"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= സാമോദം-വിവിധ ദിനാചരണങ്ങൾ =
= സാമോദം-വിവിധ ദിനാചരണങ്ങൾ =
2019-2022 കാലയളവിൽ എല്ലാ ദിനങ്ങളും ഓൺലൈനിൽ സമുചിതമായി ആചരിച്ചു.പ്രീപ്രൈമറി മുതൽ വി.എച്ച്.എസ്.ഇ വരെയുള്ള കുട്ടികളുടെ പങ്കാളിത്തം അത്ഭുതകരമായിരുന്നു.ലോൿഡൗണിൽ വീടിന്റെ അകത്തളങ്ങളിൽ അടയ്കക്കപ്പെട്ടതുപോലെയായി പോയ കുഞ്ഞുങ്ങൾക്കും വീട്ടുകാർക്കും ഓരോ ദിനാചരണവും ഓരോ അതിജീവനമായിരുന്നു.കുഞ്ഞുങ്ങളും കുടുംബവും എല്ലാ ദിനങ്ങളും കാത്തിരിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതും കൗതുകകരമായിരുന്നു.പങ്കാളിത്തം കൊണ്ട് അധ്യാപകരെ കുട്ടികൾ അത്ഭുതപ്പെടുത്തി.ഓഫ്‍ലൈനിൽ കൊവിഡ് പ്രോട്ടോക്കോളിനകത്തു നിന്നുകൊണ്ട് ദിനാചരണങ്ങൾ നടത്തി.


== .ചന്തുമേനോൻ ജന്മദിനം - ജനുവരി 9,2022 ==
== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സാമോദം-വിവിധ ദിനാചരണങ്ങൾ 2022 |സാമോദം-വിവിധ ദിനാചരണങ്ങൾ 2022]] ==
[[പ്രമാണം:44055pre66.jpeg|ചട്ടരഹിതം|133x133ബിന്ദു|പകരം=|വലത്ത്‌]]
ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി  പ്രസംഗം നടത്തി.


 
== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സാമോദം-വിവിധ ദിനാചരണങ്ങൾ 2021 |സാമോദം-വിവിധ ദിനാചരണങ്ങൾ 2021]] ==
== റിപ്പബ്ലിക് ദിനം - ജനുവരി 26,2022 ==
[[പ്രമാണം:44055pre16.jpeg|ഇടത്ത്‌|155x155px|പകരം=|ലഘുചിത്രം]]
ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.
 
ഡോക്കുമെന്റേഷൻ - ദയാനന്ദ് പത്ത് ബി
 
പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,
 
(ഹൈസ്കൂൾ തലം)  അനുഷ.പി.വൈ ഒമ്പത് എ
 
ഇംഗ്ലീഷ് ക്ലബ് നടത്തിയ റിപ്പബ്ലിക് ദിന ക്രാഫ്റ്റിലെ തിരഞ്ഞെടുക്കപ്പെട്ട ക്രാഫ്റ്റ്<gallery mode="packed-overlay" heights="200">
പ്രമാണം:44055 craft 1.jpeg|ഒന്നാം സ്ഥാനം
പ്രമാണം:44055 craft.jpeg|രണ്ടാം സ്ഥാനം
പ്രമാണം:44055 craft2.jpeg|മൂന്നാം സ്ഥാനം
</gallery>
== ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2,2022 ==
[[പ്രമാണം:44055pre4.jpeg|ഇടത്ത്‌|ചട്ടരഹിതം|100x100px|പകരം=]]
മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും.
 
