"ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
<br> | <br> | ||
<big>കൃഷിയെ സ്നേഹിക്കുന്ന, വള്ളംകളിയെ ഇഷ്ടപ്പെടുന്ന, ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയും നഷ്ടപ്പെടാതെ നെഞ്ചിലേറ്റി കാത്തുസൂക്ഷിക്കുന്ന, ഞങ്ങളുടെ സ്വന്തം വെളളംകുളങ്ങരയിൽ ജനിക്കുവാനും, വളരുവാനും സാധിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.</big> | <big>കൃഷിയെ സ്നേഹിക്കുന്ന, വള്ളംകളിയെ ഇഷ്ടപ്പെടുന്ന, ഗ്രാമത്തിന്റെ നന്മയും, വിശുദ്ധിയും നഷ്ടപ്പെടാതെ നെഞ്ചിലേറ്റി കാത്തുസൂക്ഷിക്കുന്ന, ഞങ്ങളുടെ സ്വന്തം വെളളംകുളങ്ങരയിൽ ജനിക്കുവാനും, വളരുവാനും സാധിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.</big> | ||
=== '''''<big><u>വെള്ളംകുളങ്ങരയിലെ വിശേഷങ്ങൾ 2025-26</u></big>''''' === | |||
പുതുതായി പണികഴിപ്പിച്ച; മോടിയും, ശക്തിയും വർദ്ധിപ്പിച്ച് ഇറക്കിയ വെള്ളംകുളങ്ങര ചുണ്ടൻ വള്ളത്തിന്റെ വിശേഷങ്ങളാണ് പ്രധാനമായും പറയാനുള്ളത്. കരുത്തനായി പുറത്തിറങ്ങിയ വെള്ളംകുളങ്ങര ചുണ്ടൻ വള്ളം 2025 -ലെ ജലോത്സവങ്ങളുടെ തുടക്കമായ കരുമാടി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി വിജയിയായതാണ് നാടിനേറെ സന്തോഷം പകർന്ന വിശേഷം. വെള്ളംകുളങ്ങര ചുണ്ടൻ വള്ളത്തിലെ ഒന്നാം തുഴക്കാരനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, പ്രിയപ്പെട്ട നാട്ടുകാരനുമായ ശ്രീ. അരുൺ ഉണ്ടായിരുന്നു എന്നുള്ളത് ഇരട്ടി മധുരം പകരുന്ന വാർത്തയായി. | |||
↵<big>നന്ദി.</big> | |||
<br> | <br> | ||
<big>നന്ദി.</big> | <big>നന്ദി.</big> | ||
''<big>'''സാമൂഹ്യശാസ്‍ത്ര ക്ലബ്ബ്'''</big>'' | ''<big>'''സാമൂഹ്യശാസ്‍ത്ര ക്ലബ്ബ്,'''</big>'' | ||
''<big>'''ഗവ.യു.പി.എസ്. വെളളംകുളങ്ങര'''</big>'' | ''<big>'''ഗവ.യു.പി.എസ്. വെളളംകുളങ്ങര'''</big>'' | ||