"ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ് എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല | സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ് എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. | ||
അന്താരാഷ്‌ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചു ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്നു നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി. | |||
അന്താരാഷ്‌ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചു വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ UP വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്സ് സംഘടിപ്പിച്ചു . VSSC യിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കേൾക്കാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു . | |||
2021-22 അധ്യയന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു. | |||
ARORA ക്യാമ്പ് | |||
<gallery> | <gallery> | ||
പ്രമാണം:19441-ARORA1.jpg | പ്രമാണം:19441-ARORA1.jpg | ||
പ്രമാണം:19441-ARORA2.jpg | |||
പ്രമാണം:19441-ARORA3.jpg | പ്രമാണം:19441-ARORA3.jpg | ||
പ്രമാണം:19441- | പ്രമാണം:19441-ARORA4.jpG | ||
പ്രമാണം:19441- | </gallery> | ||
വാന നിരീക്ഷണ ക്യാമ്പ് | |||
<gallery> | |||
പ്രമാണം:19441-SKYWATCH1.jpg | |||
പ്രമാണം:19441-SKYWATCH2.jpg | |||
പ്രമാണം:19441-SKYWATCH3.jpg | |||
</gallery> | |||
സോപ്പ് നിർമാണ പരിശീലനം | |||
<gallery> | |||
പ്രമാണം:19441-SOAP1.jpg | |||
പ്രമാണം:19441-SOAP2.jpg | |||
പ്രമാണം:19441-SOAP3.jpg | |||
പ്രമാണം:19441-SOAP4.jpg | |||
</gallery> | |||
ശാസ്ത്ര വെബിനാർ | |||
<gallery> | |||
പ്രമാണം:19441-scincewebinar1.jpg | |||
</gallery> | |||
ഓൺലൈൻ ശാസ്ത്ര ക്ലാസ്സ് | |||
<gallery> | |||
പ്രമാണം:19441-isro1.jpg | |||
</gallery> | |||
ശാസ്ത്ര മേളയും പ്രദർശനവും | |||
<gallery> | |||
19441-science fair1.jpg | |||
19441-science fair0.jpg | |||
19441-science fair2.jpg | |||
19441-science fair3.jpg | |||
19441-science fair4.jpg | |||
19441-science fair5.jpg | |||
19441-science fair6.jpg | |||
19441-science fair7.jpg | |||
19441-science fair8.jpg | |||
19441-science fair9.jpg | |||
19441-science fair10.jpg | |||
19441-science fair11.jpg | |||
19441-science fair12.jpg | |||
19441-science fair13.jpg | |||
19441-science fair14.jpg | |||
</gallery> | </gallery> | ||