"എ.യു.പി.എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതര പ്രവർത്തനങ്ങൾ)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എറിയാട്
|സ്ഥലപ്പേര്=എറിയാട്
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ എ.പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഗഫൂർ എ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ പി
|സ്കൂൾ ചിത്രം=48552a1.jpg
|സ്കൂൾ ചിത്രം=485521.1.jpg
|size=350px
|size=350px
|caption=
|caption=എയുപി സ്കൂൾ എറിയാട്
|ലോഗോ=
|ലോഗോ=485521.2.jpg
|logo_size=50px
|logo_size=50px
}}     
}}     

മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ എയ്ഡെഡ് വിദ്യാലയമാണ് എറിയാട് എ യു പി സ്കൂൾ. കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ വണ്ടൂർ ഉപജില്ലയിലെ എറിയാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക എയ്ഡഡ് വിദ്യാലയമാണ് എറിയാട് എ.യു.പി സ്കൂൾ.  
 
  1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. വണ്ടൂർ- മഞ്ചേരി പാതയിൽ എറിയാട് പെട്രോൾപമ്പിന് സമീപം മെയിൻ റോഡിന് ചേർന്നാണ് വിദ്യാലയം നിലകൊള്ളുന്നത്. എറിയാട് നഴ്സറി സ്കൂൾ, എൽ.പി,യു.പി സ്കൂൾ എന്നിവയിൽ 1500 വിദ്യാർത്ഥികൾ പഠിക്കുന്നു.
 
  ഓരോ ക്ലാസ് മുറികളിലും മികച്ച സൗണ്ട് സിസ്റ്റമുള്ള വിദ്യാലയത്തിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് ,ക്ലാസ് റൂം ലൈബ്രറി, ഫിസിക്കൽ എഡ്യുകേഷൻ റൂം,  പ്ലേ ഗ്രൗണ്ട് ,കാന്റീൻ എന്നിവ പ്രവർത്തിക്കുന്നു. മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്.ഭാഷയായി മലയാളം ,അറബി, സംസ്കൃതം എന്നിവയും പഠിപ്പിക്കുന്നു. പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എം.ടി  ആണ് സ്ഥാപന മാനേജ്മെൻറ്.
 
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്   
ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്   
വരി 92: വരി 97:

== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
* [[എ.യു.പി.എസ് എറിയാട് /ക്ലബ്ബുകൾ|സ്കൗട്ട് & ഗൈഡ്സ്]]
* [[എ.യു.പി.എസ് എറിയാട്/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[എ.യു.പി.എസ് എറിയാട്/അറബി ക്ലബ്|അറബി ക്ലബ്]]  

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 116: വരി 118:
പിന്നീട് ഫാദർ കത്ബർഗ് ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലയളവിലായിരുന്നു സ്കൂൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്.
പിന്നീട് ഫാദർ കത്ബർഗ് ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലയളവിലായിരുന്നു സ്കൂൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്.

1989 മുതൽ ശാന്തപുരം ആസ്ഥാനമായുള്ള ഐ.എം.ടി എന്ന ട്രസ്റ്റിനു കീഴിലാണ് വിദ്യാലയം ഉള്ളത്. ട്രസ്റ്റിൻ്റെ ചെയർമാൻ ആണ് സ്കൂൾ  മാനേജർ. വി.കെ.അലിയാണ് ഇപ്പോഴത്തെ മാനേജർ.
1982 മുതൽ ശാന്തപുരം ആസ്ഥാനമായുള്ള ഐ.എം.ടി എന്ന ട്രസ്റ്റിനു കീഴിലാണ് വിദ്യാലയം ഉള്ളത്. ട്രസ്റ്റിൻ്റെ ചെയർമാൻ ആണ് സ്കൂൾ  മാനേജർ. വി.കെ.അലിയാണ് ഇപ്പോഴത്തെ മാനേജർ.

