"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഈവർഷത്തെ പ്രവർത്തനങ്ങൾ ചേർക്കുന്നതിന് വേണ്ടി |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Pages}} | |||
== '''2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ''' == | == '''2021-2022 വർഷത്തിലെ പ്രധാന പ്രവർത്തനങ്ങൾ''' == | ||
| വരി 35: | വരി 37: | ||

| വരി 65: | വരി 45: | ||

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനയിതാവായ ശ്രീ. പി.എൻ. പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. വായന പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വിമർശനം പൊതുവിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും' എന്ന കവി കുഞ്ഞുണ്ണി മാഷുടെ സന്ദേശം മറക്കരുത്. വായിക്കുകയെന്നത് അറിവ് വർദ്ധിപ്പിക്കുകയെന്നതാണ്. ഈ ദിനത്തിൽ വായനയുടെ പ്രാധാന്യം മുൻനിർത്തി വിദ്യാർത്ഥികൾ ഓൺലൈൻ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ഈ വിഷയം സംബന്ധിച്ച് കുട്ടികളുടെ പ്രഭാഷണവും നടത്തി. മലയാളാദ്ധ്യാപിക ശ്രീമതി. ട്രീസ പി ജെ നേതൃത്വം നൽകി.

== '''ജൂൺ 21 ചാന്ദ്രദിനം''' == | == '''ജൂൺ 21 ചാന്ദ്രദിനം''' == | ||
| വരി 92: | വരി 71: | ||

"ശുചിത്വ ഭാരതം” എന്ന പ്രധാനമന്ത്രിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഈ ദിനത്തിൽ എസ് പി സി വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. വ്യക്തിശുദ്ധി, പരിസരശുദ്ധി ഇവ ഏതൊരാളുടേയും പരസ്പരപൂരകമായ ജീവിതക്രമമായിരിക്കണം. ഇന്ന് നാം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ സർവ്വതും മലിനമാകുന്നു. ഇതിനുത്തരവാദി |
"ശുചിത്വ ഭാരതം” എന്ന പ്രധാനമന്ത്രിയുടെ പ്രചരണപരിപാടിയുടെ ഭാഗമായി ഈ ദിനത്തിൽ എസ് പി സി വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. പ്രവർത്തകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു. വ്യക്തിശുദ്ധി, പരിസരശുദ്ധി ഇവ ഏതൊരാളുടേയും പരസ്പരപൂരകമായ ജീവിതക്രമമായിരിക്കണം. ഇന്ന് നാം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. പരിസരമലിനീകരണം, അന്തരീക്ഷ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ സർവ്വതും മലിനമാകുന്നു. ഇതിനുത്തരവാദി | ||
മനുഷ്യനാണ്. മാലിന്യങ്ങളെ ഉറവിട കേന്ദ്രങ്ങളിൽത്തന്നെ സംസ്കരിക്കാനാകണം. അതിനുള്ള ബോധവത്കരണവും പദ്ധതികളും ആവശ്യമാണ്. ഈ ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്ക് ലഘുഭക്ഷണം നൽകി.
| മനുഷ്യനാണ്. മാലിന്യങ്ങളെ ഉറവിട കേന്ദ്രങ്ങളിൽത്തന്നെ സംസ്കരിക്കാനാകണം. അതിനുള്ള ബോധവത്കരണവും പദ്ധതികളും ആവശ്യമാണ്. ഈ ദിനത്തിൽ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായവർക്ക് ലഘുഭക്ഷണം നൽകി.

== '''നവംബർ 1 കേരളപ്പിറവി ദിനം''' == | |||

“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളിൽ മഹാകവി വള്ളത്തോളിന്റെ ഈ വാക്കുകൾ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കേരളം, മലയാളം, മാതൃഭാഷ - അതു നമ്മുടെ വികാരമാകണം. ഈ ദിനത്തിൽ ഓൺലൈൻ കേരള ക്വിസ്സ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അതോടൊപ്പം ഹെഡ്മിസ്ട്രസ് വി സി റൂബി ടീച്ചർ അദ്ധ്യാപകർക്ക് മികച്ച പ്രവർത്തനങ്ങൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി. നീണ്ട അടച്ച് പൂട്ടലിന് ശേഷം തുറന്ന സ്കൂളിലേക്ക് ഏവർക്കും സ്വാഗതമോതികൊണ്ട് മനോജ് സാറിൻ്റെ നേതൃത്വത്തിൽ നടത്തിയ കാവ്യാഞ്ജലി നവംമ്പർ ഒന്ന് പ്രവർത്തനങ്ങൾക്ക് തിലകക്കുറിയായി.

== '''നവംബർ 14 ശിശുദിനം''' == | |||

നമ്മുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ. ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. രാഷ്ട്രത്തിന്റെ അഖണ്ഡതയും അവിച്ഛിന്നതയും നിലനിൽക്കേണ്ടതിന്റെയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി. രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പുതിയ തലമുറ അർപ്പിതബോധത്തോടെ അണിചേരേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥികളെ ഓർമ്മപ്പെടുത്തി. | |||
പ്രൈമറി കുട്ടികൾ ഓൺലൈൻ പരിപ്പാടികൾ അവതരിപ്പിച്ചു.

== '''ഡിസംബർ 1 എയ്ഡ്സ് ദിനം''' == | |||

യുവതലമുറക്കു ലഭ്യമാക്കേണ്ട ലൈംഗിക വിദ്യാഭ്യാസത്തിന്റെ പരിമിതികളും കുറവും അവരെ വഴിതെറ്റിക്കുകയും അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അധമ സംസ്കാരത്തിന്റേയും വഴിവിട്ട ജീവിതത്തിന്റേയും ഉല്പന്നമാണ് എയ്ഡ്സ് എന്ന മാറാവ്യാധി. ഇതിനെതിരെ ബോധവത്ക്കരണം നൽകുന്നതിനാണ് ഈ ദിനം ലോകം ആചരിക്കുന്നത്. ഇതിനെതിരെ പോസ്റ്ററുകൾ തയ്യാറാക്കിയും പ്രഭാഷണങ്ങൾ നടത്തിയും ഈ ദിനം ആചരിച്ചു. ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് നേഴ്സുമാരെത്തി സഹായിച്ചു.

== '''ജനുവരി 26 - റിപ്പബ്ലിക്ക് ദിനം''' == | |||

നമ്മുടെ രാജ്യം ഒരു ജനാധിപത്യ മതേതര പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നതിൽ നാം അഭിമാനിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്നതും ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നതും നമ്മുടെ അഭിമാന കാഴ്ചപ്പാടാണ്. ഇതിനെതിരെ ഉയരുന്ന ഏതൊരു വെല്ലുവിളിയേയും ഭീഷണിയേയും നമുക്ക് നേരിടാനാകണം. ഈ ദിനം പതിവുപോലെ പതാക ഉയർത്തിയും മിഠായി വിതരണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയും ആചരിച്ചു.

== '''ഹരിതവിദ്യാലയം....''' == | == '''ഹരിതവിദ്യാലയം....''' == | ||
| വരി 111: | വരി 108: | ||

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ.

== '''മെഗാ-ക്വിസ്''' == | == '''മെഗാ-ക്വിസ്''' == | ||