"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
36348tsitc (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടമ്പേരൂർ - മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School | |||
|സ്ഥലപ്പേര്=മാന്നാർ | |സ്ഥലപ്പേര്=മാന്നാർ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം -25 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം -21 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം -46 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം -4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ജെസി സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വിപിൻ വി നാഥ് | |പി.ടി.എ. പ്രസിഡണ്ട്=വിപിൻ വി നാഥ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട് =വിജി കലേഷ് | ||
|സ്കൂൾ ചിത്രം=36348_Schoolphoto.png | |സ്കൂൾ ചിത്രം=36348_Schoolphoto.png | ||
|size=350px | |size=350px | ||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 77: | വരി 77: | ||
2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു. | 2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 127: | വരി 125: | ||
എൽ എ സ് എസ് പരീക്ഷയിൽ പങ്കെടുത്ത് സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ്, മലയാള ഭാഷനന്നായി എഴുതുന്നതിനും വായിക്കുന്നതിനും മലയാളത്തിളക്കം, ഗണിതബോധനം മെച്ചപ്പെടുത്തുന്നതിന് ഉല്ലാസ ഗണിതം എന്നിവയും പഠനാനുബന്ധ പ്രവർത്തനങ്ങളായി നടത്തുന്നു | എൽ എ സ് എസ് പരീക്ഷയിൽ പങ്കെടുത്ത് സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ്, മലയാള ഭാഷനന്നായി എഴുതുന്നതിനും വായിക്കുന്നതിനും മലയാളത്തിളക്കം, ഗണിതബോധനം മെച്ചപ്പെടുത്തുന്നതിന് ഉല്ലാസ ഗണിതം എന്നിവയും പഠനാനുബന്ധ പ്രവർത്തനങ്ങളായി നടത്തുന്നു | ||
== | == പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ.കെ.ജി. തോമസ് കുന്നയ്ക്കൽ | ശ്രീ.കെ.ജി. തോമസ് കുന്നയ്ക്കൽ | ||
വരി 146: | വരി 144: | ||
ശ്രീമതി.രാധാമണി ശശീന്ദ്രൻ | ശ്രീമതി.രാധാമണി ശശീന്ദ്രൻ | ||
'''ദിനാചരണങ്ങൾ''' | '''[[ദിനാചരണങ്ങൾ]]''' | ||
പരിസ്ഥിതി ദിനം,വായന ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്ര്യദിനം, | പരിസ്ഥിതി ദിനം,വായന ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്ര്യദിനം, ഓണം, അധ്യാപക ദിനം,ഗാന്ധി ജയന്തി, ശിശു ദിനം,ക്രിസ്മസ്, റിപ്പബ്ലിക് ദിനം,തുടങ്ങിയ ദിനാചരണങ്ങൾ നടത്തി വരുന്നു. | ||
[[സ്കൂൾ ഫോട്ടോകൾ/മികച്ച ഫോട്ടോകൾ|സ്കൂൾ ഫോട്ടോകൾ]] | [[സ്കൂൾ ഫോട്ടോകൾ/മികച്ച ഫോട്ടോകൾ|സ്കൂൾ ഫോട്ടോകൾ]] | ||
വരി 157: | വരി 155: | ||
ചെങ്ങന്നൂർ മാന്നാർ റോഡ് | ചെങ്ങന്നൂർ മാന്നാർ റോഡ് | ||
---- | ---- | ||
{{ | {{Slippymap|lat=9.30926|lon=76.54783|zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കുട്ടമ്പേരൂർ - മാന്നാർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ | |
---|---|
വിലാസം | |
മാന്നാർ കുട്ടംപേരൂർ , കുട്ടംപേരൂർ പി.ഒ. , 689623 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | 36348chengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36348 (സമേതം) |
യുഡൈസ് കോഡ് | 32110300901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി സി |
പി.ടി.എ. പ്രസിഡണ്ട് | വിപിൻ വി നാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി കലേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്‍ മെത്രാപ്പോലിത്ത തിരുമനസ്സിലെ മാനേജമെന്റിലുളള ഒരു വിദ്യാലയമായി ഇത് 1897 ൽ ( കെല്ലവർഷം 1072) സ്ഥാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ പേര് മാന്നാർ സിറിയൻ എംഎസ് സിവിപി സ്കൂൾ എന്നായിരുന്നു. സഭാ മേലധ്യക്ഷന്മാർ തമ്മിൽ നടത്തിയ ധാരണപ്രകാരം പിന്നീട് മാന്നാർ സിറിയൻ എംഡി എൽ പി സ്കൂൾ എന്നറിയപ്പെട്ടു. ആരംഭഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നില്ല, ആയതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നുപോലും ധാരാളം കുട്ടികൾ പഠിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേർന്നു.
ഭൗതികസൗകര്യങ്ങൾ
മഹദ് വചനങ്ങൾ എഴുതിയ ചുവരുകൾക്കുള്ളിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടാതെ ശിശു സൗഹൃദ പരമായ ചിത്രങ്ങൾ കൊണ്ട് സ്കൂളിന്റെ വരാന്തയും പ്രീ പ്രൈമറി ക്ലാസും മനോഹരമാക്കിട്ടുണ്ട്. സ്കൂളിന് ചുറ്റുമതിലുകൾ കെട്ടിയിട്ടുണ്ട്. മുറ്റം തറയോടിട്ടു മനോഹരമാക്കിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ സജ്ജീകരിച്ചിട്ടുണ്ട്.ജൈവ വൈവിധ്യ പാർക്കും കുട്ടികൾക്ക് കളിക്കാൻ ഒരു മിനി പാർക്കും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പകർച്ചവ്യാധി പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആരോഗ്യ ശീലങ്ങൾ ശുചിത്യ ശീലങ്ങൾ എന്നിവ പാലിക്കാൻ പരിശീലിക്കുന്നു.
- ഗണിത ക്ലബ്ബ്
ഗണിത ക്ലബ് പ്രവർത്തങ്ങളിൽ 30 ഓളം കുട്ടികൾ അംഗങ്ങളാണ്. ഗണിതബോധനത്തിൽ താത്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഗണിത ക്വിസ്, ഗണിത പസിലുകൾ. ഗണിത ബോധനോപകരണ നിർമ്മാണം തുടങ്ങിയ പ്രവർത്തങ്ങളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്.
2021-22 അധ്യായന വർഷത്തിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൽ 25 ഓളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ്ബ് പ്രവർത്തനം സജീവമാകുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രതിജ്ഞ എന്നിവ നടത്തി. പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | .ശ്രീ എ.മത്തായി | പ്രശസ്തരായപൂർവ്വവിദ്യാർത്ഥികൾ | |
2 | ശ്രീമതി അന്നമ്മ മാത്യു | 2002 | 2003 |
3 | ശ്രീമതി മറിയാമ്മ. ഫിലിപ്പ് | 2003 | 2017 |
3 | ശ്രീമതി തങ്കമ്മ തോമസ് | 2017 | 2019 |
4 | ശ്രീമതി ഷീബ പി വർഗീസ് | 2019 | 2021 |
നേട്ടങ്ങൾ
സബ് ജില്ലാ തല കലോത്‌സവങ്ങളിൽ . B ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സബ് ജില്ലാ തല ശാസ്ത്ര-ഗണിത ക്വിസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു
എൽ എ സ് എസ് പരീക്ഷയിൽ പങ്കെടുത്ത് സ്കോളർഷിപ്പുകൾ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കുന്നതിന് ഹലോ ഇംഗ്ലീഷ്, മലയാള ഭാഷനന്നായി എഴുതുന്നതിനും വായിക്കുന്നതിനും മലയാളത്തിളക്കം, ഗണിതബോധനം മെച്ചപ്പെടുത്തുന്നതിന് ഉല്ലാസ ഗണിതം എന്നിവയും പഠനാനുബന്ധ പ്രവർത്തനങ്ങളായി നടത്തുന്നു
പൂർവവിദ്യാർത്ഥികൾ
ശ്രീ.കെ.ജി. തോമസ് കുന്നയ്ക്കൽ
ശ്രീ.സി.എസ് ചെറിയാൻ ചെമ്പക മഠത്തിൽ
ശ്രീ. ജോർജ് കുന്നയ്ക്കൽ
ശ്രീ. T. ഏബ്രഹാം
ശ്രീ.കെ.വേണുഗോപാൽ
ശ്രീ. ജോണി കുന്നയ്ക്കൽ
ശ്രീ. ജോർജ് വർഗീസ് മാനാമ്പുറം
ശ്രീ.മധു K,
ശ്രീമതി.രാധാമണി ശശീന്ദ്രൻ
പരിസ്ഥിതി ദിനം,വായന ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്ര്യദിനം, ഓണം, അധ്യാപക ദിനം,ഗാന്ധി ജയന്തി, ശിശു ദിനം,ക്രിസ്മസ്, റിപ്പബ്ലിക് ദിനം,തുടങ്ങിയ ദിനാചരണങ്ങൾ നടത്തി വരുന്നു.
വഴികാട്ടി
ചെങ്ങന്നൂർ പുലിയൂർ റോഡ്
ചെങ്ങന്നൂർ മാന്നാർ റോഡ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36348
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