"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഐ.എ.എൽ.പി.എസ്. ചന്തേര/സൗകര്യങ്ങൾ എന്ന താൾ ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:12518 Izzathul new school.resized.jpg|ലഘുചിത്രം|സ്‌കൂൾ]] | [[പ്രമാണം:12518 Izzathul new school.resized.jpg|ലഘുചിത്രം|സ്‌കൂൾ]] | ||
ശിശു സൗഹൃദ വിദ്യാലയം | ശിശു സൗഹൃദ വിദ്യാലയം | ||
കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ സമ്മാനിക്കാൻ <nowiki>''</nowiki>ക്യാംപസ് തന്നെ പാഠപുസ്തകമാക്കി മാറ്റിയ വിദ്യാലയമാണ്. മഴവില്ലിന്റെ ചാരുതയിൽ ഏഴുകളർപെൻസിലുകളും, സ്ലേറ്റും ഒരുക്കിവെച്ച സ്കൂൾ ഗേറ്റിൽ നിന്നും തുടങ്ങുന്നു കുട്ടികൾക്കുള്ള പഠന സാധ്യതകൾ. ജീവൻ തുടിക്കുന്ന ജിറാഫും പൊതുജനങ്ങൾക്ക് കൂടി പത്രവായനയ്ക്കുള്ള സൌകര്യം ഒരുക്കി നിർമ്മിച്ച വായനപ്പുരയും സ്കൂളിന് ശിശുസൌഹൃദ അന്തരീക്ഷം നൽകുന്നു. സ്കൂൾ കെട്ടിടത്തിൽ എവിടെ നോക്കിയാലും പുസ്തകൾ കാണാം. ചുമരുകളിൽ കയ്യെത്തും ദൂരത്തും കണ്ണെത്തും ദൂരത്തുമെല്ലാം നിറയെ പുസ്തകങ്ങളുണ്ട്. ക്ലാസ് ലൈബ്രറികൾക്കപ്പുറം സ്കൂളിന്റെ പുറം ചുമരുകൾ തന്നെ ലൈബ്രറികളാക്കി മാറ്റി കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനായി തയാറാക്കിയ തുറന്ന ലൈബ്രറികളാണ് ഇത്. ക്ലാസ് ലൈബ്രറികൾക്ക് പുറമെയാണ് ഇത്. ബാലമാസികകൾ, കൊച്ചുകൊച്ചു കഥകൾ, കുട്ടിക്കവിതകൾ എന്നിവയാണ് തുറന്നലൈബ്രറികളിൽ ഉള്ളത്. ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നട്ടുപരിപാലിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകിയ ചെടികളും, കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷകൻ പി വി ദിവാകരൻ നൽകിയ ഔഷധ സസ്യങ്ങൾ നട്ടുമാണ് തോട്ടം ഒരുക്കിയിരിക്കുന്നത്. എന്നും ഓർത്ത് വയ്ക്കേണ്ട പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോഗാലറിയാണ് മറ്റൊരു പ്രത്യേകത. ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചു റോഡ് മാതൃകയിലാണ് സ്കൂൾ മുറ്റം ഒരുക്കിയിട്ടുള്ളത്. മീനുകൾ നീന്തിത്തുടിക്കുന്ന മനോഹരമായ കുഞ്ഞുകുളം കുരുന്നുമനസുകളിൽ ആഹ്ലാത്തിനൊപ്പം പഠനമധുരവും നിറയ്ക്കുന്നു. മുകളിലേക്ക് കയറുന്ന പടികളിൽ പോലും എണ്ണൽ സംഖ്യകൾ കാണാം. ഒന്നാം ക്ലാസിൽ കണ്ടുപഠിക്കാൻ എൽ.ഇ.ഡി ടി.