"ജി.വി.എച്ച്.എസ്.എസ് മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|സ്കൂൾ ചിത്രം=പ്രമാണം:29012 1.jpeg | |സ്കൂൾ ചിത്രം=പ്രമാണം:29012 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption=. | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 74: | വരി 74: | ||
പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു | പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു | ||
1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു | 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു | ||
1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്. | 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്.[[ജി.വി.എച്ച്.എസ്.എസ് മൂലമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 107: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.79824|lon=76.84546 |zoom=16|width=800|height=400|marker=yes}} | ||
വരി 113: | വരി 104: | ||
* തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ചെയ്യുന്നു. | * തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ചെയ്യുന്നു. | ||
* നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം | * നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി.വി.എച്ച്.എസ്.എസ് മൂലമറ്റം | |
---|---|
വിലാസം | |
മൂലമറ്റം മൂലമറ്റം പി.ഒ. , ഇടുക്കി ജില്ല 685589 , ഇടുക്കി ജില്ല | |
സ്ഥാപിതം | 19 - 9 - 1958 |
വിവരങ്ങൾ | |
ഫോൺ | 04862 252007 |
ഇമെയിൽ | 29012ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29012 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 906007 |
യുഡൈസ് കോഡ് | 32090200112 |
വിക്കിഡാറ്റ | Q64615553 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 293 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 64 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അമൃതേഷ് എം |
പ്രധാന അദ്ധ്യാപിക | രമാകുമാരി എൻ എൻ |
പി.ടി.എ. പ്രസിഡണ്ട് | സാജുമോൻ വി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത കെ എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ അറക്കുളം പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ. എസ്സ്. എസ്സ്.
- പരിസ്ഥിതി ക്ലബ്ബ്
- ഫുട്ബോൾ പരിശീലനം
- കുങ്ഫു പരിശീലനം
- നേർക്കാഴ്ച
മുൻ സാരഥികൾ
- ശ്രീ എം. എം ജോസഫ് , ശ്രീ.സുരേഷ് മാത്യു , ശ്രീ. എം. റ്റി. മാത്യു , ശ്രീമതി. അലെക്ക്സി സൂസൻ ചെറിയാൻ, ശ്രീമതി. തെയ്യാമമ സെബാസ്റ്റ്യൻ, ശ്രീ.ബേബി കുരുവിള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. പി. സി. ജോൺ ഐ. എ. എസ്., ശ്രീ. കെ. ജി. ജയിംസ് ഐ. പി. എസ്., ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീ. എൻ. പി. പ്രദീപ്, ശ്രീ. കെ. ജി. ശാമുവേൽ, ശ്രീ. റ്റോമി. ജോസഫ് കുന്നേൽ, ശ്രീ. സാം ജോർജ്ജ്, മുൻ പ്രിൻസിപ്പൽ ശ്രീ. ബേബി കുരുവിള, 1990 ലെ എസ്. എസ്. എൽ. സി. റാങ്ക് ജേതാവ് ഗൗരി പ്രിയ.
വഴികാട്ടി
- തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ചെയ്യുന്നു.
- നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29012
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