"ജി.എം.യു.പി.സ്കൂൾ കക്കാട്/QUALITY IMPROVEMENT COMMITTEE (QIC)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('QUALITY IMPROVEMENT COMMITTEE(QIC) പരപ്പനങ്ങാടി ഉപജില്ലയിൽ ഉയർന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
QUALITY IMPROVEMENT COMMITTEE(QIC)
QUALITY IMPROVEMENT COMMITTEE(QIC)
      പരപ്പനങ്ങാടി ഉപജില്ലയിൽ ഉയർന്ന നിലവാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കക്കാട് ഗവ.യു.പി സ്കൂൾ.കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ സ്ഥാപനം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിൽ നടപ്പാക്കേണ്ട വിവിധ നൂതന പദ്ധതികൾ QIC അതാത് കാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
<small>പരപ്പനങ്ങാടി ഉപജില്ലയിൽ ഉയർന്ന നിലവാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കക്കാട് ഗവ.യു.പി സ്കൂൾ.കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ സ്ഥാപനം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിൽ നടപ്പാക്കേണ്ട വിവിധ നൂതന പദ്ധതികൾ QIC അതാത് കാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.2019 ഓഗസ്റ്റ് ഒന്നിന് QIC ഔപചാരിക ഉദ്ഘാടനം നടന്നു. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ(OHSS) ചിത്രകലാ അധ്യാപകൻ ആയ സുബൈർ  QIC യുടെ ലോഗോ വരച്ചു ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:19441-qic.jpg|ലഘുചിത്രം|നടുവിൽ|2019 ഓഗസ്റ്റ് ഒന്നിന് QIC യുടെ ഔപചാരിക ഉദ്ഘാടന പരിപാടി നടന്നു.]]


QIC യുടെ ഭാഗമായി സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിരന്തരം വിലയിരുത്തി ഗ്രേഡ് നൽകി സ്കൂളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
        സ്കൂളിന്റെ അക്കാദമികവും അക്കാദമികം അല്ലാത്തതുമായ മുഴുവൻ മേഖലകളുടെയും ഗുണനിലവാരം ഉയർത്തുക എന്നതാണ് QIC യുടെ ലക്ഷ്യം.  ഈ ലക്ഷ്യത്തിനായി പ്രവർത്തനങ്ങളെ മേഖലകളായി തിരിച്ച് ഓരോ മേഖലകളുടെയും നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ചു പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു.QIC യുമായി ബന്ധപ്പെട്ട കാര്യങ്ങളെ താഴെ പറയുന്ന 14 മേഖലകളാക്കി തിരിച്ചു പ്രവർത്തിച്ചു വരുന്നു..QIC യുടെ ഭാഗമായി സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിരന്തരം വിലയിരുത്തി ഗ്രേഡ് നൽകി സ്കൂളിൽ പ്രദർശിപ്പിക്കുന്നുണ്ട്.</small> 


[[പ്രമാണം:19441-QIC1.jpg|ലഘുചിത്രം]]
1. Hygeine and Sanitation
2. Support and Counceling
3. CPTA
4. Abhimana Rekha
5. Class Room Resources
6. Attendance and Assignments
7. Library and Reading
8. GK and Logical Thinking
9. IT Education
10 Arts and Creativity
11 Class Tests
12 Padanolsavam
13 Health and Physical Education
14 Discipline
 
 
<gallery>
19441-qic1.jpg|OHSS ചിത്രകലാ അധ്യാപകൻ ശ്രീ സുബൈർ മാസ്റ്റർ QIC ലോഗോ വരച്ച് ഉദ്ഘാടനം ചെയ്യുന്നു.
19441-qic0.jpg
19441-qic2.jpg|തിരൂരങ്ങാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ QIC ലോഗോ പ്രകാശനം ചെയ്യുന്നു.
19441-qic3.jpg|പി.ടി.എ പ്രസിഡണ്ട്‌ ശ്രീ ഇഖ്ബാൽ കല്ലിങ്ങൽ വിദ്യാർഥി അഭിമാനരേഖ ഉദ്ഘാടനം ചെയ്യുന്നു
19441-qic4.jpg|രമ്യ ടീച്ചർ സ്കൂൾ വികസന പ്ലാൻ മുൻസിപ്പാലിറ്റി ചെയർമാന് സമർപ്പിക്കുന്നു
19441-logokakkad.png|SCHOOL LOGO
19441-QIC1.jpg
</gallery>  [[ജി.എം.യു.പി.സ്കൂൾ കക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ ......]]   

06:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

QUALITY IMPROVEMENT COMMITTEE(QIC) പരപ്പനങ്ങാടി ഉപജില്ലയിൽ ഉയർന്ന നിലവാരത്തോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കക്കാട് ഗവ.യു.പി സ്കൂൾ.കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ ആസൂത്രം ചെയ്ത് നടപ്പിലാക്കുന്നതിൽ എന്നും മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാണ് ഈ സ്ഥാപനം.ഇതിനായി പി.ടി.എ /എസ്.എം.സി സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ QUALITY IMPROVEMENT COMMITTEE(QIC) എന്ന പേരിൽ പ്രത്യേക കമ്മറ്റി തന്നെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിൽ നടപ്പാക്കേണ്ട വിവിധ നൂതന പദ്ധതികൾ QIC അതാത് കാലങ്ങളിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.2019 ഓഗസ്റ്റ് ഒന്നിന് QIC ഔപചാരിക ഉദ്ഘാടനം നടന്നു. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ(OHSS) ചിത്രകലാ അധ്യാപകൻ ആയ സുബൈർ QIC യുടെ ലോഗോ വരച്ചു ഉദ്ഘാടനം ചെയ്തു.

2019 ഓഗസ്റ്റ് ഒന്നിന് QIC യുടെ ഔപചാരിക ഉദ്ഘാടന പരിപാടി നടന്നു.

        സ്കൂളിന്റെ അക്കാദമികവും അക്കാദമികം അല്ലാത്തതുമായ മുഴുവൻ മേഖലകളുടെയും ഗുണനിലവാരം ഉയർത്തുക എന്നതാണ് QIC യുടെ ലക്ഷ്യം.  ഈ ലക്ഷ്യത്തിനായി പ്രവർത്തനങ്ങളെ മേഖലകളായി തിരിച്ച് ഓരോ മേഖലകളുടെയും നിലവിലുള്ള സാഹചര്യങ്ങൾ പഠിച്ചു പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു.QIC യുമായി ബന്ധപ്പെട്ട കാര്യങ്ങളെ താഴെ പറയുന്ന 14 മേഖലകളാക്കി തിരിച്ചു പ്രവർത്തിച്ചു വരുന്നു..QIC യുടെ ഭാഗമായി സ്കൂളിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ പി.ടി.എ യുടെ നേതൃത്വത്തിൽ നിരന്തരം വിലയിരുത്തി ഗ്രേഡ് നൽകി സ്കൂളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

1. Hygeine and Sanitation 2. Support and Counceling 3. CPTA 4. Abhimana Rekha 5. Class Room Resources 6. Attendance and Assignments 7. Library and Reading 8. GK and Logical Thinking 9. IT Education 10 Arts and Creativity 11 Class Tests 12 Padanolsavam 13 Health and Physical Education 14 Discipline


  കൂടുതൽ അറിയാൻ ......