"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36053 (സംവാദം | സംഭാവനകൾ)
No edit summary
36053 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:

        ഓരോ ക്ലാസിനും വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മോഡ്യൂൾ തയ്യാറാക്കി കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കത്തക്ക വിധത്തിലുള്ള രസകരമായ [https://online.fliphtml5.com/tlsjd/xzbz/?1643902722557#p=1 പ്രവർത്തനങ്ങളാണ്] തുടക്കത്തിൽ ഉൾക്കൊള്ളിച്ചത്. Warm up ആക്ടിവിറ്റീസ്,ഇംഗ്ലീഷ് പാട്ടുകൾ, വിഷ്വലൈസേഷൻ, സ്കിറ്റ് , മേക്കിങ് സ്റ്റോറി ബുക്ക് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളെ പരിചയപ്പെടുത്തുകയും തുടർന്ന് അവർ തന്നെ നേതൃത്വം നൽകി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ളി നടത്തുകയും, സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. മലയാളം മീഡിയം കുട്ടികൾ അവതരിപ്പിച്ച  സ്റ്റേജ് പ്രോഗ്രാം വളരെയധികം പ്രശംസ പിടിച്ചുപറ്റി. തുടർന്നുള്ള വർഷങ്ങളിൽ ക്ലാസ് റൂം പ്രവർത്തനങ്ങളോടൊപ്പം ഹലോ ഇംഗ്ലീഷ് നടത്താൻ തീരുമാനിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടായി. വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുത്ത് അവതരിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം നേടുകയും ചെയ്തു.

==സുരീലി ഹിന്ദി==
'''സുരീലി ഹിന്ദി'''

ഹിന്ദി ഭാഷാ പഠനം ആകർഷകമാക്കുന്നതിനും , ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം  ചെയ്യുന്നതിനുമായി സുരീലി ഹിന്ദി 2016-17 കാലഘട്ടത്തിൽ തുടങ്ങി  ഇപ്പോഴും തുടർന്നു വരികയും ചെയ്യുന്നു. ആറാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചും , 2018 - 19 മുതൽ അഞ്ചു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകാരും ഇതിന്റെ ഭാഗമായി.

വരി 33: വരി 32:
      കോവിഡ് മഹാമാരി കാലത്തും കുട്ടികളെ ഭാഷാപഠന പാതയിൽ നിലനിർത്താൻ അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ

ഡിജിറ്റൽ വീഡിയോ കണ്ടൻറുകൾ (കഥകൾ, കവിതകൾ) നല്കി പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ഇതിന്റെ തുടർച്ചയായി സൂരീലി ഹിന്ദി 2021 - 22 അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.<center><div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FAE6B3); font-size:98%; text-align:justify; width:95%; color:BLACK;">
ഡിജിറ്റൽ വീഡിയോ കണ്ടൻറുകൾ (കഥകൾ, കവിതകൾ) നല്കി പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. ഇതിന്റെ തുടർച്ചയായി [https://online.fliphtml5.com/dofea/oyjw/#.X6KL46hnOA4.whatsapp സൂരീലി ഹിന്ദി 2021 - 22] അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.<center><div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FAE6B3); font-size:98%; text-align:justify; width:95%; color:BLACK;">
==അപ്പർ പ്രൈമറി അദ്ധ്യാപകർ==
==അപ്പർ പ്രൈമറി അദ്ധ്യാപകർ==
<gallery>
<gallery>
വരി 56: വരി 55:
കോവിഡ് കാലയളവിലെ പരിസ്ഥിതി ദിനം, [https://youtu.be/Qi79yWWgtEw വായനാദിനം] തുടങ്ങിയവ കുട്ടികൾ വീട്ടിൽ ആചരിച്ചു.ഓരോ വീട്ടിലും ഒരു ഫലവൃക്ഷ തൈ. ഫലവൃക്ഷ തൈകൾ നടുന്നതിന്റെ ഫോട്ടോയും വീഡിയോയും കുട്ടികൾ അയച്ചു. കുടുംബാംഗങ്ങളും ഇതിൽ പങ്കാളികളായി. പരിസ്ഥിതി ദിന പോസ്റ്റർ, ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഓൺലൈൻ ആയി നടത്തി. പ്രവർത്തനങ്ങളുടെ [https://online.fliphtml5.com/dofea/bfgp/?1622986576842#p=1 ഡിജിറ്റൽ മാഗസിൻ] തയ്യാറാക്കി

കേരളപ്പിറവി  
'''കേരളപ്പിറവി'''

കേരളപ്പിറവി വിവിധ കലാമത്സരങ്ങൾ ഓൺലൈൻ ആയി നടത്തി അവയെല്ലാം ഉൾപ്പെടുത്തി ഒരു [https://online.fliphtml5.com/dofea/kpvw/ വീഡിയോ] തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു.

[[വർഗ്ഗം:36053]]
[[വർഗ്ഗം:36053]]