"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13716 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{{Schoolwiki award applicant}}
{PSchoolFrame/Header}}
{PSchoolFrame/Header}}
{{PSchoolFrame/Pages}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നടുവിൽ
|സ്ഥലപ്പേര്=നടുവിൽ
വരി 72: വരി 72:


സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും  നേടുകയുണ്ടായി .
സബ് ജില്ലാ കായിക മേളയിലും കലോത്സവത്തിലും മികച്ച വിജയങ്ങളും അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പിയൻഷിപ്പും  നേടുകയുണ്ടായി .
== ക്ലബ്ബുകൾ ==
=== വിദ്യാരംഗം കലാസാഹിത്യവേദി ===
വിദ്യാരംഗം കലാസാഹിത്യവേദി ഓരോ വർഷവും വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. കുട്ടികളിൽ കലാ- സാഹിത്യ അഭിരുചികൾ മനസിലാക്കി അവ പരിപോഷിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളും പരിപാടികളും നടത്താറുണ്ട്
=== വായന ക്ലബ്ബ് ===
കുട്ടികളെ വായന വർധിപ്പിക്കുന്നതിനായി വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയും വായന മൂലയും സജ്ജീകരിച്ചിരിക്കുന്നു. വായന ക്വിസ് മത്സരം , വായന മത്സരം, അസ്സംബ്ലിയിൽ പത്രവായന  തുടങ്ങിയ പരിപാടികൾ നടത്തുന്നു
=== ബുൾ ബുൾ ===
കുട്ടികളിൽ നേതൃത്വഗുണം വർധിപ്പിക്കുന്നതിനായി തുടങ്ങിയിട്ടുള്ള പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ ക്ലബ്ബിന്റെ 2 യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 42  വിദ്യാർ്‌തഥികൾ   ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 117: വരി 128:
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു      
2. ശ്രീകണ്ഠാപുരത്ത് നിന്ന് നടുവിൽ ബസ്സിൽ കയറി നടുവിൽ ബസ്സ്റ്റാൻഡിൽ ഇറങ്ങുക. അവിടുന്ന് 1 കിമി സഞ്ചരിച്ചു      


സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{#multimaps:12.12462749986391, 75.47387815233299 | width=800px | zoom=16 }}
സ്‌കൂളിൽ എത്താം. [ശ്രീകണ്ഠാപുരം - നെടിയേങ്ങ - ചെമ്പന്തൊട്ടി - നടുവിൽ ] {{Slippymap|lat=12.12462749986391|lon= 75.47387815233299 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/നടുവിൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്