"ഗവ. എച്ച് എസ് തോൽപ്പെട്ടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
നവംബർ 23 (ഫിബാനോക്കി ഡേ)  ഒക്ടോബർ 23 (മോൾ ഡേ) മാർച്ച്‌ 14 (പൈ ഡേ ) വേൾസ് മാത്‍സ് ഡേ ( മാർച്ച്‌ 14) ദിവസങ്ങളിൽ ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിച്ചു  
നവംബർ 23 (ഫിബാനോക്കി ഡേ)  ഒക്ടോബർ 23 (മോൾ ഡേ) മാർച്ച്‌ 14 (പൈ ഡേ ) വേൾസ് മാത്‍സ് ഡേ ( മാർച്ച്‌ 14) ദിവസങ്ങളിൽ ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിച്ചു  

<nowiki>=ദേശീയ ഗണിതദിനം=</nowiki>
<nowiki>===ദേശീയ ഗണിതദിനം===</nowiki>
<gallery>
<gallery mode="packed">
15075_mathsClub5.jpeg
15075_mathsClub5.jpeg|ഗണിതപ്രശ്നോത്തരി
15075_mathsClub4.jpeg
15075_mathsClub4.jpeg|ഗണിതപ്രശ്നോത്തരി വിജയികൾ
15075_mathsClub3.jpeg
15075_mathsClub3.jpeg| സമ്മാനദാനം
15075_mathsClub2.jpeg
15075_mathsClub2.jpeg| ഗണിതപൂക്കളം - മുഹമ്മദ് സഫ്‍വാൻ9B
15075_mathsClub1.jpeg
15075_mathsClub1.jpeg|ഗണിതപൂക്കളം - അഞ്ജനസുരേഷ് 10B
Example.jpg|കുറിപ്പ്2
15075_mathsClub6.jpeg|HS വിഭാഗം ക്വിസ് വിജയികൾ
</gallery>
</gallery>

ഡിസംബർ 22 രാമാനുജന്റെ ജൻമദിനം ദേശീയഗണിതദിനമായി വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു. രാമാനുജൻ ജീവചരിത്രം ഡോക്യുമെന്ററി രൂപത്തിൽ കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കി. അന്നേദിവസം  യു.പി തലത്തിലും ഹൈസ്ക്കൂൾതലത്തിലും സ്കൂൾ തല ഗണിതക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു .

ഹൈസ്ക്കൂൾ തലത്തിൽ  ഒന്നാം സ്ഥാനം ആദില ഫാത്തിമ (9B), രണ്ടാം സ്ഥാനം ആതിരചന്ദ്രൻ (9B), മൂന്നാം സ്ഥാനം മുബഷിറ (10B) എന്നിവർ നേടിയപ്പോൾ യു.പി വിഭാഗത്തിൽ മുബശ്ശിറ, ശിബില, ശ്രീദേവിക എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

15:18, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്രത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട അധിക പ്രവർത്തനങ്ങളും ആശയങ്ങളും നൽകാനുള്ള വേദിയായാണ് വിദ്യാലയത്തിലെ ഗണിതക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനങ്ങൾ, പസിലുകൾ, നി‍‍ർമിതികൾ എന്നിവയിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നടത്താറുണ്ട്. അടച്ചിടൽ കാലത്ത് മേളകളും മൽസരങ്ങളും കുറവായതിനാൽ ഓൺലൈൻ സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് പരമാവധി അവസരങ്ങൾ നൽകി. വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിന്നു ശേഷം നേരിട്ടുള്ള മൽസരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. കോവിഡ് അടച്ചിടൽ കാരണം ക്സാസ്സുകൾ ഓൺലൈനിലായതിനാൽ 2021-22 വർഷത്തെ ഗണിത ക്ലബ്‌ പ്രവർത്തനം ആരംഭിച്ചത് ആരംഭിച്ചത് വാട്സ്ആപ്പ്  കൂട്ടായ്മ വഴിയാണ്. ഇത്തവണ നടത്തിയ പ്രധാന പരിപാടികളെക്കുറിച്ചുള്ള വിവരണം താഴെ നൽകുന്നു.

ഓണത്തിനോട് അനുബന്ധിച്ചു ഓൺലൈൻ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി രസകരമായ ഗണിതാശയങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുവാനും, ഗണിതവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള ദിവസങ്ങൾ  ആയ ഡിസംബർ 16 (പൈഥഗോറൻ തിയറം ഡേ )

നവംബർ 23 (ഫിബാനോക്കി ഡേ) ഒക്ടോബർ 23 (മോൾ ഡേ) മാർച്ച്‌ 14 (പൈ ഡേ ) വേൾസ് മാത്‍സ് ഡേ ( മാർച്ച്‌ 14) ദിവസങ്ങളിൽ ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിച്ചു

===ദേശീയ ഗണിതദിനം===

ഡിസംബർ 22 രാമാനുജന്റെ ജൻമദിനം ദേശീയഗണിതദിനമായി വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു. രാമാനുജൻ ജീവചരിത്രം ഡോക്യുമെന്ററി രൂപത്തിൽ കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കി. അന്നേദിവസം യു.പി തലത്തിലും ഹൈസ്ക്കൂൾതലത്തിലും സ്കൂൾ തല ഗണിതക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . ഹൈസ്ക്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ആദില ഫാത്തിമ (9B), രണ്ടാം സ്ഥാനം ആതിരചന്ദ്രൻ (9B), മൂന്നാം സ്ഥാനം മുബഷിറ (10B) എന്നിവർ നേടിയപ്പോൾ യു.പി വിഭാഗത്തിൽ മുബശ്ശിറ, ശിബില, ശ്രീദേവിക എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.