== കാരൂർ നീലകണ്ഠപിള്ള ജന്മദിനം - ഫെബ്രുവരി 22,2021 ==
[[പ്രമാണം:WhatsApp Image 2022-02-03 at 11.38.48 AM(1).jpeg|ഇടത്ത്‌|ലഘുചിത്രം|131x131px|പകരം=]]
 
 
അധ്യാപകകഥകളുടെ ആശാൻ എന്ന് വിശേഷണമുള്ള കാരൂരിന്റെ ജന്മദിനം വായനാക്ലബും വിദ്യാരംഗം ക്ലബു സംയുക്തമായി ആചരിച്ചു.കാരൂരിന്റെ
 
കഥകൾ വായനാവാരമായി നടത്തുകയും 
 
വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും  ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ
 
 
 
 
 
== ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28,2021 ==
[[പ്രമാണം:44055pre3.jpeg|ഇടത്ത്‌|ലഘുചിത്രം|150x150px|പകരം=]]
 
 
തിരുച്ചിറപ്പള്ളിക്കാരനായ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി.രാമനാണ് ശാസ്ത്രരംഗത്തെ പരമോന്നതബഹുമതിയായ നൊബേൽ ആദ്യമായി               
 
ഇന്ത്യയിലെത്തിച്ചത്.സയൻസ് ക്ലബും ഊർജ്ജ
 
ക്ലബും സംയുക്തമായി    ദിനാചരണം നടത്തി.ഈ ദിവസത്തിലാണ് സി.വി.രാമൻ ആദ്യമായി തന്റെ രാമൻ ഇഫക്ട് ലോകത്തിനു മുന്നിൽ സമർപ്പിച്ചത്
 
എന്നതിനാൽ സയൻസ് പ്രോജക്ട് മത്സരം
 
സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട്  തുടങ്ങി.
 
 
 
== അന്താരാഷ്ട്രവനിതാദിനം മാർച്ച് 8,2021 ==
[[പ്രമാണം:44055pre36.jpeg|ഇടത്ത്‌|ചട്ടരഹിതം|130x130px|പകരം=]]
 
 
സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായിട്ട് ആചരിക്കുന്ന ഈ ദിനം എല്ലാ ക്ലബുകളും സംയുക്തമായിട്ടാണ് ആചരിച്ചത്. കുഞ്ഞുങ്ങളോട് അവരുടെ
 
അമ്മ,സഹോദരി,അമ്മൂമ്മ തുടങ്ങിയ സ്ത്രീകളുടെ ഇഷ്ടങ്ങൾ അറിയാനുള്ള ടാസ്ക് ആണ് നൽകിയത്.നല്ല പ്രതികരണമാണ് ലഭിച്ചത്.
 
 
 
 
 
 
 
== ലോകവനദിനം മാർച്ച് - 21,2021 ==
[[പ്രമാണം:44055pre60.jpeg|ഇടത്ത്‌|ചട്ടരഹിതം|133x133ബിന്ദു]]
നമ്മുടെ പ്രാണവായുവും ഭക്ഷണവുമെല്ലാം വനങ്ങളുടെ ദാനമാണ് എന്ന ആശയം കുട്ടികളിൽ ഉറപ്പിക്കാനായിട്ടാണ് ഇത്ആചരിച്ചത്.സോഷ്യൽസയൻസ് ക്ലബ് എന്റെ മരം
 
എന്ന മത്സരം സംഘടിപ്പിച്ചു.
 
 
 
 
 
 
<gallery mode="packed-overlay" widths="200" heights="250">
പ്രമാണം:44055 tree26.jpeg
പ്രമാണം:44055 tree2q.jpeg
പ്രമാണം:44055 my tree.resized.jpg
പ്രമാണം:44055 tree9q.jpeg
പ്രമാണം:44055 tree11q.jpeg
പ്രമാണം:44055 tree10q.jpeg
പ്രമാണം:44055 tree8q.jpeg
പ്രമാണം:44055 tree7q.jpeg
പ്രമാണം:44055 tree5q.jpeg
പ്രമാണം:44055 tree4q.jpeg
പ്രമാണം:44055 tree1q.jpeg
പ്രമാണം:44055 tree.jpeg
</gallery>
 
== ലോകജലദിനം - മാർച്ച് 22,2021 ==
 
 
ശുദ്ധജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനായിട്ടാണ് ഈ ദിനം വിവിധ ക്ലബുകൾ ചേർന്ന് ആചരിച്ചത്.ഇതിന്റെ ഭാഗമായി പ്രോജക്ട് മത്സരം നടത്തി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുംകുളം എങ്ങനെ പട്ടകുളമായി എന്നതിനെകുറിച്ച് പഠിക്കുകയും അത് പ്രാദേശിക ചരിത്രത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.
 
