"ജി.എൽ.പി. സ്ക്കൂൾ ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
വരി 69: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ലഭ്യമായ രേഖകളനുസരിച്ചു | ലഭ്യമായ രേഖകളനുസരിച്ചു 1924നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു. ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം. 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു. റംസാൻ, അതിവർഷം, കന്നിക്കൊയ്ത്തു, മകരക്കൊയ്ത്, ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം, എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ. | ||
തൊണ്ണൂറ്റിമൂന്നോളം വർഷം പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ, അഡ്വക്കേറ്റുകൾ, അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട്. 2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി പിടിഎ തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു. പ്രധാന അദ്ധ്യാപകൻ കെ കെ സത്യൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു മുനീർ കെ ടി പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 86: | വരി 87: | ||
==അധ്യാപകർ == | ==അധ്യാപകർ == | ||
ആശാ രേഖ (ഹെഡ് മിസ്ട്രസ്) | |||
സൗമ്യ (സീനിയർ അസിസ്റ്റന്റ്), | |||
ജിനിഷ | |||
,സരിത | |||
,സുനില | |||
,അമൃത | |||
,ഫാത്തിമ മുനവിറ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ == | ||
വരി 92: | വരി 100: | ||
*[[{{PAGENAME}}/നേനർക്കാഴ്ച|നേനർക്കാഴ്ച]] | *[[{{PAGENAME}}/നേനർക്കാഴ്ച|നേനർക്കാഴ്ച]] | ||
[[പ്രമാണം:POSTER MAGAZINE.jpg|ലഘുചിത്രം|MANUSCRIPT MAGAZINE]] | |||
[[പ്രമാണം:കുട്ടികളുടെ പരിപാടി .jpg|ലഘുചിത്രം|കുട്ടികളുടെ പരിപാടി ]] | |||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
[[പ്രമാണം:IMAGE OF COVER PAGE.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=11.15345|lon=75.81080|zoom=16|width=800|height=400|marker=yes}} | ||
| | |||
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഫറോക്കിലേക്ക് അവിടെ നിന്നും 6 കിലോമീറ്റർ ചാലിയം അങ്ങാടി അവിടെ നിന്നും കടലുണ്ടി റോഡിലൂടെ 50 മീറ്റർ സ്കൂളിലേക്ക് | * കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഫറോക്കിലേക്ക് അവിടെ നിന്നും 6 കിലോമീറ്റർ ചാലിയം അങ്ങാടി അവിടെ നിന്നും കടലുണ്ടി റോഡിലൂടെ 50 മീറ്റർ സ്കൂളിലേക്ക് | ||
|---- | |---- |
19:54, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി. സ്ക്കൂൾ ചാലിയം | |
---|---|
വിലാസം | |
ചാലിയം ജി എൽ പി സ്കൂൾ ചാലിയം ,പി ഒ ചാലിയം കടലുണ്ടി പിൻ -673301 , ചാലിയം പി.ഒ. , 673301 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | glpchaliyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17506 (സമേതം) |
യുഡൈസ് കോഡ് | 32040400101 |
വിക്കിഡാറ്റ | Q64551258 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടലുണ്ടി പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 199 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ്‌കുമാർ വി |
പി.ടി.എ. പ്രസിഡണ്ട് | സുലൈമാൻ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുകുൽസു |
അവസാനം തിരുത്തിയത് | |
31-10-2024 | MunaviraMohammed |
1924 ൽബ്രിട്ടീഷ്‌കാർ ആരംഭിച്ചതാണ് ഈ വിദ്യാലയം ആദ്യ കാലത്ത് ഏകാധ്യപക വിദ്യാലമായിരുന്നു ഇത് ഇപ്പോൾ 230 ഓളം കുട്ടികളും 10 ൽ പരം അദ്യാപകരും ഈ അങ്കണത്തിൽ ഉണ്ട്
ചരിത്രം
ലഭ്യമായ രേഖകളനുസരിച്ചു 1924നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു. ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം. 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു. റംസാൻ, അതിവർഷം, കന്നിക്കൊയ്ത്തു, മകരക്കൊയ്ത്, ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം, എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ. തൊണ്ണൂറ്റിമൂന്നോളം വർഷം പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ, അഡ്വക്കേറ്റുകൾ, അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട്. 2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി പിടിഎ തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു. പ്രധാന അദ്ധ്യാപകൻ കെ കെ സത്യൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു മുനീർ കെ ടി പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് .
ഭൗതികസൗകര്യങ്ങൾ
നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.
മുൻ സാരഥികൾ:
ബീന വിൻസെന്റ്, കൃഷ്ണൻ നമ്പീശൻ , രാധ, ഗോപി ,സാന്താ ജോസഫ് ,നബീസ ബീവി ,കമല
മാനേജ്‌മെന്റ്
സർക്കാർ
അധ്യാപകർ
ആശാ രേഖ (ഹെഡ് മിസ്ട്രസ്) സൗമ്യ (സീനിയർ അസിസ്റ്റന്റ്), ജിനിഷ ,സരിത ,സുനില ,അമൃത ,ഫാത്തിമ മുനവിറ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
- കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഫറോക്കിലേക്ക് അവിടെ നിന്നും 6 കിലോമീറ്റർ ചാലിയം അങ്ങാടി അവിടെ നിന്നും കടലുണ്ടി റോഡിലൂടെ 50 മീറ്റർ സ്കൂളിലേക്ക്
|----
|} |}
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17506
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