"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ.''' == | == '''ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ.''' == | ||
== '''പോഷൺ അഭിയാൻ അസംബ്ലി .''' == | |||
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി നടത്തിയ ഈ പ്രോഗ്രാമിൽ മഞ്ചേരി യൂണിറ്റി വുമൺസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ നജ്മ ചൊക്ലിയായിരുന്നു മുഖ്യാതിഥി. പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതോടെപ്പം ഫാസ്റ്റ് ഫുഡിന്റെ ദോഷങ്ങളെക്കുറിച്ചും സംസാരിച്ചു. വ്യായാമത്തിന്റെ ആവശ്യകതയും മുഖ്യ ചർച്ചയായി . ഓൺലൈനായി നടത്തിയ പരിപാടിയിൽ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19856-Poshan-1.jpg|ലഘുചിത്രം|'''പോഷൺ അഭിയാൻ അസംബ്ലി .'''|പകരം=|നടുവിൽ|350x350ബിന്ദു]] | |||
![[പ്രമാണം:19856-Poshan-6.jpg|നടുവിൽ|ലഘുചിത്രം|'''കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.'''|പകരം=|350x350ബിന്ദു]] | |||
![[പ്രമാണം:19856-Poshan-3.jpg|ലഘുചിത്രം|സംശയങ്ങൾക്ക് മറുപടി നൽകുന്നു.|പകരം=|നടുവിൽ|350x350ബിന്ദു]] | |||
![[പ്രമാണം:19856-Poshan-2.jpg|നടുവിൽ|ലഘുചിത്രം|സംശയങ്ങൾക്ക് മറുപടി നൽകുന്നു.|പകരം=|350x350ബിന്ദു]] | |||
|} | |||