ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എം.എച്ച്.എസ്. പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ammhspulikkal (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|സ്കൂൾ വെബ് സൈറ്റ്=www.ammhspulikkal.in
|സ്കൂൾ വെബ് സൈറ്റ്=www.ammhspulikkal.in
|ഉപജില്ല=കൊണ്ടോട്ടി
|ഉപജില്ല=കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുളിക്കൽ,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്, ചെറ‍ുകാവ്,
|വാർഡ്=18
|വാർഡ്=18
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1194
|ആൺകുട്ടികളുടെ എണ്ണം 1-10=1225
|പെൺകുട്ടികളുടെ എണ്ണം 1-10=1220
|പെൺകുട്ടികളുടെ എണ്ണം 1-10=1178
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീജ പി
|പ്രധാന അദ്ധ്യാപകൻ=അജയക‍ുമാർ വി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹ‍ുസ്സൻ എം ഡി
|പി.ടി.എ. പ്രസിഡണ്ട്=യഷീദ്കോയ ‍തങ്ങൾ
|എം.പി.ടി.എ. പ്രസിഡണ്ട്=സ‍ുമയ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|സ്കൂൾ ചിത്രം=18071-up block.jpeg
|സ്കൂൾ ചിത്രം=18071-up block.jpeg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 90: വരി 92:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പുളിക്കൽ പ്രദേശത്തെ മഹല്ല്  നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി  
പുളിക്കൽ പ്രദേശത്തെ മഹല്ല്  നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി  
നിലവിൽ പി പി അബ്‍ദ‍ുൽ ഖാലിഖ് മാനേജരായി ഭരണം നിർവഹിക്കുന്നു
നിലവിൽ P N Basheer Ahamed മാനേജരായി ഭരണം നിർവഹിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 135: വരി 137:
|
|
|ശോഭ ആലുള്ളതിൽ
|ശോഭ ആലുള്ളതിൽ
|-
|അജയക‍ുമാർ വി ആ‌ർ
|
|}
|}


വരി 141: വരി 146:
== വഴികാട്ടി ==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" | 11.17511,75.92044
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 150: വരി 155:
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  5 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  5 കി.മി.  അകലം


|}{{#multimaps:11.17511,75.92044|zoom=13}}
|}{{Slippymap|lat=11.17511|lon=75.92044|zoom=16|width=full|height=400|marker=yes}}
|}
|}


:  
:  
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:12, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എ.എം.എം.എച്ച്.എസ്. പുളിക്കൽ
വിലാസം
പ‍ുളിക്കൽ

പ‍ുളിക്കൽ പി.ഒ.
,
673637
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0483 2790089
ഇമെയിൽammhspulikkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18071 (സമേതം)
യുഡൈസ് കോഡ്32050200517
വിക്കിഡാറ്റQ64564665
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, ചെറ‍ുകാവ്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1225
പെൺകുട്ടികൾ1178
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ പി
പി.ടി.എ. പ്രസിഡണ്ട്യഷീദ്കോയ ‍തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പുളിക്കൽ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം.ഹൈസ്കൂൾ.

ചരിത്രം

1958 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കാവാക്കി ബുന്നയ്യാറ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചത്

സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപി ക്ലാസ്സിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വിപുലവും ആധുനികവുമായ ഗണിതശാസ്ത്ര ലാബ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നു

അതുകൂടാതെ മികച്ച ഒരു ഡിജിറ്റൽ ലൈബ്രറിയും ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

ഈ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരുടെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് സ്‌കൗട്ട് മൂന്ന് അധ്യാപികമാരുടെ കീഴിൽ മൂന്ന് യൂണിറ്റ് ഗൈഡ് എന്നിവ കഴിഞ്ഞ നാലുവർഷമായി പ്രവർത്തിക്കുകയും അതിലൂടെ ധാരാളം കുട്ടികൾക്ക് മികച്ച അക്കാദമിക വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പുളിക്കൽ പ്രദേശത്തെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാവാക്കി ബുനയ്യാറ എന്ന സംഗമാണ് സ്കൂൾ ഭരണസമിതി നിലവിൽ P N Basheer Ahamed മാനേജരായി ഭരണം നിർവഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് മാസ്റ്റർ
മുഹമ്മദലി മാസ്റ്റർ
മൊയ്‌ദീൻ മാസ്റ്റർ
ശാന്ത ടീച്ചർ
മത്തായി മാസ്റ്റർ
പീറ്റർ മാസ്റ്റർ
രാജശേഖരൻ മാസ്റ്റർ
കെ വി അവറാൻകുട്ടി മാസ്റ്റർ
അംബിക ടീച്ചർ
പി എൻ മുഹമ്മദ് മാസ്റ്റർ
അപ്പുകുട്ടൻ മാസ്റ്റർ
ശോഭന കെ
ശോഭ ആലുള്ളതിൽ
അജയക‍ുമാർ വി ആ‌ർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി