"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 85: | വരി 85: | ||
'''<big>H & R block അമേരിക്കയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്. അതിന് ഇന്ത്യയിലും ശാഖകൾ ഉണ്ട്. 2022 ജനുവരി എട്ടാം തീയതി മേല്പറഞ്ഞ സ്ഥാപനം കേരളത്തിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തിയിരുന്നു... എട്ടാം തീയതി നടന്ന ആദ്യ മത്സരത്തിൽ കേരളത്തിൽ നിന്നും ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്തിരുന്നു. സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഉള്ള 11 ടീമുകൾ പങ്കെടുത്തു . ശ്രീനന്ദ കെ സഹജനും ,തീർത്ഥ ടി വി യും .ഫൈനൽ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു ഫൈനൽ മത്സരം നടന്നത് 2022 ഫെബ്രുവരി 19 നു ആയിരുന്നു.മികച്ച 5 വിദ്യാലയങ്ങളിലൊന്നായി മാറാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്</big>''' | '''<big>H & R block അമേരിക്കയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്. അതിന് ഇന്ത്യയിലും ശാഖകൾ ഉണ്ട്. 2022 ജനുവരി എട്ടാം തീയതി മേല്പറഞ്ഞ സ്ഥാപനം കേരളത്തിലെ കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തിയിരുന്നു... എട്ടാം തീയതി നടന്ന ആദ്യ മത്സരത്തിൽ കേരളത്തിൽ നിന്നും ആയിരത്തിലധികം സ്കൂളുകൾ പങ്കെടുത്തിരുന്നു. സെന്റ്മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഉള്ള 11 ടീമുകൾ പങ്കെടുത്തു . ശ്രീനന്ദ കെ സഹജനും ,തീർത്ഥ ടി വി യും .ഫൈനൽ മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു ഫൈനൽ മത്സരം നടന്നത് 2022 ഫെബ്രുവരി 19 നു ആയിരുന്നു.മികച്ച 5 വിദ്യാലയങ്ങളിലൊന്നായി മാറാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്</big>''' | ||
'''<big><u>നഗരസഭ വിദ്യാഭ്യാസ പദ്ധതി - ടാലന്റ് ടെസ്റ്റ്</u></big>''' | |||
[[പ്രമാണം:Smgs107.jpeg|ലഘുചിത്രം|281x281ബിന്ദു]] | |||
'''<big>പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 7 ഹൈസ്കൂളുകളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ടാലന്റ് ടെസ്റ്റ് പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടന്നു. പയ്യന്നൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിനി അപർണ പി കെ ഒന്നാംസ്ഥാനവും, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനി തീർത്ഥ ടി വി രണ്ടാം സ്ഥാനവും, വെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി നിരഞ്ജന ടി വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദേവനന്ദ കെ പ്രദീപ് - സെന്റ്മേരിസ് ഹൈസ്കൂൾ പയ്യന്നൂർ, അനന്യ സത്യൻ - ജി ജി എച്ച് എസ് എസ് പയ്യന്നൂർ, അഭിന കെ - എസ് എ ബി ടി എം എച്ച് എസ് എസ് തായിനേരി, സ്നേഹ പി വി - ജി എച്ച് എസ് എസ് കോറോം, നന്ദിക പി ടി - സെന്റ് മേരിസ് എച്ച് എസ് എസ് പയ്യന്നൂർ, അവന്തിക എം - ജി എച്ച് എസ് എസ് കോറോം, സായൂജ് കെ - എസ് എ ബി ടി എം എച്ച് എസ് എസ് തായിനേരി എന്നിവർ ആദ്യ പത്ത് റാങ്കുകൾ കരസ്ഥമാക്കി. ടാലന്റ് ടെസ്റ്റിൽ 171 കുട്ടികൾ പങ്കെടുത്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡ് നഗരസഭ ചെയർപേഴ്സൺ കെ വി ലളിത യുടെ അധ്യക്ഷതയിൽ ടി ഐ മധുസൂദനൻ എം എൽ എ വിതരണം ചെയ്യും.</big>''' | |||
'''<big><u>അന്താരാഷ്ട്ര വനിതാദിന Online പ്രസംഗമത്സരം</u></big>''' | '''<big><u>അന്താരാഷ്ട്ര വനിതാദിന Online പ്രസംഗമത്സരം</u></big>''' | ||
[[പ്രമാണം:Smgs106.jpeg|ലഘുചിത്രം|198x198ബിന്ദു]] | [[പ്രമാണം:Smgs106.jpeg|ലഘുചിത്രം|198x198ബിന്ദു|പകരം=|ഇടത്ത്]] | ||
'''<big>അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന Online പ്രസംഗമത്സരത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സെന്റ് മേരീസിലെ ഗൈഡ് ഹർഷ സുരേഷ് ഒന്നാം സ്ഥാനം നേടി</big>''' | '''<big>അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് നടന്ന Online പ്രസംഗമത്സരത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പയ്യന്നൂർ സെന്റ് മേരീസിലെ ഗൈഡ് ഹർഷ സുരേഷ് ഒന്നാം സ്ഥാനം നേടി. ഈ മികവിന്റെ ഏറ്റവും വലിയ സവിശേഷത 18 വയസിന് മുകളിലുള്ള Ranger വിദ്യാർത്ഥിനികളുമായാണ് എട്ടാം ക്ലാസുകാരിയായ ഹർഷ മത്സരിച്ചത് എന്നതാണ്. സംസ്ഥാന ഭാരത് സൗക്ട്ട് &ഗൈഡ് പ്രസ്ഥാനം കാസറഗോഡ് വെച്ച് ഹർഷയെ ആദരിച്ചു.</big>''' | ||
<big>'''https://youtu.be/bI3YEx4Fp9Q'''</big> | <big>'''https://youtu.be/bI3YEx4Fp9Q'''</big><gallery widths="200" heights="200"> | ||
പ്രമാണം:Smgs119.jpeg | |||
പ്രമാണം:Smgs113.jpeg | |||
പ്രമാണം:Smgs112.jpeg | |||
</gallery> | |||