വി കൾ. എല്ലാം കൊണ്ടും സ്കൂൾ കാമ്പസ് തന്നെ കുട്ടികൾക്ക് പാഠപുസ്തകമാകുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ 8 ക്ലാസ് മുറികളുണ്ട് | കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ സമ്മാനിക്കാൻ <nowiki>''</nowiki>ക്യാംപസ് തന്നെ പാഠപുസ്തകമാക്കി മാറ്റിയ വിദ്യാലയമാണ്. മഴവില്ലിന്റെ ചാരുതയിൽ ഏഴുകളർപെൻസിലുകളും, സ്ലേറ്റും ഒരുക്കിവെച്ച സ്കൂൾ ഗേറ്റിൽ നിന്നും തുടങ്ങുന്നു കുട്ടികൾക്കുള്ള പഠന സാധ്യതകൾ. ജീവൻ തുടിക്കുന്ന ജിറാഫും പൊതുജനങ്ങൾക്ക് കൂടി പത്രവായനയ്ക്കുള്ള സൌകര്യം ഒരുക്കി നിർമ്മിച്ച വായനപ്പുരയും സ്കൂളിന് ശിശുസൌഹൃദ അന്തരീക്ഷം നൽകുന്നു. സ്കൂൾ കെട്ടിടത്തിൽ എവിടെ നോക്കിയാലും പുസ്തകൾ കാണാം. ചുമരുകളിൽ കയ്യെത്തും ദൂരത്തും കണ്ണെത്തും ദൂരത്തുമെല്ലാം നിറയെ പുസ്തകങ്ങളുണ്ട്. ക്ലാസ് ലൈബ്രറികൾക്കപ്പുറം സ്കൂളിന്റെ പുറം ചുമരുകൾ തന്നെ ലൈബ്രറികളാക്കി മാറ്റി കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനായി തയാറാക്കിയ തുറന്ന ലൈബ്രറികളാണ് ഇത്. ക്ലാസ് ലൈബ്രറികൾക്ക് പുറമെയാണ് ഇത്. ബാലമാസികകൾ, കൊച്ചുകൊച്ചു കഥകൾ, കുട്ടിക്കവിതകൾ എന്നിവയാണ് തുറന്നലൈബ്രറികളിൽ ഉള്ളത്. ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നട്ടുപരിപാലിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകിയ ചെടികളും, കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷകൻ പി വി ദിവാകരൻ നൽകിയ ഔഷധ സസ്യങ്ങൾ നട്ടുമാണ് തോട്ടം ഒരുക്കിയിരിക്കുന്നത്. എന്നും ഓർത്ത് വയ്ക്കേണ്ട പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോഗാലറിയാണ് മറ്റൊരു പ്രത്യേകത. ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചു റോഡ് മാതൃകയിലാണ് സ്കൂൾ മുറ്റം ഒരുക്കിയിട്ടുള്ളത്. മീനുകൾ നീന്തിത്തുടിക്കുന്ന മനോഹരമായ കുഞ്ഞുകുളം കുരുന്നുമനസുകളിൽ ആഹ്ലാത്തിനൊപ്പം പഠനമധുരവും നിറയ്ക്കുന്നു. മുകളിലേക്ക് കയറുന്ന പടികളിൽ പോലും എണ്ണൽ സംഖ്യകൾ കാണാം. ഒന്നാം ക്ലാസിൽ കണ്ടുപഠിക്കാൻ എൽ.ഇ.ഡി ടി.വി കൾ. എല്ലാം കൊണ്ടും സ്കൂൾ കാമ്പസ് തന്നെ കുട്ടികൾക്ക് പാഠപുസ്തകമാകുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ 8 ക്ലാസ് മുറികളുണ്ട് | ||
[[പ്രമാണം:12518 | |||
[[പ്രമാണം:12518 | |||
