"എൻ.ഐ.യു.പി.എസ്.നദ്വത്ത് നഗർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.ഐ.യു.പി.എസ്.നദ്വത്ത് നഗർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
14:44, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(' '''നദുവത്തുൽ ഇസ് ലാം യു.പി.എസിൽ കളിയരങ്ങിന് തു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
(05.03.2022) | (05.03.2022) | ||
[[പ്രമാണം:34343kaliyarang.jpg|ഇടത്ത്|ലഘുചിത്രം|വടുതല നദ്വത്തുൽ ഇസ് ലാം യു.പി സ്കൂളിൽ കളിയരങ്ങ് 2022 തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ്ഉദ്ഘാടനം നിർവഹിച്ചു.]] | |||
വടുതല നദ്വത്തുൽ ഇസ് ലാം യു.പി സ്കൂളിൽ കളരിപ്പയറ്റ്, കരാട്ടെ, ഫുട്ബോൾ, ഷട്ടിൽ പരിശീലന പരിപാടിയായ കളിയരങ്ങ് 2022 ന് തുടക്കമായി. തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ് പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരുക്കുറ്റി ഗ്രാമപഞ്ചായത്ത് മെംബർ പ്രകാശൻ വെള്ളപ്പനാട്ട്, നദുവത്തുൽ ഇസ്്ലാം സമാജം സെക്രട്ടറി പി.കെ അബ്ദുൽ ഖാദർ, മദർ പി.ടി.എ പ്രസിഡന്റ് വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ അൻസാരി, പരിശീലകരായ ഉബൈദ് മാസ്റ്റർ (കളരി ), തൻസില (കരാട്ടെ), ഷിറാസ് (ഫുട്ബോൾ ), നീതു വിജയ് ( ഷട്ടിൽ ), എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രിസ് സി.എം സലീമ സ്വാഗതവും കളിയരങ്ങ് കോഓഡിനേറ്റർ ജവാദ് എം നന്ദിയും പറഞ്ഞു. | വടുതല നദ്വത്തുൽ ഇസ് ലാം യു.പി സ്കൂളിൽ കളരിപ്പയറ്റ്, കരാട്ടെ, ഫുട്ബോൾ, ഷട്ടിൽ പരിശീലന പരിപാടിയായ കളിയരങ്ങ് 2022 ന് തുടക്കമായി. തൈക്കാട്ടുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ് പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരുക്കുറ്റി ഗ്രാമപഞ്ചായത്ത് മെംബർ പ്രകാശൻ വെള്ളപ്പനാട്ട്, നദുവത്തുൽ ഇസ്്ലാം സമാജം സെക്രട്ടറി പി.കെ അബ്ദുൽ ഖാദർ, മദർ പി.ടി.എ പ്രസിഡന്റ് വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ അൻസാരി, പരിശീലകരായ ഉബൈദ് മാസ്റ്റർ (കളരി ), തൻസില (കരാട്ടെ), ഷിറാസ് (ഫുട്ബോൾ ), നീതു വിജയ് ( ഷട്ടിൽ ), എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രിസ് സി.എം സലീമ സ്വാഗതവും കളിയരങ്ങ് കോഓഡിനേറ്റർ ജവാദ് എം നന്ദിയും പറഞ്ഞു. | ||