"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43031 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43031 1 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=43031
|അധ്യയനവർഷം=2019
* ലിറ്റിൽ കൈറ്റ്സ്
|യൂണിറ്റ് നമ്പർ=LK/2018/43031
 
|അംഗങ്ങളുടെ എണ്ണം=60
സെൻറ് ഗൊരേറ്റീസ് ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/43031 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20 അംഗങ്ങൾ ഉണ്ട്. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം. അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്,മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി ലിസി കുരുവിള, ശ്രീമതി ഷൈനിമോൾ പി.കെ എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.
|വിദ്യാഭ്യാസ ജില്ല=THIRUVANANTHAPURAM
 
|റവന്യൂ ജില്ല=THIRUVANANTHAPURAM
|ഉപജില്ല=THIRUVANANTHAPURAM NORTH
|ലീഡർ=THEERTHA SUNIL
|ഡെപ്യൂട്ടി ലീഡർ=AKSHARA S
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= LISSY KURUVILLA
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= SHINIMOLE P K
|ചിത്രം=
|ഗ്രേഡ്=
}}
'''2021-2022''' അദ്ധ്യയന വർഷത്തിൽ '''"തിരികെ സ്കൂളിലേക്ക്"''' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ പ്രവർത്തനങ്ങളെ ആധാരമാക്കിയുള്ള ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു. ഓൺലൈൻ ക്ലാസ്സിൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവരുടെ സഹായത്താൽ ഫോൺ വാങ്ങി സംഭാവന ചെയ്തു. Victers ചാനൽ വഴി കേരള ഗവണ്മെന്റ് ഒരു ബോധവൽക്കരണ പരിപാടി '''"സത്യമേവ ജയതേ"''' എന്ന പേരിൽ അധ്യാപകർക്കും, കുട്ടികൾക്കും നൽകി. ലിറ്റിൽ കൈറ്റ്സ് സ്മാർട്ട്‌ ക്ലാസ്സ്‌റൂമിൽ മറ്റു കുട്ടികൾക്കും ക്ലാസ്സ്‌ എടുക്കുകയുണ്ടായി. '''"Gsuite ക്ലാസ്സ്‌റൂം'''" ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതും, ക്ലാസ്റൂമിൽ എങ്ങനെ ജോയിൻ ചെയ്യാം,  അതുപോലെ കോവിഡും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയും  ലിറ്റിൽ കൈറ്റ്സ് വെബ്ബിനാർ സംഘടിപ്പിച്ചു. ക്ലാസ്റൂമിൽ ജോയിൻ ചെയ്യാൻ പറ്റാത്ത കുട്ടികളെയും,   വിവരസാങ്കേതിക വിദ്യയിൽ ബുദ്ധിമുട്ട് നേരിടുന്നവരെയും ലിറ്റിൽ കൈറ്റ്സ്  സഹായിച്ചു. കോവിഡ്, ഒമിക്രോൺ എന്നീ മഹാമാരി യുടെ കാലഘട്ടത്തിൽ സ്കൂളിലെ കുട്ടികൾക്ക് അധ്യാപകരോടൊപ്പം ലിറ്റിൽ കൈറ്റ്സും സഹായംനൽകി. ഓൺലൈൻ ക്ലാസിൽഹാജരാകാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അവരുടെ വീട്ടിൽ അധ്യാപകർ പോകുകയും മാതാപിതാക്കളോടു സംസാരിച്ചു കുട്ടികൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാക്കുകയും ചെയ്തു. ഈ വർഷത്തെ വിശേഷദിനങ്ങൾ ആചരി ക്കുകയും ആ ദിവസത്തെ പരിപാടികൾ സ്കൂളിൻെറ "You tube" ചാനലിലും, വിദ്യാരംഗത്തിൻെറ സൃഷ്ടികളും കലാപരിപാടികളും "കാവ്യാരാമം"എന്ന ചാനലിലും ലിറ്റിൽ കൈറ്റ്സിൻെറ സഹായത്തോടെ അപ് ലോഡ് ചെയ്തു. [[പ്രമാണം:Stghss lk2.jpg|ലഘുചിത്രം|Sathyameva Jayathe]]

[[പ്രമാണം:Stghss lk.jpg|ലഘുചിത്രം|''School Camp'']]