[[പ്രമാണം:12518 gate.jpg|ലഘുചിത്രം|gate]] | |||
[[പ്രമാണം:Schoolroad.jpg|പകരം=|ലഘുചിത്രം|road]] | |||
[[പ്രമാണം:12518 style.jpg|പകരം=|നടുവിൽ|ലഘുചിത്രം|സ്‌കൂൾ[[പ്രമാണം:12518library.jpg|പകരം=|നടുവിൽ|ലഘുചിത്രം|തുറന്ന ലൈബ്രറി]]]] | |||
[[പ്രമാണം:12518 IMG-20180224-WA0049.resized.jpg|ലഘുചിത്രം]]'''<big>ജൈവ വൈവിധ്യ ഉദ്യാനം</big>''' | |||
പൂക്കൾ നിറഞ്ഞു നിൽക്കുന്ന ,പൂമ്പാറ്റകൾ പാറിനടക്കുന്ന ഒരു ജൈവ വൈവിധ്യ ഉദ്യാനം, അത് ഈ വിദ്യാലയത്തിന്റെ ഒരു സ്വപ്നമായിരുന്നു. പരിമിതമായ സ്ഥലവും അതിൽ രണ്ടു കെട്ടിടങ്ങളുമുള്ളപ്പോൾ എങ്ങനെ ഒരു ഒരു ജൈവവിധ്യ ഉദ്യാനം ഒരുക്കും. ഈ പരിമിതികളെ മറികടന്നു സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് ഇന്ന് സുന്ദരമായൊരു ഉദ്യാനം ഒരുക്കിയിട്ടുണ്ട്. മൂന്നു വർഷം മുൻപ് സ്കൂളിൽ ഉണ്ടായിരുന്നത്. രണ്ടു കൊന്നമരങ്ങളും, ഒരു മാവും, ഒരു മുളയും മന്ദാരവും മാത്രം.ഇവിടെ നിന്നാണ് കൃത്യമായ ആസൂത്രണത്തിലൂടെ ചിട്ടയായ പരിപാലനത്തിലൂടെ സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നത്. ഒരു താൽകാലിക കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ഉപേക്ഷിച്ച ഇരുമ്പ് കമ്പികൾ മതിലിൽ ഉറപ്പിച്ചു അതിനു മുകളിൽ ചെടിചെട്ടികൾ വച്ച് തുടക്കം. പിറന്നാളിന് കുട്ടികൾ സമ്മാനിച്ച ചെടികൾ ഒരേ മാതൃകയിലുള്ള ചട്ടികളിൽ വച്ച് പിടിപ്പിച്ചപ്പോൾ മതിലിനു ഇപ്പോൾ പൂന്തോട്ട ചന്തം. സ്കൂളിൽ കെട്ടിട നിർമ്മാണവേളയിൽ മാലിന്യങ്ങൾ നിക്ഷേപിച്ച പ്രദേശത്തു നിന്നും അവ നീക്കം ചെയ്ത് അവിടെ ചെടികൾ വച്ച് തുടങ്ങി. കുട്ടികൾ വീടുകളിൽ നിന്നും ചെമ്പരത്തി, തുളസി, പേര, സപോട്ട, അരളി എന്നിങ്ങനെയുള്ള ചെടികളെല്ലാം എത്തിച്ചു. നട്ടവയെല്ലാം നന്നായി വളർന്നു. ഈ ചെടികൾക്കിടയിലെല്ലാം ചെണ്ടുമല്ലികകൾ പൂവിട്ട് നിൽക്കുന്നു. വിരിഞ്ഞു നിൽക്കുന്ന കൊന്നപ്പൂക്കൾ കൂടിയായപ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു. അത്തി, തുമ്പ, പത്തുമണിപൂവ്, വിവിധയിനം ചെമ്പരത്തികൾ, തുളസി, ലക്ഷി തരു, കിലുക്കി, തുമ്പ, പനിനീർ, പപ്പായ തുടങ്ങി 80 ലധികം സസ്യവൈവിധ്യങ്ങൾ ഇന്ന് സ്കൂൾ ക്യാംപസിനകത്തുണ്ട്. സ്കൂൾ മതിലിനു പുറത്ത് ക്ലാസ് അടിസ്ഥാനത്തിൽ നട്ട ഉങ്ങ് മരങ്ങളും കുട്ടികളുടെ നല്ല പരിപാലനത്തിൽ വളർന്നു വലുതായിരിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിൽ കുഞ്ഞു കുളവും ഒരുക്കിയിട്ടുണ്ട്. | |||
