"ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Info)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 98: വരി 98:
*  
*  
== '''ഗ്യാലറി''' ==
== '''ഗ്യാലറി''' ==
[[പ്രമാണം:22432- workexpo.jpg|ലഘുചിത്രം|പ്രവൃത്തി പരിചയം ]]
[[പ്രമാണം:22432- kifsfest.jpg|നടുവിൽ|ലഘുചിത്രം|കിഡ്സ്‌ ഫെസ്റ്റ് ]]
[[പ്രമാണം:22432- environment day celebrations.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ഭൂമിയ്ക്കായ് ഒരു ദിനം -ജൂൺ 5-ലോക പരിസ്ഥിതി ദിനം ]]

=='''കലോത്സവം'''==
=='''കലോത്സവം'''==
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസന ഉണർത്തിയെടുക്കാൻ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച പ്രതിഭകളെ ഇതര വിദ്യാലയങ്ങളിലെ പ്രതിഭകളുമായി മാറ്റുരക്കുന്നതിനു ഉപജില്ല തലത്തിൽ അവസരം നൽകുന്നു.
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസന ഉണർത്തിയെടുക്കാൻ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച പ്രതിഭകളെ ഇതര വിദ്യാലയങ്ങളിലെ പ്രതിഭകളുമായി മാറ്റുരക്കുന്നതിനു ഉപജില്ല തലത്തിൽ അവസരം നൽകുന്നു.
[[പ്രമാണം:22432-spors.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ കലോത്സവം ]]

=='''കായികം'''==
=='''കായികം'''==
സ്കൂൾ തലത്തിൽ മികച്ച പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് വിവിധ കായിക ഇനങ്ങളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള നിത്യമായ പരിശീലനം നൽകപ്പെടുന്നു. പിന്നീട് മികച്ച താരങ്ങളെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കാൻ  ഉപജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.

[[പ്രമാണം:22432- sports day .jpg|നടുവിൽ|ലഘുചിത്രം|കായിക ദിനം ]]

=='''ഉത്സവങ്ങൾ'''==
=='''ഉത്സവങ്ങൾ'''==
ഓണം,ക്രിസ്തുമസ് ,ശിശുദിനം, അധ്യാപകദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളിൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്നു.
ഓണം,ക്രിസ്തുമസ് ,ശിശുദിനം, അധ്യാപകദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളിൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്നു.  

=='''വാർഷികാഘോഷം'''==
=='''വാർഷികാഘോഷം'''==
വരി 116: വരി 121:
== '''നല്ല പാഠം''' ==
== '''നല്ല പാഠം''' ==
നല്ല പാഠം പ്രോജെക്ട്നു കീഴിൽ , കുട്ടികൾ സ്വയം പണം സമാഹരിച്ച് സമൂഹത്തിലെ നിർധനരായ ആളുകൾക്ക് ഭവനങ്ങൾ പണിതുനൽകിവരുന്നു. അനാഥാലയങ്ങൾ സന്ദർശിച്ചു അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നു .  
നല്ല പാഠം പ്രോജെക്ട്നു കീഴിൽ , കുട്ടികൾ സ്വയം പണം സമാഹരിച്ച് സമൂഹത്തിലെ നിർധനരായ ആളുകൾക്ക് ഭവനങ്ങൾ പണിതുനൽകിവരുന്നു. അനാഥാലയങ്ങൾ സന്ദർശിച്ചു അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നു .  
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 134: വരി 137:
* തൃശൂർ റെയിൽവേ സ്റ്റേഷൻ/ കെ.എസ് .ആർ .ടി സി സ്റ്റാൻഡ് ഇൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗവും എത്താവുന്നതാണ് .  
* തൃശൂർ റെയിൽവേ സ്റ്റേഷൻ/ കെ.എസ് .ആർ .ടി സി സ്റ്റാൻഡ് ഇൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗവും എത്താവുന്നതാണ് .  

{{#multimaps:10.536650859381528,76.2772683101507|zoom=18}}
{{Slippymap|lat=10.536650859381528|lon=76.2772683101507|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശ്ശൂർ ഈസ്ററ് ഉപജില്ലയിൽ മുല്ലക്കര ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഡോൺ ബോസ്കോ എൽ. പി. സ്കൂൾ.

ഡി. ബി. ഇ. എം. എൽ. പി. എസ്. മണ്ണുത്തി
വിലാസം
മണ്ണുത്തി

മണ്ണുത്തി പി.ഒ.
,
680651
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0487 2371015
ഇമെയിൽdblpsmannuthy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22432 (സമേതം)
യുഡൈസ് കോഡ്32071802725
വിക്കിഡാറ്റQ64088988
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ266
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ407
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ബെനിറ്റ്
പി.ടി.എ. പ്രസിഡണ്ട്പ്രജിത്ത്.സി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ ബിജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1973 ജൂൺ 19 ന് മണ്ണുത്തി ഡോൺ ബോസ്‌കോ ഭവന് സൊസൈറ്റി സ്ഥാപിതമായി. അന്നുമുതൽ സൊസൈറ്റി വിവിധ പ്രവർത്തനങ്ങൾ നടത്തി. 114 എൽകെജി വിദ്യാർത്ഥികളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ജൂനിയർ സെമിനാരി കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. 1995 ജൂണിൽ സംസ്ഥാന സിലബസോടെ ഒന്നാo ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ക്രമാനുഗതമായി ചേർത്തു. നിലവിൽ സ്‌കൂളിൽ എൽകെജിയിലും യുകെജിയിലും രണ്ട് ഡിവിഷനുകളും STD I മുതൽ STD IV വരെ മൂന്ന് ഡിവിഷനുകളും ഉണ്ട്.പ്രബോധന മാധ്യമം ഇംഗ്ലീഷാണ്.കൂടുതൽ അറിയാൻ

മുദ്രാവാക്യം

പുണ്യവും പഠനവും

മാനേജ്‌മന്റ്‌

സെന്റ് ഡോൺ ബോസ്കോയുടെ പാത പിന്തുടർന്ന്, "യുവജനങ്ങളെ വാർത്തെടുക്കുക" എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന സലേഷ്യൻ വൈദികരാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ. ഫാ.തോമസ് വയലറ്റ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്ന് വിവിധ ചുമതലയുള്ള റെക്ടർമാരുടെ നേതൃത്വത്തിൽ സ്കൂൾ വളർന്നു. നിലവിൽ സ്കൂൾ റെക്ടർ റവ.ഫാ. എഫ്.പി. കെ ജോൺ, പ്രധാനാധ്യാപിക ശ്രീമതി.മേരി ബെനിറ്റും സർക്കാരിന്റെ തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥ സേവനവുമാണ് ഡോൺബോസ്‌കോയെ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്.

സൗകര്യങ്ങൾ

തൃശൂർ-പാലക്കാട് ഹൈവേ NH 47-ൽ തൃശൂർ പട്ടണത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഡോൺ ബോസ്കോ ഐസിഎസ്ഇ സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺ ബോസ്കോ ഭവൻ (ജൂനിയർ സെമിനാരി) എന്നിവയ്‌ക്കൊപ്പം പച്ചപ്പ് നിറഞ്ഞ 16 ഏക്കർ പ്ലോട്ടിലാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

ഓൺലൈൻസംവിധാനം

മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് ഓൺലൈനിലൂടെ പഠനപ്രവർത്തനങ്ങളും മത്സരങ്ങളും നടത്തിവരുന്നു.

