"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | == ഓൺലൈൻ പ്രവേശനോത്സവം == | ||
കുടയത്തൂർ ഗവ .ഹയര്‌സെവണ്ടറി സ്‌കൂളിൽ പ്രവേശനോൽസം നടത്തി .ജില്ലാ പഞ്ചായത്തു മെമ്പർ പ്രൊഫ .എം .ജെ .ജേക്കബ് പ്രേവേശനോത്സവം ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പി സി ബൈജു അധ്യക്ഷത വഹിച്ചു .മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശനോത്സവ സന്ദേശം നൽകി . ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് ,അറക്കുളം എ ഇ ഒ കെ വി രാജു ,ബി പി സി മുരുകൻ വി അയത്തിൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ,കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള, പ്രിൻസിപ്പാൾ ജിസ് പൊന്നൂസ് എന്നിവർ ആശംസകൾ നേർന്നു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .എച്ച് എം സാജി ടി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ കെ കെ ഷൈലജ, ലിൻഡാ ജോസ് ,അജിത ടി ,മേഴ്സി ഫിലിപ്പ്, നാൻസി കെ ജെ, ഇന്ദുജ പി വി എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി. | കുടയത്തൂർ ഗവ .ഹയര്‌സെവണ്ടറി സ്‌കൂളിൽ ഓൺലൈൻ പ്രവേശനോൽസം നടത്തി .ജില്ലാ പഞ്ചായത്തു മെമ്പർ പ്രൊഫ .എം .ജെ .ജേക്കബ് പ്രേവേശനോത്സവം ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് പി സി ബൈജു അധ്യക്ഷത വഹിച്ചു .മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശനോത്സവ സന്ദേശം നൽകി . ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് ,അറക്കുളം എ ഇ ഒ കെ വി രാജു ,ബി പി സി മുരുകൻ വി അയത്തിൽ ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ,കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള, പ്രിൻസിപ്പാൾ ജിസ് പൊന്നൂസ് എന്നിവർ ആശംസകൾ നേർന്നു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .എച്ച് എം സാജി ടി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെടുത്തി.അധ്യാപകരായ കെ കെ ഷൈലജ, ലിൻഡാ ജോസ് ,അജിത ടി ,മേഴ്സി ഫിലിപ്പ്, നാൻസി കെ ജെ, ഇന്ദുജ പി വി എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:29010 minister.png|നടുവിൽ|ലഘുചിത്രം|439x439ബിന്ദു]] | [[പ്രമാണം:29010 minister.png|നടുവിൽ|ലഘുചിത്രം|439x439ബിന്ദു]] | ||
<gallery widths="250" heights="250"> | <gallery widths="250" heights="250"> | ||
| വരി 16: | വരി 16: | ||
പ്രമാണം:29010 ോn.png | പ്രമാണം:29010 ോn.png | ||
പ്രമാണം:29010 m.png | പ്രമാണം:29010 m.png | ||
</gallery> | |||
== ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം == | |||
ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അധ്യാപകരുടേയും പി ടി എ യുടേയും അഭ്യുദയകാംഷികളുടേയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ അർഹരായ എല്ലാകുട്ടികൾക്കും ഡിജിറ്റൽഉപകരണങ്ങൾ വിതരണം ചെയ്യുവാൻ സാധിച്ചു. ഇതോടെ സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുവാൻ സാധിച്ചു.<gallery widths="150" heights="150"> | |||
പ്രമാണം:29010dg1.png | |||
പ്രമാണം:29010dg.png | |||
പ്രമാണം:29010dg2.png | |||
പ്രമാണം:29010dg6.png | |||
പ്രമാണം:29010dg7.png | |||
</gallery> | </gallery> | ||
| വരി 199: | വരി 208: | ||
</gallery> | </gallery> | ||
== തിരികെ സ്ക്കളിലേയ്ക്ക് - | == ശാസ്ത്ര വാരാചരണം == | ||
