"ജി എഫ് യു പി എസ് കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കൊയിലാണ്ടി ബസാർ | |പോസ്റ്റോഫീസ്=കൊയിലാണ്ടി ബസാർ | ||
|പിൻ കോഡ്=673620 | |പിൻ കോഡ്=673620 | ||
|സ്കൂൾ ഫോൺ=0496 | |സ്കൂൾ ഫോൺ=0496 2210220 | ||
|സ്കൂൾ ഇമെയിൽ=gfupskdy1@gmail.com | |സ്കൂൾ ഇമെയിൽ=gfupskdy1@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=37 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=36 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=73 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ എൻ എം | |പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ എൻ എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശോണിഭ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | ||
|സ്കൂൾ ചിത്രം=16342-1.jpg | |സ്കൂൾ ചിത്രം=16342-1.jpg | ||
വരി 66: | വരി 66: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 96: | വരി 89: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.42913|lon=75.6959|zoom=16|width=800|height=400|marker=yes}} | ||
---- | ---- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് യു പി എസ് കൊയിലാണ്ടി | |
---|---|
വിലാസം | |
കൊയിലാണ്ടി കൊയിലാണ്ടി ബസാർ പി.ഒ. , 673620 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0496 2210220 |
ഇമെയിൽ | gfupskdy1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16342 (സമേതം) |
യുഡൈസ് കോഡ് | 32040900708 |
വിക്കിഡാറ്റ | Q64552148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 73 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ എൻ എം |
പി.ടി.എ. പ്രസിഡണ്ട് | ശോണിഭ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജി എഫ് യു പി എസ് കൊയിലാണ്ടി,കൊയിലാണ്ടി ബസാർ പി.ഒ
കോഴിക്കോട് ജില്ല,കേരളം . 673620
ചരിത്രം
വൈദേശികാധിപത്യം ഭാരത്തിൽ വേരുറപ്പിക്കുന്ന കാലം കടലോര ഗ്രാമമായ കൊയിലാണ്ടിയിൽ കൊല്ലം മുതൽ ഏഴുകുടിക്കൽ വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒരു പള്ളിക്കൂടം1901ൽ സ്ഥാപിതമായി.പകലന്തിയോളം കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു.കടലിലേക്ക് പോകുന്ന വഞ്ചിഎപ്പോൾ കരയ്കടുക്കുമെന്ന് പറയാനാവില്ല.വഞ്ചി വന്നാൽ കുട്ടികൾ അതിനു പിന്നാലെ. പഠനെത്താക്കാൾ പ്രധാനം ജീവിതം. കാലപ്രവാഹത്തിനിടയിൽ നാട്ടിൽ സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചം വീശിത്തുടങ്ങി.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 17 ൽ നിന്ന് പഴയ മാർക്കറ്റ് റോഡിൽ ഐസ് പ്ലാന്റ് റോഡിലൂടെ ഏകദേശം ഒരു.കി.മീ..
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16342
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