"എസ് എം എം എൽ പി എസ്. വിത്തനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=എൽ പി | |സ്കൂൾ വിഭാഗം=എൽ പി | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 64: | വരി 64: | ||
വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി. ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ് | വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി. ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ് | ||
== '''ഭൗതികസൗകര്യങ്ങൾ | == '''ഭൗതികസൗകര്യങ്ങൾ '''== | ||
== ഈ വിദ്യാലയത്തിൽ ഒരു ഹൈടെക് ക്ലാസ്മുറിയും പത്തു ക്ലാസ്മുറികളും ഒരു ആപ്പീസ് മുറിയും ഒരു കലവറ മുറിയും ഉണ്ട്.പാചകപ്പുരയും നാലു ശുചിമുറികളും ഉണ്ട്. 6 ക്ലാസ്സ്മുറികൾ അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സ്മുറികളും വൈദ്യുതീകരിച്ച് ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. == | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
ആദ്യകാലത്തു സ്കൂളിന്റെ മാനേജർ പി രാജഗംഗാധര മേനോൻ ആയിരുന്നു .കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം ശ്രീമതി സരസമ്മ ടീച്ചർക്ക് സ്കൂൾ കൈമാറി .പിന്നീട് സരസമ്മ ടീച്ചർ ശ്രീമതി മിനിതോമസ്സിനു സ്കൂൾ കൈമാറി .ഇപ്പോൾ സ്കൂളിന്റെ മാനേജർ മിനിതോമസ് ആണ് . | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
| വരി 73: | വരി 76: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
സ്വതന്ത്ര സമര സേനാനിയായ ശ്രീ കേരളീയനും ദേശീയ അധ്യാപക ജേതാവും പ്രശസ്ത പ്രഭാഷകനുമായ ശ്രീ പശുപതിനാഥൻ മാസ്റ്ററും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.602143034508384|lon= 76.62150345673864|zoom=18|width=800|height=400|marker=yes}} | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||