"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== അപ്പർ പ്രൈമറി വിഭാഗം == | == അപ്പർ പ്രൈമറി വിഭാഗം == | ||
| വരി 15: | വരി 17: | ||
|- | |- | ||
!5 | !5 | ||
! | !31 | ||
|''' | |'''39''' | ||
|''' | |'''70''' | ||
|- | |- | ||
!6 | !6 | ||
! | !43 | ||
|''' | |'''29''' | ||
|''' | |'''72''' | ||
|- | |- | ||
!7 | !7 | ||
! | !43 | ||
|''' | |'''29''' | ||
|''' | |'''72''' | ||
|- | |- | ||
!ആകെ വിദ്യാർത്ഥികൾ | !ആകെ വിദ്യാർത്ഥികൾ | ||
! | !117 | ||
|''' | |'''97''' | ||
|''' | |'''214''' | ||
|} | |} | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
{| class="wikitable sortable | {| class="wikitable sortable" | ||
|- | |- | ||
! ക്രമ നമ്പർ !! പേര് !! ചിത്രം | ! ക്രമ നമ്പർ !! പേര് !! ചിത്രം | ||
|- | |- | ||
|1 || സുനു മേരി സാമുവൽ|| | |1 || സുനു മേരി സാമുവൽ||[[പ്രമാണം:37001sunu.jpg|229x229px]] | ||
| | |||
|- | |- | ||
| | |2 || പ്രെയ്സി ചെറിയാൻ ||[[പ്രമാണം:37001praisy.jpg]] | ||
|- | |- | ||
| | |3 ||ജിൻസി യോഹന്നാൻ ||[[പ്രമാണം:37001jincy.jpg|205x205ബിന്ദു]] | ||
|- | |- | ||
| | |4|| സുജ ജേക്കബ് ||[[പ്രമാണം:37001 suja.jpeg|163x163ബിന്ദു]] | ||
|- | |- | ||
| | |5 ||ലീമ മത്തായി ||[[പ്രമാണം:37001leema.jpg]] | ||
|- | |- | ||
| | |6 || സൂസൻ ബേബി||[[പ്രമാണം:37001 susant.jpeg|205x205ബിന്ദു]] | ||
|- | |- | ||
| | |7 || എബിൻ ജിയോ മാത്യൂ ||[[പ്രമാണം:37001 ABIN 22 1.jpeg|211x211ബിന്ദു]] | ||
|} | |} | ||
==വിരമിച്ച അദ്ധ്യാപകർ== | ===വിരമിച്ച അദ്ധ്യാപകർ=== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 71: | വരി 69: | ||
|- | |- | ||
|2 | |2 | ||
|അന്നമ്മ | |അന്നമ്മ വർഗീസ് | ||
| | | | ||
|- | |- | ||
| വരി 88: | വരി 86: | ||
|6 | |6 | ||
|സാലി തോമസ് | |സാലി തോമസ് | ||
|[[പ്രമാണം:Saly thomas.jpg| | |[[പ്രമാണം:Saly thomas.jpg|131x131px]] | ||
|- | |- | ||
|7 | |7 | ||
|പ്രസാദ് പി ടൈറ്റസ് | |പ്രസാദ് പി ടൈറ്റസ് | ||
|[[പ്രമാണം:37001ppt.jpg| | |[[പ്രമാണം:37001ppt.jpg|128x128px]] | ||
|- | |||
|8 | |||
|ലെജി വർഗീസ് | |||
|[[പ്രമാണം:37001lejy.jpg]] | |||
|} | |} | ||
| വരി 214: | വരി 216: | ||
=== സുരീലി === | ===സുരീലി=== | ||
ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി.6ാംക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്. | ഹിന്ദിയോടെ ഉള്ള അഭിരുചി വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് നടപ്പിലാക്കിയ സുരീലീ ഹിന്ദി എന്ന പ്രോഗ്രാം നമ്മുടെ സ്കൂളിൽ ജനുവരി 17 ,18 തീയതികളിൽ നടക്കുകയുണ്ടായി.6ാംക്ലാസ്സിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്കരിക്കുന്നത് . കുട്ടികളെ ഏറെ താല്പര്യത്തോടു കൂടി ഈ പരിപാടിയിൽ പങ്കടുത്തു .കഥ, കവിത ആക്ഷൻ സോങ് എന്നീ പ്രോഗ്രാമിലൂടെ കുട്ടികൾ ഭാഷയുടെ ആദ്യ പരിപാടികൾ ചവിട്ടിക്കയറി . ഇത് പോലുള്ള പ്രോഗ്രാമുകൾ നടത്തുക വഴി കുട്ടികൾക്ക് സംഭാഷണ ചാതുര്യം വർധിപ്പിക്കാനും ഭാഷ സ്നേഹം വർധിപ്പിക്കാനും സാധിക്കുന്നതാണ്. | ||
'''[[{{PAGENAME}}/സുരീലിക്ലാസുകൾ|സുരീലിക്ലാസുകൾ]]''' | |||
=== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം === | === ഹലോ ഇംഗ്ലീഷ് പ്രോഗ്രാം === | ||
| വരി 269: | വരി 273: | ||
===സ്കൂൾ സുരക്ഷാ ക്ലബ്=== | ===സ്കൂൾ സുരക്ഷാ ക്ലബ്=== | ||
നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ചുമതല ശ്രീ ജെബി തോമസ് സാറിനാണ്. | നല്ല ഒരു തലമുറ രൂപപ്പെടുത്തുന്നതിന് സുരക്ഷിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ദുരന്ത സാധ്യത ലഘൂകരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക വഴി നല്ല സുരക്ഷിതമായ വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കും. ഇതിനാണ് സർക്കാർ 2005 ദുരന്തനിവാരണ നിയമം സ്ഥാപിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇടയിലും വിദ്യാർഥികൾക്കിടയിലും സുരക്ഷാ ബോധം വളർത്തുവാനുള്ള നടപടികൾ സ്വീകരിക്കാൻ ഈ നിയമം അനുചിതമാണ്. സ്കൂളുകളുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് സർക്കാർ സ്കൂൾ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ചത്. ഇതിന്റെ ചുമതല ദുരന്തനിവാരണ അതോറിറ്റിക്കും വിദ്യാഭ്യാസ വകുപ്പിനും ആണ്. സ്കൂൾ സുരക്ഷാ ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ചുമതല ശ്രീ ജെബി തോമസ് സാറിനാണ്. | ||
=== '''പഠനോത്സവം''' === | === '''പഠനോത്സവം''' === | ||
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ പഠനോത്സവം 14/02/2019ൽ നടത്തപ്പെട്ടു.സ്കൂൾ എച്ച് .എം. ശ്രീമതി അന്നമ്മ നൈനാൻ അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ശ്രീമതി ഷീജ ടോജി (ആറന്മുള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)ഉത്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ രാജ്കുമാർ ,വൈസ്പ്രസിഡന്റ് ശ്രീ സജു പാറയിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ എന്നിവർ പ്രസംഗിച്ചു,പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാസൃഷ്ടികൾ കല പരിപാടികൾ മീറ്റിംഗിന് കൊഴുപ്പാക്കി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പഠനാപ്രവർത്തങ്ങളുടെ പ്രദർശനവും നടന്നു . | [[പ്രമാണം:37001pd19.resized.JPG|ഇടത്ത്|ലഘുചിത്രം|245x245ബിന്ദു]] | ||
ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ പഠനോത്സവം 14/02/2019ൽ നടത്തപ്പെട്ടു.സ്കൂൾ എച്ച് .എം. ശ്രീമതി അന്നമ്മ നൈനാൻ അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ശ്രീമതി ഷീജ ടോജി (ആറന്മുള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)ഉത്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് ശ്രീ രാജ്കുമാർ ,വൈസ്പ്രസിഡന്റ് ശ്രീ സജു പാറയിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ എന്നിവർ പ്രസംഗിച്ചു,പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാസൃഷ്ടികൾ കല പരിപാടികൾ മീറ്റിംഗിന് കൊഴുപ്പാക്കി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പഠനാപ്രവർത്തങ്ങളുടെ പ്രദർശനവും നടന്നു. | |||
പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇഗ്ലീഷ് സ്കിറ്റ്,ഇഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. | പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇഗ്ലീഷ് സ്കിറ്റ്,ഇഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. | ||
