"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' == '''വരദിനം'''[തിരുത്തുക | മൂലരൂപം തിരുത്തുക] == <blockquo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== '''വരദിനം'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''വരദിനം'''==
<blockquote>കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ്  വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ്  ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു  നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി    അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.</blockquote>
<blockquote>[[പ്രമാണം:48550varadinam2.jpg|ഇടത്ത്‌|ലഘുചിത്രം|200x200px|കുട്ടികൾ ചിത്രം വരയ്ക്കുന്നു.|പകരം=]][[പ്രമാണം:48550varadinam3.jpg|ലഘുചിത്രം|200x200ബിന്ദു|ഉദ്‌ഘാടനം ]]കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ്  വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ്  ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു  നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി    അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.</blockquote>
 
== '''കറി മുറ്റം'''==
[[പ്രമാണം:48550karimuttam1.jpg|ലഘുചിത്രം|147x147ബിന്ദു|പകരം=|ഇടത്ത്‌|'''പോസ്റ്റർ''' ]]
[[പ്രമാണം:48550karimuttam3.jpg|ലഘുചിത്രം|147x147ബിന്ദു|പകരം=|'''കലവറ നിറക്കൽ''' ]]
ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തി ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കാര്ഷികവൃത്തി നമ്മുടെ മക്കളെ  പരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ  ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട  പ്രമുഖരുടെ  ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ  ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.
 
== '''വർണ്ണ മഴ'''==
<blockquote>[[പ്രമാണം:48550varnamazha1.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പകരം=|'''ക്യാമ്പ് പോസ്റ്റർ''' ]][[പ്രമാണം:48550kuthivara.jpg|ലഘുചിത്രം|151x151px|പകരം=|'''പോസ്റ്റർ''' ]].കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ  പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി   "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.</blockquote>
 
== '''യുട്യൂബ്  ചാനൽ''' ==
<blockquote>[[പ്രമാണം:48550channel.jpg|ഇടത്ത്‌|ലഘുചിത്രം|150x150px|പകരം=|'''പോസ്റ്റർ''' ]][[പ്രമാണം:48550channel3.jpg|ലഘുചിത്രം|200x200ബിന്ദു|'''ഉദ്‌ഘാടനം''' |പകരം=]]കെ.എം.എം.ന്യൂസ് എന്ന പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു. മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.കെ.എം.എം.ന്യൂസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
 
https://www.youtube.com/channel/UCA5KBsdr_-a5qvlIc3i_vqA/featured</blockquote>
 
=='''ഡിജിറ്റൽ മാഗസിൻ'''==
[[പ്രമാണം:48550MADHURIKKUM ORMAKAL.jpg|ലഘുചിത്രം|256x256ബിന്ദു|ഓർമ്മകൾ മധുരിക്കുന്നു ]]
[[പ്രമാണം:48550MARMARAM.jpg|ഇടത്ത്‌|ലഘുചിത്രം|286x286ബിന്ദു|മർമ്മരം]]
സ്കൂളിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി വാർഷികത്തോടനുബന്ധിച്ച് കനവ്,ഓളവും തീരവും,കുമ്മാട്ടി,മധുരിക്കും ഓർമ്മകളെ ,ഇലകൾ പച്ച പൂക്കൾ മഞ്ഞ ,തുടി  എന്നീപേരുകളിൽ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി
 
                           ഡിജിറ്റൽ ഫോർമാറ്റിൽ ഈ ലോക് ഡൗൺ  കാലത്ത് കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട്   "മർമ്മരം"എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി.
 
ഡിജിറ്റൽ മാഗസിൻ "മർമ്മരം " കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യൂhttps://drive.google.com/file/d/1zrqPxotVIYba7n7NYOA7_hQv97xMyd6c/view?usp=sharing
 
"ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
 
https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing
 
== 2022-23 പ്രവർത്തനങ്ങൾ ==
 
== '''സ്നേഹ വീട്''' ==
<blockquote>26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.</blockquote>
 
== '''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''.... ==
'''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്-'''
 
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.
 
'''വിഷൻ വർക്ക് ഷോപ്പ്'''
 
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.

21:32, 11 മേയ് 2023-നു നിലവിലുള്ള രൂപം

വരദിനം

കുട്ടികൾ ചിത്രം വരയ്ക്കുന്നു.
 
ഉദ്‌ഘാടനം

കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ് വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ്  ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു  നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി   അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.

കറി മുറ്റം

പോസ്റ്റർ
 
കലവറ നിറക്കൽ

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തി ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കാര്ഷികവൃത്തി നമ്മുടെ മക്കളെ പരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

വർണ്ണ മഴ

ക്യാമ്പ് പോസ്റ്റർ
 
പോസ്റ്റർ

.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ  പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി   "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.

യുട്യൂബ്  ചാനൽ

പോസ്റ്റർ
 
ഉദ്‌ഘാടനം

കെ.എം.എം.ന്യൂസ് എന്ന പേരിൽ യു ട്യൂബ് വാർത്ത ചാനലാരംഭിച്ചു.കുട്ടികളുടെ വാർത്തകളും ,വിശേഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാർത്ത പരിപാടികൾ നടത്തിവരുന്നു. മലപ്പുറം മനോരമ ന്യൂസ് സീനിയർ കോറെസ്‌പൊൺഡെൻറ് എസ് .മഹേഷ് കുമാർ ചാനൽ ഉദ്‌ഘാടനം ചെയ്തു. ചാനലിന് പിന്നിൽ കുട്ടികളുടെ ഒരു ടീം പ്രവർത്തിച്ചു വരുന്നു.കെ.എം.എം.ന്യൂസ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://www.youtube.com/channel/UCA5KBsdr_-a5qvlIc3i_vqA/featured

ഡിജിറ്റൽ മാഗസിൻ

ഓർമ്മകൾ മധുരിക്കുന്നു
 
മർമ്മരം

സ്കൂളിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി വാർഷികത്തോടനുബന്ധിച്ച് കനവ്,ഓളവും തീരവും,കുമ്മാട്ടി,മധുരിക്കും ഓർമ്മകളെ ,ഇലകൾ പച്ച പൂക്കൾ മഞ്ഞ ,തുടി  എന്നീപേരുകളിൽ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി

      ഡിജിറ്റൽ ഫോർമാറ്റിൽ ഈ ലോക് ഡൗൺ കാലത്ത് കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട്   "മർമ്മരം"എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി.

ഡിജിറ്റൽ മാഗസിൻ "മർമ്മരം " കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യൂhttps://drive.google.com/file/d/1zrqPxotVIYba7n7NYOA7_hQv97xMyd6c/view?usp=sharing

"ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing

2022-23 പ്രവർത്തനങ്ങൾ

സ്നേഹ വീട്

26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.

യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ....

ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്-

ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.

വിഷൻ വർക്ക് ഷോപ്പ്