== കാലാവസ്ഥാദിനം - മാർച്ച് 23,2021 ==
 
 
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സുരേഷ് സാർ ക്ലാസ് നയിച്ചു.കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എന്തെല്ലാം പ്രവർത്തികൾ നാം ചെയ്യുന്നുണ്ട്എന്ന് ചോദിച്ചുകൊണ്ട് കുട്ടികളെ കാലാവസ്ഥവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തികൊടുക്കുന്നതിലും അവരെ ഇന്ധനവാഹനങ്ങൾക്ക് പകരം സൈക്കിൾ യാത്രയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു.<gallery mode="packed-hover" widths="200" heights="200">
പ്രമാണം:44055 suresh.resized.JPG|ശ്രീ.സുരേഷ്‍കുമാർ സാർ ക്ലാസ് നയിക്കുന്നു
പ്രമാണം:44055 HS cycle.jpeg|സൈക്കിൾ സവാരി
</gallery>
 
== പരിസ്ഥിതി ദിനം - ജൂൺ 5,2021 ==
പരിസ്ഥിതിദിനം പ്രകൃതിയോടൊത്ത് കുഞ്ഞുങ്ങൾ ആഘോഷിച്ചു.ഓൺലൈൻ ദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എല്ലാ കുട്ടികളും ഒരു തൈ നട്ട് അതിന്റെ ചിത്രങ്ങൾ പങ്കുവയ്ച്ചു.<gallery>
പ്രമാണം:44055 ECO15456.png
പ്രമാണം:44055 ECO1656.png
പ്രമാണം:44055 ECO1353.png
പ്രമാണം:44055 ECO16.png
പ്രമാണം:44055 ECO14.png
പ്രമാണം:44055 ECO1.png
പ്രമാണം:44055 ECO12.png
</gallery>
 
== ലോകസമുദ്രദിനം - ജൂൺ 8,2021 ==
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു.
 
== വായനാദിനം - ജൂൺ 19,2021 ==
[[പ്രമാണം:44055pre55.jpeg|ഇടത്ത്‌|ചട്ടരഹിതം|267x267ബിന്ദു]]
വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ                       
 
ചരമദിനമായ ജൂൺ 19                         
 
വായനാക്ലബിന്റെയും വിദ്യാരംഗം ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തി.
 
പ്രതിജ്ഞ
 
ഒരു ദിവസത്തിൽ കുറഞ്ഞത് അരമണിക്കൂർ എങ്കിലും പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാമെന്ന് കുട്ടികൾ ഓൺലൈൻ               
 
പ്രതിജ്ഞയെടുത്തു.
 
വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി.
 
== അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26,2021 ==
സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
 
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5,2021 ==
മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.യു.പിയിലെ കുട്ടികൾക്കായി ഒരു നാടകമത്സരം നടത്തി.പ്രണയപ്രദീപും പ്രണവി പ്രദീപും ചേർന്ന് എഴുതി സംവിധാനം ചെയ്ത നാടകം എല്ലാവരുടെയും പ്രശംസ പിടിച്ചുപ്പറ്റി.<gallery mode="packed-hover" widths="300" heights="300">
പ്രമാണം:44055 basheer.png| ബഷീറായി പ്രണവ് പ്രദീപ്
പ്രമാണം:44055 basheer2.png| പാത്തുമ്മയായി പ്രണയ പ്രദീപ്
പ്രമാണം:44055 basheer3.png| പാത്തുമ്മയുടെ ആട്
</gallery>
 
== ലോകജനസംഖ്യാദിനം ജൂലൈ 11,2021 ==
 
 
ജനസംഖ്യാവർധനവ് കാരണം ലോകത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അർച്ചനയും ദേവകിയും ആണ്.
 
