"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/ചരിത്രം (മൂലരൂപം കാണുക)
21:35, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കരകുളം/ചരിത്രം എന്ന താൾ ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | {{VHSSchoolFrame/Pages}}1974 ൽ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള്‍ പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല്‍ ഹൈസ്കൂള്‍ ക്ളാസുകളില്‍ ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു. |