|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|VAUPS Kavannur}}
| |
| {{PSchoolFrame/Header}}
| |
| <div style="background-color:#FEFEFE>
| |
| <font size=6>2018-19 -ലെ പ്രവർത്തനങ്ങൾ</font size>
| |
| <br>
| |
| ==പ്രവേശനോത്സവം==
| |
| ഈ വർഷത്തെ പ്രവേശനോത്സവം പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. നളിനി. പി, സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ യു പി , പി ടി എ പ്രസിഡന്റ് ശ്രീമതി.ജമീല എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ. ഗംഗാധരൻ സർ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം നടത്തി.
| |
|
| |
|
| ==ഹലോ ഇംഗ്ലീഷ് ==
| |
| സ്കൂളിൽ ഒന്ന് മുതൽ എഴു വരെ ക്ലാസ്സുകളിലായി ഇംഗ്ലീഷ് മീഡിയവും ഗവണ്മെന്റ് അനുവാദത്തോടെ പ്രവർത്തിക്കുണ്ട്. കുട്ടികൾക്ക് ഇംഗ്ലീഷ് വളരെ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഇംഗ്ലീഷ് ഭാഷയോടുള്ള അകലം കുറക്കുനന്തിനും വേണ്ടി ഇംഗ്ലീഷ് അധ്യാപകരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീമതി. മീന ടീച്ചർ, ശ്രീമതി. രാജശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യു പി വിഭാഗത്തിൽ നിന്നും ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്നതിനായി അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പ് അവതരിപ്പിച്ചു കൊണ്ട് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.നളിനി ടീച്ചർ ഈ വർഷത്തെ ഹലോ ഇംഗ്ലീഷ് പ്രവർത്തങ്ങൾ 2018 ജൂലൈ 27 നു ഉത്ഘാടനം ചെയ്തു.പ്രവർത്തനങ്ങൾ നടത്തി വരുന്നു.
| |
|
| |
| ==ഹരിതോത്സവം ==
| |
|
| |
|
| |
| ==ടാലെന്റ് ലാബ് ==
| |
| വ്യത്യസ്ത മേഖലകളിൽ കഴിവുള്ള കുട്ടികലെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകി അവരെ ഉയർത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2018 ഓഗസ്റ്റ് 21 ന് ബഹു. കാവനൂർ പഞ്ചായത് നാലാം വാർഡ് മെമ്പർ ശ്രീമാൻ കരീം സാഹിബ് ഉൽഘടനം ചെയ്തു. കരാട്ടെ, ഫുട്ബോൾ, നൃത്തം, സംഗീതം എന്നീ മേഖലകളിൽ നിന്നും ധാരാളം കുട്ടികളെ കണ്ടെത്തി. നിലവിൽ ഒരു കരാട്ടെ ടീം കരാട്ടെ പരിശീലകന്റെ ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. ശ്രീ. വേണുഗോപാലൻ മാസ്റ്റർ ടാലെന്റ്റ് ലാബിന്റെ ചുമതല നിർവഹിക്കുന്നു.
| |
|
| |
| ==ശാസ്ത്ര - ഗണിതശാസ്ത്ര മേള ==
| |
|
| |
|
| |
| ==ഹിന്ദി ദിനാചരണം ==
| |
|
| |
|
| |
| ==ഉണർവ്==
| |
|
| |
|
| |
| ==ഈസി ഇംഗ്ലീഷ് ==
| |
|
| |
|
| |
| ==ഗണിത ജ്യോതി ==
| |
| കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം കൂട്ടുന്നതിനും പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകി വിടവ് നികത്തുന്നതിനും വേണ്ടി രൂപപ്പെടുത്തി. ഗണിതാധ്യാപകരായ ജിഷ ടീച്ചർ, ബിന്ദു ടീച്ചർ, മീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട തനത് പ്രവർത്തനങ്ങൾ നൽകി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഗണിത ജ്യോതിയുടെ ആരംഭം സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീ.നളിനി ടീച്ചർ നിർവ്വഹിച്ചു .
| |
|
| |
| ==പടവുകൾ ==
| |
|
| |
| ==സ്റ്റാമിന ==
| |
| കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് 'സ്റ്റാമിന'. ശ്രീ. ശഹീറലി മാസ്റ്റർ കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി.നളിനി ടീച്ചർ നിർവ്വഹിച്ചു.
| |
|
| |
| ==ഭക്ഷ്യ ദിനാചരണം ==
| |
|
| |
| ==കേരളപ്പിറവി ദിനാചരണം ==
| |
|
| |
| ==സി വി രാമൻ ജന്മ ദിനം ==
| |
|
| |
| ==മലയാളത്തിളക്കം ==
| |
| മലയാള ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിക്കുവാൻ വേണ്ടി മലയാള ഭാഷ അധ്യാപകരുടെ കീഴിൽ വിവിധ ഗ്രൂപ്പുകൾ ആക്കി കുട്ടികൾക്ക് മലയാള ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. 2018 സെപ്തംബര് 18 നു നടന്ന മലയാളത്തിളക്കത്തിന്റെ ഉത്ഘാടനം കാവനൂർ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീ. കരീം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് നളിനി ടീച്ചർ, രമ ടീച്ചർ, ഗീത കെ എന്നിവർ പങ്കെടുത്തു.
| |
|
| |
| ==ഗണിതോപകരണ ശില്പശാല ==
| |
|
| |
| ==പഠനോത്സവം ==
| |
|
| |
| ==ശ്രദ്ധ ==
| |
|
| |
| ==ദേശീയ ശാസ്ത്ര ദിനം ==
| |