"ജി എച്ച് എസ്സ് ശ്രീപുരം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Neenuneens (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:Vidhyarangam sreehari.jpg|ലഘുചിത്രം|വിദ്യാരംഗം ശ്രീഹരി -ചിത്ര രചന ജലച്ചായം ]] | |||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി ഷേർലി എസ് ജോൺ ആണ് വിദ്യാരംഗത്തിന്റെ സാരഥി .വായനയുടെ പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം .വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിച്ചു . | കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി ഷേർലി എസ് ജോൺ ആണ് വിദ്യാരംഗത്തിന്റെ സാരഥി .വായനയുടെ പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം .വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിച്ചു . | ||
22:17, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി ഷേർലി എസ് ജോൺ ആണ് വിദ്യാരംഗത്തിന്റെ സാരഥി .വായനയുടെ പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം .വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിച്ചു .