ഐ.എം.ടി സ്കൂൾ ഏറ്റെടുത്തതിന് ശേഷമുള്ള മാനേജർമാർ:
ഐ.എം.ടി സ്കൂൾ ഏറ്റെടുത്തതിന് ശേഷമുള്ള മാനേജർമാർ:
വരി 123: വരി 125:
* എ.കെ.അബ്ദുൽ ഖാദർ മൗലവി
* എ.കെ.അബ്ദുൽ ഖാദർ മൗലവി
* കെ.കെ.മമ്മുണ്ണി മൗലവി
* കെ.കെ.മമ്മുണ്ണി മൗലവി
* അബ്ദുൽ അഹദ് തങ്ങൾ
* കെ എം അബ്ദുൽ അഹദ് തങ്ങൾ
* എം.ഐ.അബ്ദുൽ അസീസ്
* എം.ഐ.അബ്ദുൽ അസീസ്
* വി.കെ. അലി
* വി.കെ. അലി

=== പി ടി എ, എം ടി എ ===
=== പി ടി എ, എം ടി എ ===
വളരെ ശക്തമായ പിടിഎ എംടിയെ കമ്മിറ്റികൾ സ്കൂളിൽ നിലനിൽക്കുന്നുണ്ട്. സ്കൂളിന് സപ്പോർട്ടിംഗ് ഗ്രൂപ്പായി നിൽക്കുക എന്ന അർത്ഥത്തിൽ സ്കൂളിന്റെ പിടിഎ എംടിയെ വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്ക് ചുറ്റുമതിൽ പോലുള്ള വളരെ ബൃഹത്തായ പ്രൊജക്റ്റുകൾ പിടിയുടെ വകയാണ്. സ്കൂളിലെ ഏറ്റവും വലിയ അസറ്റായ പ്രീപ്രൈമറിയുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത് പി ടി എ യുടെ മേൽനോട്ടത്തിലാണ് പ്രീ പ്രൈമറിയിലേക്ക് അധ്യാപികമാരെ നിയമിക്കുന്നതും കമ്മിറ്റി തന്നെയാണ്.

=== മുൻകാല പ്രഥമാധ്യാപകർ ===
=== മുൻകാല പ്രഥമാധ്യാപകർ ===
വരി 138: വരി 141:
|1
|1
|കല്ല്യാണിക്കുട്ടി  
|കല്ല്യാണിക്കുട്ടി  
|
|1975
|
|1989
|-
|-
|2
|2
|പി ടി അബ്രഹാം  
|പി ടി അബ്രഹാം  
|
|1989
|
|2006
|-
|-
|3
|3
|അബ്ദുൽ ഖാദർ
|അബ്ദുൽ ഖാദർ
|
|2006
|
|2011
|-
|-
|4
|4
|മായിൻ കുട്ടി  
|മായിൻ കുട്ടി  
|
|2011
|
|2019
|-
|-
|5
|5
|അബ്ദുൽ ഗഫൂർ
|അബ്ദുൽ ഗഫൂർ
|
|2019
|
|2021
|}
|}
#
#
വരി 173: വരി 176:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്‌ 3 km
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* വണ്ടൂർ ടൗണിൽ നിന്നും വണ്ടൂർ - മഞ്ചേരി റോഡിൽ മഞ്ചേരി ഭാഗത്തേക്ക് 2 km
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* WIC ഇൽ നിന്നും 1 km പടിഞ്ഞാറ് ഭാഗത്തേക്ക്
 
* മഞ്ചേരി ടൗണിൽ നിന്നും തിരുവാലി വണ്ടൂർ റൂട്ടിൽ കിഴക്ക് ഭാഗത്തേക്ക്‌ 16 km

Loading map...<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
----
{{#multimaps:11.197130, 76.213285|zoom=13}}
{{Slippymap|lat=11.197183005868794|lon= 76.21333162334145|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് എറിയാട്
എയുപി സ്കൂൾ എറിയാട്
വിലാസം
എറിയാട്