ശാസ്ത്രം മനുഷ്യനന്മയ്ക്ക് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനമൊട്ടാകെ ശാസ്ത്രവാരം സംഘടിപ്പിക്കുന്നത്. ശാസ്ത്ര വാരാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സ്പൈസ് റിസർച്ച് ഓർഗനൈസേഷൻ ശാസ്ത്രജ്ഞൻ ശ്രീ.വിവേക് സർ കുട്ടികൾക്ക് ക്ലാസ് എടുത്തു. അധ്യാപകരും കുട്ടികളും പങ്കെടുത്തു. കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു ക്ലാസ് .കുട്ടികൾ വിവിധങ്ങളായ സംശയങ്ങൾ ചോദിക്കുകയും അതിനുള്ള വിശദമായ മറുപടി ശാസ്ത്രജ്ഞനായ വിവേക് സർ നൽകുകയും ചെയ്തു. ആകാശ വിസ്മയം കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു 1999 ഡിസംബർ 6 ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ലോക ബഹിരാകാശ വാരത്തെ ആഘോഷമായി പ്രഖ്യാപിച്ചത്. മനുഷ്യനിർമ്മിത ഉപഗ്രഹമായ സ്പുട്ട്നിക്ക് 1 , 1957 ഒക്ടോബർ 4 ന് വിക്ഷേപിച്ചതിൻറെയും 1967 ഒക്ടോബർ 10 ന് ബഹിരാകാശ ഉടമ്പടിയിൽ ഒപ്പുവെച്ചതിന്റെയും ഓർമ്മയ്ക്കായിട്ടാണ് ബഹിരാകാശ വാരം ആഘോഷിക്കുന്നത്. | |||
== തിരികെ സ്ക്കളിലേയ്ക്ക് - പ്രവേശനോത്സവവും മലയാളഭാഷ ദിനാചരണവും == | |||
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും മലയാള ഭാഷാ ദിനാചരണവും നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. മലയാള ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ.പ്രസിഡൻറ് വി.സി. ബൈജു ,ഹെഡ്മാസ്റ്റർ എ കെ മുരളീധരൻ ,സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക് മധുരം നൽകി അധ്യാപകർ അവരെ ക്ലാസിലേയ്ക്ക് നയിച്ചു. അധ്യാപകരായ കെ കെ ഷൈലജ, ലിൻഡ ജോസ് , വി.എം.പ്രദീപ് , ടി. അജിത, മേഴ്സി ഫിലിപ്പ്, നാൻസി കെ.ജെ, ഇന്ദുജ പി.വി , വി.കെ. സിന്ധു മോൾ, ഇന്ദു, അനീഷ എന്നിവർ നേതൃത്വം നൽകി.<gallery widths="200" heights="200"> | കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവവും മലയാള ഭാഷാ ദിനാചരണവും നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. മലയാള ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ.പ്രസിഡൻറ് വി.സി. ബൈജു ,ഹെഡ്മാസ്റ്റർ എ കെ മുരളീധരൻ ,സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക് മധുരം നൽകി അധ്യാപകർ അവരെ ക്ലാസിലേയ്ക്ക് നയിച്ചു. അധ്യാപകരായ കെ കെ ഷൈലജ, ലിൻഡ ജോസ് , വി.എം.പ്രദീപ് , ടി. അജിത, മേഴ്സി ഫിലിപ്പ്, നാൻസി കെ.ജെ, ഇന്ദുജ പി.വി , വി.കെ. സിന്ധു മോൾ, ഇന്ദു, അനീഷ എന്നിവർ നേതൃത്വം നൽകി.<gallery widths="200" heights="200"> | ||
പ്രമാണം:BS21 IDK 29010 18.png | പ്രമാണം:BS21 IDK 29010 18.png | ||
| വരി 232: | വരി 244: | ||
പ്രമാണം:29010 sind2.png | പ്രമാണം:29010 sind2.png | ||
</gallery> | </gallery> | ||
== ഭവന സന്ദർശനം == | |||
ഓരോ കുട്ടിയേയും അവന്റെ കുടുംബത്തെയും, കുടുംബ സാഹചര്യങ്ങളെയും മനസ്സിലാക്കുന്നതിനായും അവരെ അടുത്തറിഞ്ഞ്, അവരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഞങ്ങൾ ഭവനസന്ദർശനം നടത്തുവാൻ തീരുമാനിച്ചത്. കൊറോണ എന്ന മഹാമാരി മൂലം അധ്യാപകർക്ക് കുഞ്ഞുങ്ങളെ ഓൺലൈനിൽ മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ. കുട്ടികളെ നേരിൽ കാണുന്നതിനു വേണ്ടി ആധ്യാപകരും പിറ്റി എയും കുഞ്ഞുങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചു. ഭവന സന്ദർശനം നടത്തിയതിലൂടെ ആ കുടുംബങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞു. ഭവന സന്ദർശനം നടത്തുമ്പോൾ അവന്റെ വീട്ടിലെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുകയും, ഓരോരുത്തർക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകി വരികയും ചെയ്യുന്നു. ആവശ്യമായ സഹായം ചെയ്യുന്നതിൽ എല്ലാ അധ്യാപകരും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. എല്ലാ കുട്ടികളുടെയും വീട്ടിൽ സന്ദർശനം നടത്തി തീർക്കാം എന്ന് കരുതുന്നു. കുട്ടികളുമായള്ള നിരന്തര സമ്പർക്കത്തിലൂടെ ആ കുഞ്ഞിന്റെ പഠനത്തിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം ഒത്തിരിയേറെ മാറ്റങ്ങൾ ദർശിക്കുവാൻ സാധിച്ചു. കുട്ടികൾ ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. തുടർന്നും എല്ലാ കുട്ടികളുടേയും ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. | |||
