"പാലയാട് ഡി എസ് എസ് എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
തുടക്കത്തിൽ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ. ശ്രീ.മീത്തലെ ചാത്തോത്ത് ചോയി ആദ്യത്തെ വിദ്യാർഥിയും. എൽ.പി.സ്ക്കൂളുകളിൽ അഞ്ചാംതരം അനുവദിച്ചതിനെ തുടർന്ന് ഇവിടെയും അഞ്ചാംതരം ആരംഭിച്ചു. അതുപ്രകാരം 1-7-1955ന് ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2-1-1956ന് ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് മാസ്റ്റർക്ക് ഒഴിഞ്ഞുകൊടുത്തു. സ്ക്കൂളിനുവേണ്ട ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിൽ ശ്രീ.ആർ.നാരായണൻ നമ്പ്യാർ, ശ്രീ.കുയ്യടിയിൽ കൊറുമ്പൻ, ശ്രീ.പി.പി.പൊക്കിണൻ എന്നിവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഴയകാലത്തെ അധ്യാപകരിൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ തന്റെ എളിമയാർന്ന ജീവിതരീതിയിലൂടെയും മാതൃകാപരമായ അധ്യാപനത്തിലൂടെയും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ക്രമേണ പതിയാരക്കരയിലെ സാംസ്ക്കാരിക നവോത്ഥാനത്തിന്റെ ആണിക്കല്ലായി പാലയാട് ദേശസേവാസംഘം.എൽ.പി.സ്ക്കൂൾ മാറി. എൽ.പി.സ്ക്കൂളിൽ നിന്നും അഞ്ചാംതരം എടുത്തുമാറ്റിയതിനെ തുടർന്ന് 8-3-1963 മുതൽ ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ് ഗവർമെന്റ് സർവ്വീസിലേക്ക് മാറ്റപ്പെട്ടു . ശ്രീമതി.പി.എ.എം.കാർത്യായനി, പി.എം.കല്യാണി, വി.കെ.ദേവി, പി.പി.സുമതി, സി.അനിത, ഗീതാകുമാരിമനയിൽ എന്നീ അധ്യാപികമാരും സർവ്വശ്രീ..വി.ശങ്കരൻ,സി.പി.മുകുന്ദൻ,പുളിയുള്ളതിൽ.ബാലകൃഷ്ണൻ,എം.നാരായണന് എന്നീ അധ്യാപകന്മാരും പലകാലഘട്ടങ്ങളിലായി കുറഞ്ഞകാലയളവിൽ ഈ വിദ്യാലയത്തിൽ ജോലിചെയ്തവരാണ്. | തുടക്കത്തിൽ ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻനമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ. ശ്രീ.മീത്തലെ ചാത്തോത്ത് ചോയി ആദ്യത്തെ വിദ്യാർഥിയും. എൽ.പി.സ്ക്കൂളുകളിൽ അഞ്ചാംതരം അനുവദിച്ചതിനെ തുടർന്ന് ഇവിടെയും അഞ്ചാംതരം ആരംഭിച്ചു. അതുപ്രകാരം 1-7-1955ന് ശ്രീ. പി. പി. കുഞ്ഞികൃഷ്ണക്കുറുപ്പ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2-1-1956ന് ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ പ്രധാനാധ്യാപക സ്ഥാനം ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് മാസ്റ്റർക്ക് ഒഴിഞ്ഞുകൊടുത്തു. സ്ക്കൂളിനുവേണ്ട ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുന്നതിൽ ശ്രീ.