ക്ലബ്ബുകൾ

വ്യത്യസ്ത ക്ലബ്ബുകൾ എന്ന ആശയം ഓരോ വിദ്യാർത്ഥിക്കും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന നല്ല ശീലങ്ങളും പ്രൊഫഷണലുകളാൽ പരിശീലിപ്പിച്ച കഴിവുകളും രൂപപ്പെടുത്താനും അതുവഴി സന്നദ്ധ മനോഭാവം വളർത്തിയെടുക്കാനുമുള്ള അവസരമായി കാണുന്നു. വിദ്യാർത്ഥികൾക്ക് മെച്ചപ്പെടുത്താനും പ്രദർശിപ്പിക്കാനും അവസരം നൽകുക എന്ന ഉദ്ദേശത്തോടെയാണ് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് . ഓരോ ക്ലബ്ബിനും അതാത് മേഖലകളിലെ വിദഗ്ധരെ ഇൻസ്ട്രക്ടർമാരായി നിയമിച്ചിരിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ click ചെയ്യുക

ഗ്യാലറി

പ്രവൃത്തി പരിചയം
കിഡ്സ്‌ ഫെസ്റ്റ്
ഭൂമിയ്ക്കായ് ഒരു ദിനം -ജൂൺ 5-ലോക പരിസ്ഥിതി ദിനം

കലോത്സവം

കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസന ഉണർത്തിയെടുക്കാൻ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച പ്രതിഭകളെ ഇതര വിദ്യാലയങ്ങളിലെ പ്രതിഭകളുമായി മാറ്റുരക്കുന്നതിനു ഉപജില്ല തലത്തിൽ അവസരം നൽകുന്നു.

സ്കൂൾ കലോത്സവം

കായികം

സ്കൂൾ തലത്തിൽ മികച്ച പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് വിവിധ കായിക ഇനങ്ങളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള നിത്യമായ പരിശീലനം നൽകപ്പെടുന്നു. പിന്നീട് മികച്ച താരങ്ങളെ കൂടുതൽ കാര്യക്ഷമതയുള്ളവരാക്കാൻ ഉപജില്ലാതല മത്സരങ്ങളിലും പങ്കെടുപ്പിക്കുന്നു.

കായിക ദിനം

ഉത്സവങ്ങൾ

ഓണം,ക്രിസ്തുമസ് ,ശിശുദിനം, അധ്യാപകദിനം തുടങ്ങി പ്രധാനപ്പെട്ട ദിനങ്ങളിൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നൽകുന്നു.

വാർഷികാഘോഷം

വിവിധ കലാപരിപാടികളോടെഅധ്യയന വർഷാവസാനത്തിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യത്തിൽ മികവുറ്റ രീതിയിൽ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.

ഭക്തി പരിശീലനം

വിദ്യാർത്ഥികളുടെ ആത്മീയ ഉന്നമനത്തിന് ഉതകുന്ന ഭക്ത കൃത്യങ്ങൾ ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവവിദ്യാർത്ഥികൾക്ക് ധ്യാനങ്ങൾ, കുർബാന, മതപഠനം എന്നിവക്ക് ഒപ്പം ക്രൈസ്തവ വിദ്യാർത്ഥികൾക്ക് സത്ഗുണ പരമായ സാന്മാർഗിക പാഠങ്ങൾ പരിശീലിപ്പിക്കുന്നു.

നല്ല പാഠം

നല്ല പാഠം പ്രോജെക്ട്നു കീഴിൽ , കുട്ടികൾ സ്വയം പണം സമാഹരിച്ച് സമൂഹത്തിലെ നിർധനരായ ആളുകൾക്ക് ഭവനങ്ങൾ പണിതുനൽകിവരുന്നു. അനാഥാലയങ്ങൾ സന്ദർശിച്ചു അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോൺ ബ്രിട്ടാസ് - കേരളത്തിലെ ഒരു പത്രപ്രവർത്തകനും കൈരളി ടി.വിയുടെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണു് ജോൺ ബ്രിട്ടാസ്. 2011 മേയ് 4 മുതൽ 2013 മാർച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യസഭ എം.പി.
  • സന്തോഷ് ജോർജ് കുളങ്ങര - ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു.

സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ

http://lps.donboscomannuthy.in/

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശൂർ റെയിൽവേ സ്റ്റേഷൻ/ കെ.എസ് .ആർ .ടി സി സ്റ്റാൻഡ് ഇൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗവും എത്താവുന്നതാണ് .
Map