== ചാന്ദ്രദിനം - ജൂലൈ 21,2021 ==
മനുഷ്യന് അത്ഭുതം സമ്മാനിച്ച ആദ്യ ചാന്ദ്രയാത്രയുടെ അനുസ്മരണം സയൻസ് ക്ലബും സോഷ്യൽ സയൻസ് ക്ലബും ചേർന്ന് ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അൽഫിയയും ആദിത്യയുമാണ്.
 
== ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9,2021 ==
ജപ്പാനെ തോൽപ്പിക്കാനായി ഹിരോഷിമയിലും നാഗസാക്കിയും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ വേദന നിറഞ്ഞ ഓർമ്മകളെ ഇനിയൊരു യുദ്ധമുണ്ടാകാതെ സൂക്ഷിക്കേണ്ട ആവശ്യകതയെയും സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും വിളംബരം ചെയ്യേണ്ട അതിപ്രധാനമായ ആചരണമാണിത്.വിവിധ ക്ലബുകളും വിവിധ വിഭാഗങ്ങളും ഒത്തൊരുമിച്ച് ദിനാചരണം നടത്തി.സഡാക്കോ സസാകിയുടെ സ്മരണ നിലനിർത്തികൊണ്ട് സമാധാനത്തിന്റെ ചിഹ്നമായ സഡാക്കോ കൊക്കുകൾ പേപ്പർ ഒറിഗാമിയിലൂടെ നിർമിക്കുന്ന വിധം സോഷ്യൽ സയൻസ് ക്ലബ് പരിചയപ്പെടുത്തുകയും കുട്ടികളെല്ലാവരും സഡാക്കോ കൊക്കു നിർമാണം നടത്തുകയും ഫോട്ടോ ഷെയർ ചെയ്യുകയും ചെയ്തു.ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികളെല്ലാവരും തന്നെ മികച്ചപ്രകടനംകാഴ്ചവച്ചു.സമാധാനത്തിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ട് മോക്ക് ഇന്റർവ്യൂ നടത്തി.ആൻസി മോഹന്റെ നേതൃത്വത്തിലാണ് മോക്ക് ഇന്റർവ്യൂ നടത്തിയത്.ഹിബാക്കുഷയായി ആൻസി മികച്ച പ്രകടനം കാഴ്ച വച്ചു.തുടർന്ന് നടന്ന ഓൺലൈൻ ഡിബേറ്റിലും കുട്ടികൾ സജീവമായി പങ്കെടുത്തു.പ്രസംഗമത്സരത്തിൽ അശ്വതികൃഷ്ണ ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery>
പ്രമാണം:44055pre47.jpeg
പ്രമാണം:44055 HIROSHIMA.png
പ്രമാണം:44055 HIROSHIMA1.png
പ്രമാണം:44055 HIROSHIMA3.png
പ്രമാണം:44055 HIROSHIMA4.png
പ്രമാണം:44055 Hiroshima HS.resized.jpg
</gallery>
 
== മലയാള ദിനം -ചിങ്ങം ഒന്ന്,2021 ==
സ്കൂൾ സംയുക്തമായി കാർഷികമേള സംഘടിപ്പിച്ചു. ജൈവകൃഷി നടത്തിയ കുട്ടികൾ ഉത്പ്പന്നങ്ങൾ കൊണ്ടു വരുകയും വിപണനം നടത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സുകാർ ഫോട്ടോഗ്രഫി നടത്തി.
 
<gallery mode="nolines" widths="300" heights="300">
പ്രമാണം:44055 agri feast old vhse.jpg
പ്രമാണം:44055 agrifest 2017.jpg
പ്രമാണം:44055 agrifest 1027.jpg
</gallery>
 
== ഓണം,2021 ==
[[പ്രമാണം:44055pre73.jpeg|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
 
 
വിപുലമായ ഓൺലൈൻ ഓണാഘോഷമാണ് നടന്നത്.എല്ലാ വിഭാഗവും                   
 
സജീവമായി പങ്കെടുത്തു.ലിറ്റിൽ 
 
കൈറ്റ്സിലെ കുട്ടികൾ ഇ-സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി.
 