''' [[{{PAGENAME}}/പഠനോത്സവകാഴ്ചകൾ |പഠനോത്സവകാഴ്ചകൾ]]''' | |||
=== '''സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി''' === | === '''സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി''' === | ||
2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3- വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി. | 2021-2022 വർഷത്തെ സ്കൂൾ കോ-ഓപ്പറേറ്റീവ്സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ക്രമിക്യതമായി നടന്നു.ശ്രീമതി ലിമാ മത്തായി ഈ അദ്ധ്യയന വർഷത്തെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഒന്നാം വോളിയം പുസ്തകങ്ങളുടെ വിതരണം ജൂൺ ആദ്യവാരത്തോടെ പൂർത്തിയായി. 5-മുതൽ 10 വരെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ എല്ലാം അധ്യാപകരുടെ സഹായത്തോടെ ഭംഗി- യായി നിറവേറ്റി വരുന്നു. നവംബർ മാസത്തോടെ 3- വോളിയം പുസ്തകങ്ങളുടെ വിതരണത്തോടെ ഇ അധ്യയന വർഷത്തെ പുസ്തകം വിതരണം പൂർത്തിയായി. | ||
=== യു പി ഐ .ടി ലാബ് ഉദ്ഘാടനം === | |||
[[പ്രമാണം:37001 up lab5.resized.JPG|ഇടത്ത്|ലഘുചിത്രം|137x137ബിന്ദു]] | |||
==='''മറ്റുു ക്ലബ്ബ് പ്രവർത്തനങ്ങൾ'''=== | ==='''മറ്റുു ക്ലബ്ബ് പ്രവർത്തനങ്ങൾ'''=== | ||
ഹെൽത്ത് ക്ലബ്ബ് | ഹെൽത്ത് ക്ലബ്ബ് | ||
== 2022-23 '''പ്രവർത്തനങ്ങൾ''' == | |||
=== പി.ടി.എ മീറ്റിംഗ് === | |||
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ 2022 - 23 അക്കാദമിക വർഷത്തിലെ അഞ്ചാം ക്ലാസിലെ പിടിഎ മീറ്റിംഗ് 8- 7 -22ന് ഉച്ചക്ക് 2 പി എംമ്മിന് നടത്തപ്പെടുകയുണ്ടായി. മൗന പ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ശ്രീമതി അനില സാമുവലിന്റെ അധ്യക്ഷതയിലാണ് മീറ്റിംഗ് നടത്തിയത്. ശ്രീമതി സുജ ടീച്ചർ സ്വാഗത പ്രസംഗവും തുടർന്ന് അനില ടീച്ചർ അധ്യക്ഷ പ്രസംഗവും നടത്തി. | |||
പ്രതികൂല കാലാവസ്ഥയിലും എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ കടന്നു വന്നതിൽ ടീച്ചർ അതിയായ സന്തോഷം അറിയിച്ചു അതിനോടൊപ്പം തന്നെ സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീമതി ലെജി ടീച്ചർ കുട്ടികൾ പാലിക്കേണ്ട അച്ചടക്ക ശീലങ്ങളും മാതാപിതാക്കൾ അറിയേണ്ട പൊതു നിർദ്ദേശങ്ങളും നൽകി. എല്ലാ അധ്യാപകരും വിഷയാടിസ്ഥാനത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി. മാതാപിതാക്കൾ അവരുടെ അഭിപ്രായങ്ങൾ പറയുകയും ഫീഡ്ബാക്ക് രേഖപ്പെടുത്തി നൽകുകയും ചെയ്തു.ശ്രീമതി സൂസൻ ബേബി ടീച്ചർ മീറ്റിങ്ങിൽ കടന്നുവന്ന എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കൃതജ്ഞത അറിയിക്കുകയും 4 പി.എമ്മിന് മീറ്റിംഗ് അവസാനിക്കുകയും ചെയ്തു. | |||
== ചിത്രശാല == | == ചിത്രശാല == | ||
| വരി 300: | വരി 322: | ||
പ്രമാണം:37001 art1.jpg | പ്രമാണം:37001 art1.jpg | ||
പ്രമാണം:Ammhssupsection2.jpg | പ്രമാണം:Ammhssupsection2.jpg | ||
പ്രമാണം:IMG-20190214-WA0029.jpg | |||
പ്രമാണം:IMG-20190214-WA0027.jpg | |||
പ്രമാണം:37001pd19.resized.JPG | |||
37001 up lab6.resized.JPG | |||
37001 up lab4.resized.JPG | |||
37001 up lab3.resized.JPG | |||
37001 up lab2.resized.JPG | |||
37001 up lab1.resized.JPG | |||
</gallery> | </gallery> | ||