ERIYAD A U P S
,
പുന്നപ്പാല പി.ഒ.
,
619328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 10 - 1957
വിവരങ്ങൾ
ഫോൺ0493 249020
ഇമെയിൽaupseriyad1957@gmail.com
കോഡുകൾ
സ്കൂൾ കോഡ്48552 (സമേതം)
യുഡൈസ് കോഡ്32050300304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവാലിപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ772
പെൺകുട്ടികൾ684
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം കെ.പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഗഫൂർ എ.പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ കിഴക്കൻ ഏറനാട്ടിൽ വണ്ടൂർ ഉപജില്ലയിലെ എറിയാട് സ്ഥിതി ചെയ്യുന്ന പ്രാഥമിക എയ്ഡഡ് വിദ്യാലയമാണ് എറിയാട് എ.യു.പി സ്കൂൾ.

  1957 ലാണ് വിദ്യാലയം സ്ഥാപിതമായത്. വണ്ടൂർ- മഞ്ചേരി പാതയിൽ എറിയാട് പെട്രോൾപമ്പിന് സമീപം മെയിൻ റോഡിന് ചേർന്നാണ് വിദ്യാലയം നിലകൊള്ളുന്നത്. എറിയാട് നഴ്സറി സ്കൂൾ, എൽ.പി,യു.പി സ്കൂൾ എന്നിവയിൽ 1500 വിദ്യാർത്ഥികൾ പഠിക്കുന്നു.

  ഓരോ ക്ലാസ് മുറികളിലും മികച്ച സൗണ്ട് സിസ്റ്റമുള്ള വിദ്യാലയത്തിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് ,ക്ലാസ് റൂം ലൈബ്രറി, ഫിസിക്കൽ എഡ്യുകേഷൻ റൂം,  പ്ലേ ഗ്രൗണ്ട് ,കാന്റീൻ എന്നിവ പ്രവർത്തിക്കുന്നു. മലയാളം ,ഇംഗ്ലീഷ് മീഡിയത്തിൽ ക്ലാസ്സുകൾ നടത്തുന്നുണ്ട്.ഭാഷയായി മലയാളം ,അറബി, സംസ്കൃതം എന്നിവയും പഠിപ്പിക്കുന്നു. പെരിന്തൽമണ്ണ ആസ്ഥാനമായ ഐ.എം.ടി  ആണ് സ്ഥാപന മാനേജ്മെൻറ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1957 ലാണ്

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പിന്നിലായി വലിയ ഒരു കളിസ്ഥലംഉണ്ട്.കൂടാതെ 2 കമ്പ്യൂട്ടർ ലാബുകൾ , ലൈബ്രറി എന്നിവ സ്കൂളിന് മുതൽക്കൂട്ടാകുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

വിഷൻ

എൽ എസ് എസ്

യു എസ് എസ്

സ്കോളർഷിപ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സബ്ജില്ലാ കലോത്സവങ്ങൾ

വിദ്യാഭ്യാസമേഖലയിലെ സർഗ്ഗ സഞ്ചാരത്തിനു ഉതകുന്ന സബ്ജില്ലാ കലോത്സവത്തിൽ 2012 മുതൽ തുടർച്ചയായി UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായിരുന്നു. വിഷയാധിഷ്ഠിത സർഗാത്മക പ്രകടനത്തിൽ 2015-16 വർഷത്തിലെ അറബിക് കലാമേളയിൽ UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സർഗ്ഗ പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്ന ദൃശ്യ കെ തുടർച്ചയായി സബ്ജില്ലാ  തിലകം ആയിരുന്നു. 2018 ൽ സംസ്കൃത കലോത്സവത്തിൽ UP വിഭാഗം ഓവറോൾ ചാമ്പ്യൻമാരായിരുന്നു. അഭിനയ മികവുകൾ കൊണ്ട് 2019ലെ ജില്ലാതലത്തിൽ നാടകമത്സരത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. വർഷംതോറും നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടുവാനും കഴിഞ്ഞു.

ചിത്രശാല

2020-21-ലെ പ്രവർത്തനങ്ങൾ

2021-22-ലെ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ എന്തിന്?

