"ജി.യു.പി.എസ് മുഴക്കുന്ന്/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''ദിനാചരണങ്ങൾ''' ==         സമീപകാലത്തെ സ്കൂൾ അക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
        സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...

        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..'''<small>[[ജി.യു.പി.എസ് മുഴക്കുന്ന്/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]</small>''' <gallery mode="slideshow">
        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..
<gallery mode="slideshow">
പ്രമാണം:14871 2022 dinacharanangal 4.jpeg
പ്രമാണം:14871 2022 dinacharanangal 4.jpeg
പ്രമാണം:14871 2022 dinacharanangal 1.jpeg
പ്രമാണം:14871 2022 dinacharanangal 1.jpeg

20:55, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

ദിനാചരണങ്ങൾ

        സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്...

        ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ  പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ  ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..

       ഓരോ മാസത്തെയും വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ. ക്വിസ് മത്സരം. ചിത്രരചന, പാട്ട്, ഡാൻസ് , ലഘുനാടകങ്ങൾ എന്നിവ മത്സരമായി തന്നെ നടത്തിവരുന്നു... സമ്മാനാർഹരാകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുക എന്നതും ഞങ്ങളുടെളുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്... വിവിധ ദിനാചരണങ്ങളെ സംബന്ധിക്കുന്ന അറിയിപ്പുകളും, വിജയികളുടെ ഫോട്ടോകളും മറ്റും മനോഹരമായ പോസ്റ്ററുകൾ ആയി ഫുൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഷെയർ ചെയ്തു വരുന്നു... ഇത് കാണുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ മതിപ്പുളവാ ക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന് പറയാൻ കഴിയും....

       വിവിധ ദിനാചരണങ്ങളെ സംബന്ധിക്കുന്ന അറിയിപ്പുകളും, വിജയികളുടെ ഫോട്ടോകളും മറ്റും മനോഹരമായ പോസ്റ്ററുകൾ ആയി ഫുൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഷെയർ ചെയ്തു വരുന്നു... ഇത് കാണുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ മതിപ്പുളവാ ക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന് പറയാൻ കഴിയും....

       വിവിധ ദിനാചരണങ്ങളുടെ വീഡിയോകളും, ഫോട്ടോകളും ജിജോ ടെക് എന്ന യൂട്യൂബ് ചാനലിലും, ജിയുപിഎസ് മുഴക്കുന്ന് എന്ന ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തു വരുന്നു... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇത്തരം പ്രവർത്തനങ്ങളിൽ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇതുവഴി ഉണ്ടാകുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം... സബ് ജില്ലയിലെയും അതുവഴി മറ്റ് സ്കൂളുകളിലെയും സവി ശേഷ ശ്രദ്ധ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നു എന്നതാണ് വേറൊരു മെച്ചമായി ഞങ്ങൾ കാണുന്നത്... മാത്രമല്ല ഇതൊരു ഡിജിറ്റൽ തെളിവുകൾ ആയി സമൂഹത്തിനുമുന്നിൽ വർത്തിക്കുന്നു എന്നതും  ഞങ്ങളുടെ സന്തോഷങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നു..