"സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന താൾ സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:26342vidhya.jpeg|ലഘുചിത്രം]] | [[പ്രമാണം:26342vidhya.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:26342vidhya2.jpeg|ലഘുചിത്രം]] | |||
വിദ്യാരംഗം | വിദ്യാരംഗം | ||
15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
വിദ്യാരംഗം
കുട്ടികളിലെ സർഗ്ഗപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി നിരവധിയായ പരിപാടികൾ വിദ്യാരംഭത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. 2021 22 അധ്യയനവർഷത്തിൽ ഓഫ്ലൈനായും ഓൺലൈനായും നടത്തിയ കാവ്യമഞ്ജരി, കഥകളതിസാഗരം, ലളിതം സുന്ദരം...തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളിലൂടെ കുട്ടികളുടെ സർഗാത്മകമായ വളർച്ചയ്ക്ക് ആക്കം കൂട്ടി....
2021 - 2022 വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി സബ്ജില്ല തലത്തിൽ ചിത്രരചന LP വിഭാഗം ഒന്നാം സ്ഥാനവും, ചിത്രരചന UP ഒന്നാം സ്ഥാനവും, കഥാരചന UP രണ്ടാം സ്ഥാനവു കരസ്ഥമാക്കി.