറയ്ക്കൽ ഇറങ്ങുക .
ബസ്സിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ തിരൂർ -താനൂർ -പരപ്പനങ്ങാടി റൂട്ടിൽ ചിറയ്ക്കൽ ഇറങ്ങുക .
{{map}}
"https://schoolwiki.in/കെ.പി.എൻ.എം.യു.പി.സ്കൂൾ_താനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്