 
 
 
2019 ലെ ഓണം കാണാനായി [https://www.youtube.com/watch?v=E9rIEDp6Gs8 ക്ലിക്ക് ചെയ്യുക]
 
2020 ലെ ഓണാഘോഷം കാണാനായി [https://www.youtube.com/watch?v=-T9koGyL0WM ക്ലിക്ക് ചെയ്യുക]<gallery>
പ്രമാണം:44055 Onamlp atham.jpg
പ്രമാണം:44055 Onam Atham LP.jpg
പ്രമാണം:44055 Onam atham HS.jpg
പ്രമാണം:44055 Onamvamanan.jpg
</gallery>
 
== സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15,2021 ==
[[പ്രമാണം:44055pre31.jpeg|ഇടത്ത്‌|ചട്ടരഹിതം|211x211ബിന്ദു]]
 
 
സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം നൽകി കൊണ്ട് ദിനാഘോഷം സമുചിതമായിആഘോഷിച്ചു.കൂടുതൽ വിവരങ്ങൾക്കായി       
 
[https://youtu.be/OOWUFSATTrk 2020 ലെ  സ്വാതന്ത്ര്യദിനാഘോഷം] [https://www.youtube.com/watch?v=Ur5sxgCT7iI എൽ.പി വിഭാഗം] [https://www.youtube.com/watch?v=z74J3JLZKiU യു.പി എച്ച്.എസ് വിഭാഗം]
 
[https://youtu.be/0JXnE7iXTg4 2021 ലെ സ്വാതന്ത്ര്യദിനം]
 
 
 
<gallery mode="nolines" widths="250" heights="200">
പ്രമാണം:44055 free.png
പ്രമാണം:44055 free1.png
പ്രമാണം:44055 freee.png
പ്രമാണം:44055 free2.png
പ്രമാണം:44055 freee1.png
</gallery>
 
 
 
 
 
== അധ്യാപകദിനം - സെപ്റ്റംബർ 5,2021 ==
[[പ്രമാണം:44055pre24.jpeg|ഇടത്ത്‌|ചട്ടരഹിതം|272x272ബിന്ദു]]
 
 
എൻ.എസ്.എസ്,സോഷ്യൽ സയൻസ്,ഇംഗ്ലീഷ് ക്ലബുകൾ സംയുക്തമായി ആചരിച്ചു.വിശദവിവരങ്ങൾക്കായി
 
ക്ലിക്ക്  ചെയ്യുക.
 
[https://www.youtube.com/watch?v=AZp1M0EVsVc ഡിബേറ്റ്]          [https://www.youtube.com/watch?v=A_1S9Fqc2zg മോക്ക് ക്ലാസ്]
 
 
 
അധ്യാപകദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച കാരിക്കേച്ചർ(വിഷയം - ഡോ.എസ്.രാധാകൃഷ്ണൻ)മത്സരത്തിൽ നിന്നും.....<gallery mode="packed-overlay">
പ്രമാണം:44055caricature2.jpg
പ്രമാണം:44055caricature.jpg
പ്രമാണം:Anusha P Y 9 A.jpg
പ്രമാണം:Nainika R S 5A.jpg
പ്രമാണം:Rejin R 5 A.jpg
പ്രമാണം:44055Vaishnavi.jpg
പ്രമാണം:Sivajith S 6 B.jpg
പ്രമാണം:Arya B M 6 A.jpg
പ്രമാണം:Amritha S S 7 A.jpg
</gallery>
 
== ഓസോൺദിനം - സെപ്റ്റംബർ 16,2021 ==
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ പങ്കെടുത്തു.
 