ആർ.നാരായണൻ നമ്പ്യാർ, ശ്രീ.കുയ്യടിയിൽ കൊറുമ്പൻ, ശ്രീ.പി.പി.പൊക്കിണൻ എന്നിവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഴയകാലത്തെ അധ്യാപകരിൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ തന്റെ എളിമയാർന്ന ജീവിതരീതിയിലൂടെയും മാതൃകാപരമായ അധ്യാപനത്തിലൂടെയും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ക്രമേണ പതിയാരക്കരയിലെ സാംസ്ക്കാരിക നവോത്ഥാനത്തിന്റെ ആണിക്കല്ലായി പാലയാട് ദേശസേവാസംഘം.എൽ.പി.സ്ക്കൂൾ മാറി. എൽ.പി.സ്ക്കൂളിൽ നിന്നും അഞ്ചാംതരം എടുത്തുമാറ്റിയതിനെ തുടർന്ന് 8-3-1963 മുതൽ ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണക്കുറുപ്പ് ഗവർമെന്റ് സർവ്വീസിലേക്ക് മാറ്റപ്പെട്ടു . ശ്രീമതി.പി.എ.എം.കാർത്യായനി, പി.എം.കല്യാണി, വി.കെ.ദേവി, പി.പി.സുമതി, സി.അനിത, ഗീതാകുമാരിമനയിൽ എന്നീ അധ്യാപികമാരും സർവ്വശ്രീ..വി.ശങ്കരൻ,സി.പി.മുകുന്ദൻ,പുളിയുള്ളതിൽ.ബാലകൃഷ്ണൻ,എം.നാരായണന് എന്നീ അധ്യാപകന്മാരും പലകാലഘട്ടങ്ങളിലായി കുറഞ്ഞകാലയളവിൽ ഈ വിദ്യാലയത്തിൽ ജോലിചെയ്തവരാണ്. | ||
1968-69ൽ പുതിയതായി ഒരു ഡിവിഷൻ നിലവിൽ വന്നു. അതിനുവേണ്ടി POST-KER പ്രകാരമുള്ള ഒരു ഓടുമേഞ്ഞ ഷെഡ് സ്ക്കൂളിൽ നിർമ്മിക്കുകയുണ്ടായി. ശ്രീമതി.എ.എം.ഓമന പ്രസ്തുത തിയ്യതിയിൽ സഹാധ്യാപികയായി ജോലിയിൽ കയറി. ശ്രീ.കെ.പി.കുഞ്ഞിക്കൃഷ്ണൻനമ്പ്യാർ 31-3-72ന് ജോലിയിൽ നിന്ന് വിരമിക്കുകയും 20-7-1972ന് ശ്രീ.പി.ബാലകൃഷ്ണൻ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു. 9-9-1968മുതൽ ശ്രീമതി.കെ.വി.കൗസ്സു ക്ലബ്ബിംഗ് വ്യവസ്ഥയിൽ നീഡിൽവർക്ക് ടീച്ചറായും 17-7-78മുതൽ ശ്രീ.എം.കെ.അബൂബക്കർ പാർട്ട്ടൈം അറബിക് ടീച്ചറായും ജോലിയിൽ പ്രവേശിച്ചു. അറബിക് ടീച്ചറുടെ തസ്തിക15-7-1981ന് ഫുൾടൈം തസ്തികയായി മാറി. 31-3-1982ൽ ശ്രീ.ഒ.ചെക്കായിമാസ്റ്റർ സർവ്വീസിൽ നിന്ന് പിരിഞ്ഞതിനെതുടർന്ന് ശ്രീ.ആർ.ഗംഗാധരൻ 1-6-1982ന് സർവ്വീസിൽ ചേർന്നു. 31-3-1984ൽ ശ്രീ.പി.കുഞ്ഞിക്കേളപ്പൻനായർ വിരമിച്ചു. ആ വർഷംതന്നെ ഡിവിഷൻ ക്ലാസ്സ് നഷ്ടപ്പെടുകയും ചെയ്തു. 31-1-1987ന് പ്രധാനാധ്യാപകൻ ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് സ്വമേധയാ സർവ്വീസിൽ നിന്ന് വിരമിക്കുകയും ശ്രീമതി.സി.വി.സുവർണ്ണവല്ലി 2-2-1987ന് സർവ്വീസിൽ പ്രവേശിക്കുകയുംചെയ്തു. പ്രധാനാധ്യാപകനായ ശ്രീ.