[[പ്രമാണം:12518 Izzathul jiava vaividhya udyanam.jpg(2).resized.jpg|നടുവിൽ|ലഘുചിത്രം|ദിവാകരൻ കടിഞ്ഞിമൂല സ്‌കൂളിലേക്ക് ഔഷധ സസ്യങ്ങൾ നൽകുന്നു]] |
16:37, 14 ജനുവരി 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശിശു സൗഹൃദ വിദ്യാലയം
കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ സമ്മാനിക്കാൻ ''ക്യാംപസ് തന്നെ പാഠപുസ്തകമാക്കി മാറ്റിയ വിദ്യാലയമാണ്. മഴവില്ലിന്റെ ചാരുതയിൽ ഏഴുകളർപെൻസിലുകളും, സ്ലേറ്റും ഒരുക്കിവെച്ച സ്കൂൾ ഗേറ്റിൽ നിന്നും തുടങ്ങുന്നു കുട്ടികൾക്കുള്ള പഠന സാധ്യതകൾ. ജീവൻ തുടിക്കുന്ന ജിറാഫും പൊതുജനങ്ങൾക്ക് കൂടി പത്രവായനയ്ക്കുള്ള സൌകര്യം ഒരുക്കി നിർമ്മിച്ച വായനപ്പുരയും സ്കൂളിന് ശിശുസൌഹൃദ അന്തരീക്ഷം നൽകുന്നു. സ്കൂൾ കെട്ടിടത്തിൽ എവിടെ നോക്കിയാലും പുസ്തകൾ കാണാം. ചുമരുകളിൽ കയ്യെത്തും ദൂരത്തും കണ്ണെത്തും ദൂരത്തുമെല്ലാം നിറയെ പുസ്തകങ്ങളുണ്ട്. ക്ലാസ് ലൈബ്രറികൾക്കപ്പുറം സ്കൂളിന്റെ പുറം ചുമരുകൾ തന്നെ ലൈബ്രറികളാക്കി മാറ്റി കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനായി തയാറാക്കിയ തുറന്ന ലൈബ്രറികളാണ് ഇത്. ക്ലാസ് ലൈബ്രറികൾക്ക് പുറമെയാണ് ഇത്. ബാലമാസികകൾ, കൊച്ചുകൊച്ചു കഥകൾ, കുട്ടിക്കവിതകൾ എന്നിവയാണ് തുറന്നലൈബ്രറികളിൽ ഉള്ളത്. ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നട്ടുപരിപാലിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവുമുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകിയ ചെടികളും, കടിഞ്ഞിമൂലയിലെ പ്രാദേശിക കർഷകൻ പി വി ദിവാകരൻ നൽകിയ ഔഷധ സസ്യങ്ങൾ നട്ടുമാണ് തോട്ടം ഒരുക്കിയിരിക്കുന്നത്. എന്നും ഓർത്ത് വയ്ക്കേണ്ട പ്രമുഖ വ്യക്തിത്വങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ ഫോട്ടോഗാലറിയാണ് മറ്റൊരു പ്രത്യേകത. ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചു റോഡ് മാതൃകയിലാണ് സ്കൂൾ മുറ്റം ഒരുക്കിയിട്ടുള്ളത്. മീനുകൾ നീന്തിത്തുടിക്കുന്ന മനോഹരമായ കുഞ്ഞുകുളം കുരുന്നുമനസുകളിൽ ആഹ്ലാത്തിനൊപ്പം പഠനമധുരവും നിറയ്ക്കുന്നു. മുകളിലേക്ക് കയറുന്ന പടികളിൽ പോലും എണ്ണൽ സംഖ്യകൾ കാണാം. ഒന്നാം ക്ലാസിൽ കണ്ടുപഠിക്കാൻ എൽ.ഇ.ഡി ടി.വി കൾ. എല്ലാം കൊണ്ടും സ്കൂൾ കാമ്പസ് തന്നെ കുട്ടികൾക്ക് പാഠപുസ്തകമാകുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ 8 ക്ലാസ് മുറികളുണ്ട്