<u>തീരുമാനങ്ങൾ</u>
 
* പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
* മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
* മരങ്ങളെ സംരക്ഷിക്കും.
* റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
* പ്ലാസ്റ്റിക് കത്തിക്കില്ല.
* പേപ്പർ പാഴാക്കില്ല.
*
 
== ലോകവിനോദസഞ്ചാരദിനം - സെപ്റ്റംബർ 27,2021 ==
ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു.
[[പ്രമാണം:നാടുകാണി.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|267x267ബിന്ദു]]
<u>നാടുകാണിമല</u>
 
* പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന നാടുകാണിമല സാംസ്കാരികപ്രാധാന്യമുള്ള സ്ഥലമാണ്.ഇവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു.ലോകവിനോദസഞ്ചാരദിനത്തിൽ കുട്ടികൾ ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടൂറിസം സാധ്യത വിലയിരുത്തി.
* ടൂറിസം സാധ്യതകൾ
* പൂവച്ചൽ പഞ്ചായത്തിലെ ശിലായുഗശേഷിപ്പുകൾ ഉണ്ടായിരുന്ന ഒരു പ്രദേശമെന്ന നിലയിലുള്ള ചരിത്രപ്രാധാന്യം.
* ഉയർന്ന പ്രദേശമെന്ന നിലയിൽ ആസ്വദിക്കാൻ സാധിക്കുന്ന പ്രകൃതിഭംഗി.
* (മലകയറ്റ)മൗണ്ടനീയറിംഗ് സാധ്യതകൾ
 
== ഗാന്ധിജയന്തി - ഒക്ടോബർ 2,2021 ==
[[പ്രമാണം:44055pre15.jpeg|ഇടത്ത്‌|ചട്ടരഹിതം|356x356ബിന്ദു]]
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട്           
 
അഹംസാദിനമായിട്ടാണ് ആചരിക്കുന്നത്.വർഷങ്ങളിൽ           
 
ക്ലിക്ക് ചെയ്ത് പ്രവർത്തനങ്ങൾ കാണുമല്ലോ?
 
[https://www.youtube.com/watch?v=bLLzjmQYsXE 2021]       [https://www.youtube.com/watch?v=yb1Bi7cBXes 2022]
 
 
 
 
 
 
 
 
 
 
== ലോകഭക്ഷ്യദിനം - ഒക്ടോബർ 16,2021 ==
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകിയ പ്രവർത്തനം-ഓരോരുത്തരും ദിവസവും എത്ര ഭക്ഷണം പാഴാക്കുന്നുവെന്ന് കണ്ടെത്തുക.ലോകരാജ്യങ്ങളിൽ നടക്കുന്ന പട്ടിണിമരണങ്ങൾ നോട്ടീസ് ബോർഡിലൂടെ കണ്ടശേഷം ഭക്ഷണം പാഴാക്കുന്ന ശീലം ഉപേക്ഷിക്കുക എന്നതാണ്.ഈ ദിനാചരണത്തിനുശേഷം കുട്ടികൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.
 
== ഐക്യരാഷ്ട്രദിനം - ഒക്ടോബർ 24,2021 ==
ഐക്യരാഷ്ട്രസംഘടന രൂപീകരിക്കപ്പെട്ട ഒക്ടോബർ 24 ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി.
 
== കേരളപ്പിറവിദിനം നവംബർ 1,2021 ==
[[പ്രമാണം:44055 kerala piravi LP.jpg|ഇടത്ത്‌|ചട്ടരഹിതം|190x190ബിന്ദു]]
[https://www.youtube.com/watch?v=DPDGkGM3zfE കേരളപ്പിറവി]യോടനുബന്ധിച്ച് കവിതകളുടെ ആലാപനം നടത്തി.
 
2021 ൽ പ്രവേശനോത്സവമായിരുന്നു[https://www.youtube.com/watch?v=-TT4vfnb-Wo .പ്രവേശനോത്സവം കാണണേ.]
 
 
 
 
== സി.വി.രാമൻ ജന്മദിനം നവംബർ 7,2021 ==
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
 
== സാലിം അലി ജന്മദിനം നവംബർ 12,2021 ==
വായനാക്ലബ് സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വായന സംഘടിപ്പിച്ചു.
== ശിശുദിനം - നവംബർ 14,2021 ==
നെഹ്റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു.
[[പ്രമാണം:44055pre5 tr.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
 
*

23:31, 10 ജൂലൈ 2022-നു നിലവിലുള്ള രൂപം