ടി.ഗോവിന്ദക്കുറുപ്പ് വിരമിച്ചതിനെതുടർന്ന് ശ്രീമതി.എ.എം.ഓമനയെ പ്രധാനാധ്യാപികയായി പ്രമോട്ട്ചെയ്തു. എന്നാൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ ഇല്ലാത്തതിനാൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ശ്രീമതി.എ.എം.ഓമന റിവർട്ട് ചെയ്യപ്പെട്ടു. തുടർന്ന് ശ്രീ.പി.ബാലകൃഷ്ണൻ 21-3-1988ന് പ്രധാനാധ്യാപകനായി ചാർജെടുക്കുകയും 1-9-87മുതൽ മുൻകാലപ്രാബല്യത്തോടെ നിയമനത്തിന് അംഗീകാരം നേടുകയും ചെയ്തു. | |||
സ്ക്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മേൽക്കൂര ഓടുമേഞ്ഞതും ചുമരുകൾ സിമന്റ് ചെയ്തതും ഈ കാലഘട്ടത്തിലായിരുന്നു. ഇതിനുള്ള അനുകൂലസാഹചര്യം ഒരുക്കുന്നതിൽ പി.ടി.എ, നാട്ടുകാർ, സഹാധ്യാപകർ, മനേജർ എന്നിവരൊക്കെ സഹായിച്ചു. 30-4-1991ന് നീഡിൽവർക്ക് ടീച്ചറായിരുന്ന ശ്രീമതി.കെ.വി.കൗസ്സു വിരമിച്ചതിനെ തുടർന്ന് പ്രസ്തുത ഒഴിവിൽ ശ്രീമതി.സി.എം.അജിത നീഡിൽവർക്ക് ടീച്ചറായി ചേർന്നു. ഈകാലഘട്ടങ്ങൾക്കിടയിൽ പാലയാട് ദേശസേവാസംഘം എന്ന സന്നദ്ധസംഘടനയിൽപ്പെട്ട പല അംഗങ്ങളും മരിച്ചുപോവുകയും ജനറൽബോഡി ചേരുകയോ രജിസ്റ്റ്രേഷൻ പുതുക്കാൻ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതു കാരണം സംഘത്തിന്റെ രജിസ്റ്റ്രേഷൻ നഷ്ടമായി. സംഘം പ്രസിഡണ്ടായിരുന്ന ശ്രീ.ആർ.നാരായണൻനമ്പ്യാർ 8-8-2001ന് മരണമടയുന്നതുവരെ വ്യക്തിഗത മാനേജരെന്ന നിലയിൽ ചുമതലകൾ നിറവേറ്റിവന്നു. | സ്ക്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മേൽക്കൂര ഓടുമേഞ്ഞതും ചുമരുകൾ സിമന്റ് ചെയ്തതും ഈ കാലഘട്ടത്തിലായിരുന്നു. ഇതിനുള്ള അനുകൂലസാഹചര്യം ഒരുക്കുന്നതിൽ പി.ടി.എ, നാട്ടുകാർ, സഹാധ്യാപകർ, മനേജർ എന്നിവരൊക്കെ സഹായിച്ചു. 30-4-1991ന് നീഡിൽവർക്ക് ടീച്ചറായിരുന്ന ശ്രീമതി.കെ.വി.കൗസ്സു വിരമിച്ചതിനെ തുടർന്ന് പ്രസ്തുത ഒഴിവിൽ ശ്രീമതി.സി.എം.അജിത നീഡിൽവർക്ക് ടീച്ചറായി ചേർന്നു. ഈകാലഘട്ടങ്ങൾക്കിടയിൽ പാലയാട് ദേശസേവാസംഘം എന്ന സന്നദ്ധസംഘടനയിൽപ്പെട്ട പല അംഗങ്ങളും മരിച്ചുപോവുകയും ജനറൽബോഡി ചേരുകയോ രജിസ്റ്റ്രേഷൻ പുതുക്കാൻ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതു കാരണം സംഘത്തിന്റെ രജിസ്റ്റ്രേഷൻ നഷ്ടമായി. സംഘം പ്രസിഡണ്ടായിരുന്ന ശ്രീ.ആർ.നാരായണൻനമ്പ്യാർ 8-8-2001ന് മരണമടയുന്നതുവരെ വ്യക്തിഗത മാനേജരെന്ന നിലയിൽ ചുമതലകൾ നിറവേറ്റിവന്നു. | ||