ജൈവ വൈവിധ്യ ഉദ്യാനം
പൂക്കൾ നിറഞ്ഞു നിൽക്കുന്ന ,പൂമ്പാറ്റകൾ പാറിനടക്കുന്ന ഒരു ജൈവ വൈവിധ്യ ഉദ്യാനം, അത് ഈ വിദ്യാലയത്തിന്റെ ഒരു സ്വപ്നമായിരുന്നു. പരിമിതമായ സ്ഥലവും അതിൽ രണ്ടു കെട്ടിടങ്ങളുമുള്ളപ്പോൾ എങ്ങനെ ഒരു ഒരു ജൈവവിധ്യ ഉദ്യാനം ഒരുക്കും. ഈ പരിമിതികളെ മറികടന്നു സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് ഇന്ന് സുന്ദരമായൊരു ഉദ്യാനം ഒരുക്കിയിട്ടുണ്ട്. മൂന്നു വർഷം മുൻപ് സ്കൂളിൽ ഉണ്ടായിരുന്നത്. രണ്ടു കൊന്നമരങ്ങളും, ഒരു മാവും, ഒരു മുളയും മന്ദാരവും മാത്രം.ഇവിടെ നിന്നാണ് കൃത്യമായ ആസൂത്രണത്തിലൂടെ ചിട്ടയായ പരിപാലനത്തിലൂടെ സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നത്. ഒരു താൽകാലിക കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ഉപേക്ഷിച്ച ഇരുമ്പ് കമ്പികൾ മതിലിൽ ഉറപ്പിച്ചു അതിനു മുകളിൽ ചെടിചെട്ടികൾ വച്ച് തുടക്കം. പിറന്നാളിന് കുട്ടികൾ സമ്മാനിച്ച ചെടികൾ ഒരേ മാതൃകയിലുള്ള ചട്ടികളിൽ വച്ച് പിടിപ്പിച്ചപ്പോൾ മതിലിനു ഇപ്പോൾ പൂന്തോട്ട ചന്തം. സ്കൂളിൽ കെട്ടിട നിർമ്മാണവേളയിൽ മാലിന്യങ്ങൾ നിക്ഷേപിച്ച പ്രദേശത്തു നിന്നും അവ നീക്കം ചെയ്ത് അവിടെ ചെടികൾ വച്ച് തുടങ്ങി. കുട്ടികൾ വീടുകളിൽ നിന്നും ചെമ്പരത്തി, തുളസി, പേര, സപോട്ട, അരളി എന്നിങ്ങനെയുള്ള ചെടികളെല്ലാം എത്തിച്ചു. നട്ടവയെല്ലാം നന്നായി വളർന്നു. ഈ ചെടികൾക്കിടയിലെല്ലാം ചെണ്ടുമല്ലികകൾ പൂവിട്ട് നിൽക്കുന്നു. വിരിഞ്ഞു നിൽക്കുന്ന കൊന്നപ്പൂക്കൾ കൂടിയായപ്പോൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു. അത്തി, തുമ്പ, പത്തുമണിപൂവ്, വിവിധയിനം ചെമ്പരത്തികൾ, തുളസി, ലക്ഷി തരു, കിലുക്കി, തുമ്പ, പനിനീർ, പപ്പായ തുടങ്ങി 80 ലധികം സസ്യവൈവിധ്യങ്ങൾ ഇന്ന് സ്കൂൾ ക്യാംപസിനകത്തുണ്ട്. സ്കൂൾ മതിലിനു പുറത്ത് ക്ലാസ് അടിസ്ഥാനത്തിൽ നട്ട ഉങ്ങ് മരങ്ങളും കുട്ടികളുടെ നല്ല പരിപാലനത്തിൽ വളർന്നു വലുതായിരിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിൽ കുഞ്ഞു കുളവും ഒരുക്കിയിട്ടുണ്ട്.