"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' ചിത്രശാല ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ചിത്രശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
17:46, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ചിത്രശാല
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.
-
മദർ പി.ടി.എ പ്രസിഡന്റായി(മുൻ) സേവനത്തിൽ സ്കൂളിലെ സ്ഥിരം മുഖം
-
എന്തു സഹായവും ചെയ്യാൻ എപ്പോഴും സന്നദ്ധനായ അധ്യാപകൻ
-
ശ്രീ.ജിജിത്ത്.ആർ.നായർ,ആനാകോട് വാർഡ് മെമ്പർ,സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ ഒപ്പം,എപ്പോഴും...
ചിത്രശാലയിലൂടെ പ്രവർത്തനങ്ങൾ കാണാം
-
പ്രദർശനം
-
ജൈവകൃഷി
-
ഹലോ ഇംഗ്ലീഷ്
-
ഭവനസന്ദർശനം
-
സ്വാതന്ത്ര്യദിനാഘോഷം
-
ജൈവവൈവിധ്യപാർക്ക്
-
ഓൺലൈൻ ക്ലാസുകൾ
-
സുരീലി ഹിന്ദി
-
ഗുരുവന്ദനം
-
മുൻകരുതൽ
-
പ്രവേശനോത്സവം
-
ഡിജിറ്റൽ പ്രഖ്യാപനം
-
വിദ്യാജ്യോതി
-
സ്റ്റെപ്പ്സ്
-
ശ്രദ്ധ
-
ശ്രദ്ധ പഠനം
-
അസംബ്ലി
-
സമ്പൂർണഡിജിറ്റൽ പ്രഖ്യാപനം
-
സമ്പൂർണഡിജിറ്റലൈസേഷനിലേയ്ക്ക്
-
ഹലോ ഇംഗ്ലീഷ്
-
സുരീലി ഹിന്ദി
-
അതിജീവനം
-
അതിജീവനം
-
അതിജീവനം
-
വീടൊരു വിദ്യാലയം
-
സുരീലി ഹിന്ദി ബാനർ
-
സുരീലി ഹിന്ദി ഉദ്ഘാടനം
-
സുരീലി ഹിന്ദി - അതിഥി ക്ലാസെടുത്തപ്പോൾ
-
സുരീലി ഹിന്ദി