ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഫെബ്രുവരി (മൂലരൂപം കാണുക)
20:54, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഫെബ്രുവരി 12നു കേരള ഹിന്ദി പ്രചാര സഭ സൗജന്യമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഫെബ്രുവരി 12നു കേരള ഹിന്ദി പ്രചാര സഭ സൗജന്യമായി സ്കൂളിൽ പഠിപ്പിക്കുന്ന ഹിന്ദി പ്രഥമ പരീക്ഷ നടത്തി. പത്താം ക്ലാസിനു വിദ്യാജ്യോതി പുസ്തകങ്ങൾ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നു.അടുത്ത വർഷത്തേക്കുള്ള യു.എസ്.എസ്,എൽ.എസ്.എസ് പരിശീലനം തുടങ്ങി.വിമുക്തി ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന 2 ഷോർട്ട് ഫിലിം (സ്കൂൾതലത്തിലും സ്കൂളിലെ ഒരു വിദ്യാർഥി തയ്യാറാക്കിയതും) തയ്യാറാക്കി മത്സരത്തിനയച്ചു.പതിനാറാം തീയതി രക്ഷകർത്താക്കളുടെ ഒരു മീറ്റിംഗ് നടത്തി. അതോടൊപ്പം ബി ആർ സി യിലെ ട്രെയ്നറായ ശ്രീ ജയചന്ദ്രൻ സാർ രക്ഷാകർത്താക്കൾക്കുള്ള ഒരു കൗൺസിലിംഗ് ക്ലാസും നൽകി | ഫെബ്രുവരി 12നു കേരള ഹിന്ദി പ്രചാര സഭ സൗജന്യമായി സ്കൂളിൽ പഠിപ്പിക്കുന്ന ഹിന്ദി പ്രഥമ പരീക്ഷ നടത്തി. പത്താം ക്ലാസിനു വിദ്യാജ്യോതി പുസ്തകങ്ങൾ ഉപയോഗിച്ച് പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നു.അടുത്ത വർഷത്തേക്കുള്ള യു.എസ്.എസ്,എൽ.എസ്.എസ് പരിശീലനം തുടങ്ങി.വിമുക്തി ലഹരി വിരുദ്ധ ആശയം ഉൾകൊള്ളുന്ന 2 ഷോർട്ട് ഫിലിം (സ്കൂൾതലത്തിലും സ്കൂളിലെ ഒരു വിദ്യാർഥി തയ്യാറാക്കിയതും) തയ്യാറാക്കി മത്സരത്തിനയച്ചു.പതിനാറാം തീയതി രക്ഷകർത്താക്കളുടെ ഒരു മീറ്റിംഗ് നടത്തി. അതോടൊപ്പം ബി ആർ സി യിലെ ട്രെയ്നറായ ശ്രീ ജയചന്ദ്രൻ സാർ രക്ഷാകർത്താക്കൾക്കുള്ള ഒരു കൗൺസിലിംഗ് ക്ലാസും നൽകി. | ||
==ലോക മാതൃഭാഷാദിനം== | |||
സ്കൂളിൽ ഫെബ്രുവരി 22നു മാതൃഭാഷാദിനം ആഘോഷിക്കുകയും അതിനു മുന്നോടിയായി രാവിലെ 11മണിക്ക് കുട്ടികൾ അവരവരുടെ ക്ലാസ്സിൽ ഭാഷാപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പ്രസ്തുത ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം,ഉപന്യാസരചന,ചിത്രരചന,ഡിബേറ്റ്,പാട്ടുകൾ ഡ്രമാറ്റിക് പെർഫോമനസ് എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. |