== അതിജീവനം മാനസികോല്ലാസ വിദ്യാഭ്യാസ പരിപാടി == | == അതിജീവനം മാനസികോല്ലാസ വിദ്യാഭ്യാസ പരിപാടി == | ||
| വരി 290: | വരി 305: | ||
പ്രമാണം:േൈാ.jpg | പ്രമാണം:േൈാ.jpg | ||
</gallery> | </gallery> | ||
== സത്യമേവ ജയതേ == | |||
ഇന്റർനെറ്റ് ,സോഷ്യൽമീഡിയ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ കുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ഇന്റർനെറ്റ് എത്രമാത്രം സ്വാധീനിക്കപ്പെടുന്നുവെന്ന് പരിശീലനത്തിൽ പറയുകയുണ്ടായി. ആധ്യാപകരായ കൊച്ചുറാണി ജോയി , ലിഡ ജോസ് എന്നിവർ നേതൃത്വം നൽകി. | |||
== അക്ഷരമുറ്റം ക്വിസ് == | == അക്ഷരമുറ്റം ക്വിസ് == | ||
| വരി 309: | വരി 327: | ||
</gallery> | </gallery> | ||
==ആസാദി കാ അമൃത് മഹോത്സവ് 2022 -നാഷണൽ ഗേൾ ചൈൽഡ് ഡേ== | ==ആസാദി കാ അമൃത് മഹോത്സവ് 2022 -നാഷണൽ ഗേൾ ചൈൽഡ് ഡേ== | ||
എട്ട് ഒൻപത്,പത്ത് ക്ളാസിലെ കുട്ടികൾക്കായി Essay Competition നടത്തുകയുണ്ടായി .പത്താം ക്ളാസിലെ സിന്ദൂര സന്തോഷ് ഒന്നാം സ്ഥാനവും അനുമോൾ ജോസഫ് രണ്ടാം സ്ഥാനവും ചിപ്പി ടോമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
== റിപ്പബ്ളിക് ദിനാചരണം == | == റിപ്പബ്ളിക് ദിനാചരണം == | ||
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. <gallery widths="300" heights="300"> | റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. <gallery widths="300" heights="300"> | ||
| വരി 319: | വരി 337: | ||
പ്രമാണം:Screenshot from 2022-01-27 20-18-29.png | പ്രമാണം:Screenshot from 2022-01-27 20-18-29.png | ||
</gallery> | </gallery> | ||
== വനിതാദിനാചരണം == | |||
കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിൽ വനിതാദിനം ആചരിച്ചു. രാവിലെ പ്രാർത്ഥന മുതൽ വൈകുന്നേരം വരെയുള്ള പ്രവർത്തനങ്ങൾ മുഴുവനും അധ്യാപികമാരുടെ നേതൃത്വത്തിൽ ആയിരുന്നു.<gallery widths="200" heights="200"> | |||
പ്രമാണം:29010kk1.png | |||
പ്രമാണം:29010kk.png | |||
പ്രമാണം:29010kk2.png | |||
</gallery> | |||
== പൈ ദിനാചരണം == | |||
മാർച്ച് മാസം 14-ാം തീയതി പൈ ദിനമായി സ്കൂളിൽ ആഘോഷിച്ചു. പൈയുടെ ഏകദേശ വിലയായ 3. 14 നോട് സാമ്യം തോന്നുന്ന കലണ്ടർ ദിനമായ മാർച്ച് മാസം 14-ാം തീയതി പുലർച്ചെ 1.59 നാണ് ഔദ്യോഗികമായി പൈ ദിനം ആഘോഷിക്കുന്നത്. ഏതൊരു വൃത്തത്തിന്റെയും ചുററളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വില ഏകദേശം 3. 14 ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇതാണ് പൈയുടെ ഏകദേശ വില. പൈ ദിനത്തോടനുബന്ധിച്ച് ഒരാഴ്ചയായി സ്കൂളിൽ വൃത്തങ്ങളുടെ ചുററളവ്, പരപ്പളവ് ഇവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കുട്ടികൾക്ക് വിവിധ പ്രശ്നങ്ങൾ നൽകുകയും അവർ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനോട്‌ചേർന്ന് വൃത്തസ്തംഭങ്ങളുടെ ഉപരിതലപരപ്പളവ്, വ്യാപ്തം ഇവ എങ്ങനെ കണക്കാമെന്നും മനസിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികൾ വിവിധ അളവുകളിൽ വൃത്തങ്ങൾ വരച്ച് നൂലുപയോഗിച്ച് ചുററളവ് കണ്ടെത്തി വ്യാസം കൊണ്ട് ഹരിച്ച് ഓരോരുത്തർക്കും ലഭിച്ച വിലകൾ താരതമ്യം ചെയ്ത് ആ വിലകൾ 3.14 നോട് അടുത്ത് വരുന്നതായി മനസിലാക്കാൻ സാധിച്ചു. കൂടാതെ ബോർഡിൽ പൈ ഉപയോഗിച്ചുള്ള വൃത്തത്തിന്റെ ചുററളവിന്റെയും പരപ്പളവിന്റെയും സൂത്രവാക്യങ്ങൾ ഒരാഴ്ചയായി ബോർഡിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. | |||