കുട്ടിയുടെ പഠനത്തിന് ആധാരം പാoപുസ്തകം മാത്രമല്ല , സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ഇതിന് അനുയോജ്യമായ സന്ദർഭങ്ങളാണ് ദിനാചരണങ്ങൾ നൽകുന്നത് .

        കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകൽപന ചെയ്യപ്പെടുന്നു.

കൂടുതൽ വായിക്കുക

മാനേജ്മെന്റ്

കെ ടി കുഞ്ഞഹമ്മദ് എന്ന കുഞാൻ എന്ന വ്യക്തി 1957 ൽ എൽ.പി സ്കൂളായാണ് വിദ്യാലയം ആരംഭിച്ചത്.

പിന്നീട് ഫാദർ കത്ബർഗ് ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലയളവിലായിരുന്നു സ്കൂൾ യു.പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്.

1982 മുതൽ ശാന്തപുരം ആസ്ഥാനമായുള്ള ഐ.എം.ടി എന്ന ട്രസ്റ്റിനു കീഴിലാണ് വിദ്യാലയം ഉള്ളത്. ട്രസ്റ്റിൻ്റെ ചെയർമാൻ ആണ് സ്കൂൾ  മാനേജർ. വി.കെ.അലിയാണ് ഇപ്പോഴത്തെ മാനേജർ.

ഐ.എം.ടി സ്കൂൾ ഏറ്റെടുത്തതിന് ശേഷമുള്ള മാനേജർമാർ:

  • പി.കെ. ഇബ്രാഹിം മൗലവി
  • എ.കെ.അബ്ദുൽ ഖാദർ മൗലവി
  • കെ.കെ.മമ്മുണ്ണി മൗലവി
  • കെ എം അബ്ദുൽ അഹദ് തങ്ങൾ
  • എം.ഐ.അബ്ദുൽ അസീസ്
  • വി.കെ. അലി

പി ടി എ, എം ടി എ

വളരെ ശക്തമായ പിടിഎ എംടിയെ കമ്മിറ്റികൾ സ്കൂളിൽ നിലനിൽക്കുന്നുണ്ട്. സ്കൂളിന് സപ്പോർട്ടിംഗ് ഗ്രൂപ്പായി നിൽക്കുക എന്ന അർത്ഥത്തിൽ സ്കൂളിന്റെ പിടിഎ എംടിയെ വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്ക് ചുറ്റുമതിൽ പോലുള്ള വളരെ ബൃഹത്തായ പ്രൊജക്റ്റുകൾ പിടിയുടെ വകയാണ്. സ്കൂളിലെ ഏറ്റവും വലിയ അസറ്റായ പ്രീപ്രൈമറിയുടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത് പി ടി എ യുടെ മേൽനോട്ടത്തിലാണ് പ്രീ പ്രൈമറിയിലേക്ക് അധ്യാപികമാരെ നിയമിക്കുന്നതും കമ്മിറ്റി തന്നെയാണ്.

മുൻകാല പ്രഥമാധ്യാപകർ

ക്രമ നമ്പർ അധ്യാപകന്റെ പേര് കാലഘട്ടം
1 കല്ല്യാണിക്കുട്ടി 1975 1989
2 പി ടി അബ്രഹാം 1989 2006
3 അബ്ദുൽ ഖാദർ 2006 2011
4 മായിൻ കുട്ടി 2011 2019
5 അബ്ദുൽ ഗഫൂർ 2019 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക്‌ 3 km
  • വണ്ടൂർ ടൗണിൽ നിന്നും വണ്ടൂർ - മഞ്ചേരി റോഡിൽ മഞ്ചേരി ഭാഗത്തേക്ക് 2 km
  • WIC ഇൽ നിന്നും 1 km പടിഞ്ഞാറ് ഭാഗത്തേക്ക്
  • മഞ്ചേരി ടൗണിൽ നിന്നും തിരുവാലി വണ്ടൂർ റൂട്ടിൽ കിഴക്ക് ഭാഗത്തേക്ക്‌ 16 km

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്_എറിയാട്&oldid=2536526" എന്ന താളിൽനിന്ന് ശേഖരിച്ചത്